BLOOD GROUP LIST

This is default featured post 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

Sunday, January 30, 2011

CARTOON_MADHYAMAM DAILY_30-01-2011

Courtesy: VENU_CARTOON_MADHYAMAM DAILY_30-01-2...

SOLIDARITY-MATTANNUR_ ANTI-TERROR DAY

 സോളിഡാരിറ്റി ഏരിയാ കമ്മിറ്റി മട്ടന്നൂരില്‍ സംഘടിപ്പിച്ച ഭീകര വിരുദ്ധ കൂട്ടായ്മയില്‍   ഗംഗാധരന്‍ സംസാരിക്കുന്നു.ഭീകരവിരുദ്ധ കൂട്ടായ്മ നടത്തിമട്ടന്നൂര്‍: ഗാന്ധിഘാതകരില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഭീകരവിരുദ്ധ ദിനത്തിന്റെ ഭാഗമായി സോളിഡാരിറ്റി ഏരിയാ കമ്മിറ്റി മട്ടന്നൂരില്‍ ഭീകര വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. രാജ്യത്ത് അടുത്ത കാലത്തായി നടന്ന മാലേഗാവ്, അജ്മീര്‍, മക്കാമസ്ജിദ്, സംഝോത എക്സ്പ്രസ് തുടങ്ങിയ സ്ഫോടനങ്ങളില്‍ പിടിക്കപ്പെട്ട സംഘ്പരിവാര്‍ ഭീകരവാദികളില്‍...

FACING EXAM

ടൌണ്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന 'ഫെയ്സിങ് എക്സാം'സുകുമാരന്‍ അഞ്ചരക്കണ്ടി ഉദ്ഘാടനം ചെയ്യുന്നു.ഫെയ്സിങ് എക്സാംകണ്ണൂര്‍: എസ്.ഐ.ഒ, ജി.ഐ.ഒ കണ്ണൂര്‍ ഏരിയാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി 'ഫെയ്സിങ് എക്സാം' നടത്തി. കണ്ണൂര്‍ ടൌണ്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ, കൌണ്‍സലിങ് രംഗത്തെ പ്രഗല്ഭരായ ജെ.സി.ഐ ട്രെയിനര്‍ എ. നാസര്‍, മഞ്ചേരി മെഡിക്കല്‍ ഓഫിസര്‍ ഡോ. അനീസ് റഹ്മാന്‍ എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. പ്രോഗ്രാം...

Saturday, January 29, 2011

SOLIDARITY KANNUR-FARMING

സോളിഡാരിറ്റി ആവിഷ്കരിച്ച ജനകീയ കൃഷിക്കളത്തിന്റെ ജില്ലാതല ഉദ്ഘാടനം പഴയങ്ങാടിയില്‍ ഭാസ്കരന്‍ വെള്ളൂര്‍ നിര്‍വഹിക്കുന്നു.വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ജനകീയ കൃഷിക്കളംപഴയങ്ങാടി: ഭക്ഷ്യധാന്യങ്ങള്‍ക്കും പച്ചക്കറിക്കും വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ സോളിഡാരിറ്റി ആവിഷ്കരിച്ച ജനകീയ കൃഷിക്കളത്തിന്റെ ജില്ലാതല ഉദ്ഘാടനം പഴയങ്ങാടി വാദിഹുദയില്‍ നടന്നു. പരിസ്ഥിതി സമിതി ജില്ലാ സെക്രട്ടറി ഭാസ്കരന്‍ വെള്ളൂര്‍ പച്ചക്കറി വിത്തുനട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. വി.എന്‍. ഹാരിസ് അധ്യക്ഷത വഹിച്ചു.ഔഷധമൂല്യമുള്ളതും കീടനാശിനികളുടെ...

Kodagu Conference

 ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ വനിതാ സമ്മേളനം കര്‍ണാടക വനിതാ വിഭാഗം പ്രസിഡന്റ് അമതു റസാഖ്  ഉദ്ഘാടനം ചെയ്യുന്നു.ജമാഅത്തെ ഇസ്ലാമികുടക് ജില്ലാ വനിതാ സമ്മേളനംവീരാജ്പേട്ട: ഉത്തമസമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ കുടുംബത്തിലെ ഓരോ വനിതക്കും ഉത്തരവാദിത്തപരമായ പങ്കുവഹിക്കാനുണ്ടെന്നും ആ പങ്ക് നിര്‍വഹിക്കുന്നതില്‍ വീഴ്ചവരുത്തുമ്പോള്‍ കുടുംബം, സമൂഹം, രാഷ്ട്രം ഒന്നടങ്കം വഴിതെറ്റുമെന്നും ജമാഅത്തെ ഇസ്ലാമി കര്‍ണാടക വനിതാ വിഭാഗം പ്രസിഡന്റ് അമതു റസാഖ് പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ വനിതാ സമ്മേളനം ഉദ്ഘാടനം...

Friday, January 28, 2011

SOLIDARITY KANNUR ANTI-TERROR DAY

 സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഭീകര വിരുദ്ധ കൂട്ടായ്മയില്‍ ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ മുഖ്യപ്രഭാഷണം നടത്തുന്നു.'സ്ഫോടനങ്ങളെപ്പറ്റി നിഷ്പക്ഷാന്വേഷണം വേണം'കണ്ണൂര്‍: രാജ്യത്ത് നടന്ന സ്ഫോടനങ്ങളെപ്പറ്റി നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം ടി.പി. മുഹമ്മദ് ശമീം ആവശ്യപ്പെട്ടു. സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'ഗാന്ധി ഘാതകരില്‍നിന്ന് ഇന്ത്യയെ രക്ഷിക്കുക' ഭീകര വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു...

SHORT STORY_S.M.S._NAJEEB KM

എസ്.എം.എസ്ഒറ്റ മകളെ ഉണ്ടായിരുന്നുള്ളൂ ആ ദമ്പതികള്‍ക്ക്.  പ്ലസ്റ്റുവിന് പഠിക്കുന്ന അവളായിരുന്നു അവര്‍ക്ക് എല്ലാം, അവള്‍ എന്താവശ്യപെട്ടാലും അവര്‍ അത് വാങ്ങിച്ചുകൊടുക്കും.  ആ മാതാപിതാക്കള്‍ അവളെ ഒരിക്കലും ശാസിച്ചിരുന്നില്ല.  ഒരു ദിവസം മകള്‍ ഒരു മൊബൈല്‍ വേണമെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ അതും വങ്ങിച്ചുകൊടുത്തു.  അഭിമാനമായിരുന്നു അയാള്‍ക്ക് മകളെപറ്റി പറയാന്‍. അയാള്‍ സുഹൃത്തുക്കളോട് പറയുമായിരുന്നു.  എന്റെ മകള്‍ക്ക് മൊബൈലില്‍ ബ്ലൂടൂത്ത് കളിക്കാനറിയാം, എസ്.എം.എസ്...

SHORT STORY_TERRORIST_NAJEEB KM

തീവ്രവാദിരാവിലെ കോളേജിലേക്ക് പോവുമ്പോഴാണ് ആ ചെറുപ്പക്കാരന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.  തീവ്രവാദമായിരുന്നു കേസ്.  തീവ്രവാദ ബന്ധമുള്ള ആരുടെയോ മൊലിൈല്‍ നിന്ന് അയാള്‍ക്ക് ഒരു മിസ്ഡ്കോള്‍ വന്നതാണ് പ്രശ്നമായത്.  താന്‍ നിരപരാധിയാണെന്ന് ആ യുവാവ് കരഞ്ഞു പറഞ്ഞിട്ടും ആരും ചെവികൊണ്ടില്ല.  എന്തായാലും സംഭവം വിവാദമായി.  പത്രങ്ങള്‍ക്കും ചാനലകള്‍ക്കും ചാകരയായി.  ചാനലുകളില്‍ ബ്രേക്കിങ് ന്യൂസ് വന്ന് തുടങ്ങി.  യുവാവ് ജനിച്ചപ്പോള്‍ തന്നെ തീവ്രവാദിയായിരുന്നു എന്നായിരുന്നു ഒരു ചാനലിന്റെ...

Thursday, January 27, 2011

Eachur Violence

 ഏച്ചൂരില്‍ വ്യാപക അക്രമംഏച്ചൂര്‍ അങ്ങാടിയില്‍ വ്യാപക അക്രമം. ടൌണിലെ ജനത ബേക്കറിയുടെ ബോര്‍ഡ് നശിപ്പിച്ച് ഷട്ടറിലും വരാന്തയിലും കരിഓയില്‍ ഒഴിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമം അരങ്ങേറിയത്. ടൌണില്‍ ഡി.വൈ.എഫ്.ഐ പ്രചാരണബോര്‍ഡും സി.ഐ.ടി.യു, എസ്.എഫ്.ഐ എന്നീ സംഘടനകള്‍ സ്ഥാപിച്ച കൊടിമരവും നശിപ്പിച്ചു. ഏച്ചൂര്‍ നളന്ദ കോളജിനു സമീപം സ്ഥാപിച്ച എസ്.എഫ്.ഐ കൊടിമരം തകര്‍ക്കുകയും കോളജിന്റെ മതിലില്‍ 'ഇവിടെ ചോരപ്പുഴയൊഴുകും' എന്നെഴുതി വെച്ചിട്ടുമുണ്ട്. കെ.എസ്.ഇ.ബി ഓഫിസിനു സമീപം സ്ഥാപിച്ച ബസ് കാത്തിരിപ്പുകേന്ദ്രവും...

Wednesday, January 26, 2011

AFRAID OF EXAM ?

രജിസ്ട്രേഷന്‍ തുടങ്ങിഎസ്.എസ്.എല്‍.സി, പ്ലസ്വണ്‍, പ്ലസ്ടു പൊതുപരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി എസ്.ഐ.ഒ നടത്തുന്ന ഫെയിസിങ് എക്സാമിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു. ജനുവരി 30ന് രാവിലെ ഒമ്പതിന് ടൌണ്‍ സഹകരണബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9895852023, 9746437248 എന്നീ നമ്പറുകളില്‍ ബന്ധപ്പെട...

OBIT_IBRAHIM

ഇബ്രാഹിംകോയ്യോട് സ്വദേശിയായ ഉമ്മുല്‍ഖുറി മന്‍സിലില്‍ ടി.വി. ഇബ്രാഹിം (57) നിര്യാതനായി. ഭാര്യ: സി.കെ.സി. സുഹറ. മക്കള്‍: സിറാജ് (സൌദി), റശീദ, റുബിന, നുസൈബ. ജാമാതാക്കള്‍: നൌഷാദ് (ബംഗളൂരു), നസീര്‍. സഹോദരങ്ങള്‍: മുഹമ്മദ്, ഹാജറ. 25-01-2011...

Monday, January 24, 2011

SOLIDARITY KANNUR ANTI-TERROR DAY

...

Sunday, January 23, 2011

AFRAID OF EXAM ?

AFRAID OF EXAM ?SSLC, +1, +2 പൊതു പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥി - വിദ്യാര്‍ത്ഥിനികള്‍ക്കായ് .......2011 ജനുവരി 30 ഞായര്‍ 9 AM ടൌണ്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയം, കണ്ണൂര്‍(ടൌണ്‍ സ്ക്വയറിന് എതിര്‍ വശം)ഉദ്ഘാടനംസുകുമാരന്‍ അഞ്ചരക്കണ്ടിFACING EXAM അവതരണംഎ. നാസര്‍ (ട്രൈനര്‍ J.C.I, ഇന്ത്യ)ഡോ. അനീസ് റഹ്മാന്‍ (മെഡിക്കല്‍ ഓഫീസര്‍, മഞ്ചേരി)Call now for free registration:Mob: 9895 206 424 9895 852 0239746 437 248E-mail : siokannurarea@gmail.com S.I.O. & G.I.O. Kannur A...

Jama't E Islami Pravarthaka Convention

പഴയങ്ങാടി വാദിഹുദയില്‍ നടന്ന ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകസംഗമം സംസ്ഥാന  അസി. അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്  ഉദ്ഘാടനം ചെയ്യുന്നു.പുതിയ സാമൂഹിക ക്രമത്തിനുവേണ്ടികര്‍മരംഗത്തിറങ്ങുക -എം.ഐ. അബ്ദുല്‍ അസീസ്പഴയങ്ങാടി: രാഷ്ട്രീയ സാമൂഹികരംഗങ്ങളിലെ ജീര്‍ണത തുടച്ചുമാറ്റാന്‍ മതവിശ്വാസികള്‍ രംഗത്തിറങ്ങണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പറഞ്ഞു. പഴയങ്ങാടി വാദിഹുദയില്‍ നടന്ന ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ദൈവത്തോടുള്ള വിശ്വാസികളുടെ ബാധ്യത...

Saturday, January 22, 2011

ABDULLA MUKKANNI STORY

ക്വാളിറ്റി കാദര്‍ഹാജിനിറുത്തിപ്പോയി--അബ്ദുല്ല മുക്കണ്ണി--തനിക്കവകാശപ്പെട്ട വിലപ്പെട്ട പ്രവാസ ജീവിതം ആരും വെറുതെ ത്യജിക്കാറില്ല.കാദര്‍ഹാജി അഥവാ ക്വാളിറ്റി കാദര്‍ ഹാജി അദ്ദേഹത്തിന്‍റെപ്രവാസ ജീവിതം മതിയാക്കി പോയി. വളരെ നാളുകള്‍ക്കു ശേഷം അയാളുടെ പഴയ ഒരു സുഹൃത്ത്വടകരക്കാരന്‍ മുഹമ്മദും ഞാനും കാറില്‍ ഒന്നിച്ചുള്ള യാത്രയിലായിരുന്നുജിദ്ദയില്‍ നിന്ന് റിയാദ് വരെ. എട്ടൊമ്പത് മണിക്കൂര്‍യാത്രയില്‍ ഞങ്ങള്‍ ഒട്ടുവളരെ കാര്യങ്ങള്‍ സംസാരിച്ച കൂട്ടത്തില്‍ക്വാളിറ്റി കാദര്‍ഹാജിയെ കുറിച്ചായി സംസാരം മുഴുവനും. നുക്ക്മുന്നിലില്ലാത്തവരെ...

JIH Coorg Dist. Vanitha Conference

ജമാഅത്തെ ഇസ്ലാമികുടക് ജില്ലാ വനിതാ സമ്മേളനം29ന് വീരാജ്പേട്ടയില്‍വീരാജ്പേട്ട: ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ വനിതാ സമ്മേളനം 29ന് വീരാജ്പേട്ടയില്‍ നടക്കും. ഗോണിക്കുപ്പ റോഡിലെ സെരിനിറ്റി ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് വനിതാ വിഭാഗം കര്‍ണാടക സംസ്ഥാന പ്രസിഡന്റ് അമതുറസാ സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന സമിതി അംഗം ഇ.സി. ആയിഷ, ജി.ഐ.ഒ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് മദീഹ അഫ്ഷാന, വനിതാ വിഭാഗം ദക്ഷിണ കന്നട മേഖലാ പ്രസിഡന്റ് ശമീറാ ജഹാന്‍, സാജിതാ മുഅമിന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും. ഉച്ച രണ്ടിന്...

Coorg Bandh

കര്‍ണാടക ബന്ദ്:കുടക് നിശ്ചലമായിമടിക്കേരി: മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്കും മന്ത്രി ആര്‍. അശോകിനുമെതിരെ പ്രോസിക്യൂഷന് അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിക്കെതിരെ ബി.ജെ.പി ആഹ്വാനം ചെയ്ത കര്‍ണാടക ബന്ദ് കുടക് ജില്ലയില്‍ പൂര്‍ണം. ജില്ലാ ആസ്ഥാനമായ മടിക്കേരി, വീരാജ്പേട്ട, സോമവാര്‍പേട്ട, ഗോണിക്കുപ്പ, പൊന്നംപേട്ട, കുശാല്‍നഗര്‍, നാപ്പോക്ക്, മൂര്‍നാട്, സുണ്ടിക്കുപ്പ, കൊടലിപ്പേട്ട, മാദാപൂര്‍ എന്നിവിടങ്ങളില്‍ ജനജീവിതം സ്തംഭിച്ചു. കുശാല്‍നഗര്‍, സിദ്ദാപുരം, സോമവാര്‍പേട്ട എന്നിവിടങ്ങളില്‍ ചെറിയ അനിഷ്ട സംഭവങ്ങളുണ്ടായി....

Malarvady Kanhirode area

മലര്‍വാടി ബാലസംഘംവിജ്ഞാനോത്സവംചക്കരക്കല്ല്: മലര്‍വാടി ബാലസംഘം കാഞ്ഞിരോട് ഏരിയ വിജ്ഞാനോത്സവം കൂടാളി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ രക്ഷാധികാരി കെ.എം. മഖ്ബൂല്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ കോഓഡിനേറ്റര്‍ കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഇ. അബ്ദുല്‍ സലാം മാസ്റ്റര്‍ സമ്മാനദാനം നടത്തി. ടി. അഹ്മദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.വിജയികള്‍: യു.പി വിഭാഗം ഒന്ന്, രണ്ട്, മൂന്ന് ക്രമത്തില്‍-കെ.വി. അതുല്‍രാജ് (കാഞ്ഞിരോട് ശങ്കരവിലാസം യു.പി), ജിഷ്ണു ജനീമന്‍ (അഞ്ചരക്കണ്ടി എച്ച്.എസ്.എസ്), പി. അയന ഉത്തമന്‍...

Thursday, January 20, 2011

Chakkarakal Muslim League Office Attack

ചക്കരക്കല്ലില്‍ മുസ്ലിംലീഗ് ഓഫിസിനുനേരെ അക്രമം ടൌണ്‍ മുസ്ലിംലീഗ് കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശിഹാബ്തങ്ങള്‍ സ്മാരക റിലീഫ് സെല്‍ ഓഫിസിനുനേരെ അക്രമം. ബുധനാഴ്ച രാത്രിയാണ് സംഭവം. ജുമാമസ്ജിദിനു സമീപത്തായി പ്രവര്‍ത്തിക്കുന്ന ഓഫിസിന്റെ ചുമര്‍ കുത്തിപ്പൊളിച്ച നിലയിലാണ്. മുന്‍വശത്തെ സിമന്റ് ഇളക്കിമാറ്റിയിട്ടുണ്ട്. വാതില്‍ തകര്‍ത്തു അകത്തുകടന്ന അക്രമികള്‍ ഇവിടെയുണ്ടായിരുന്ന പത്തോളം കസേരകള്‍, ബോര്‍ഡ്, കൊടി തുടങ്ങിയവ നശിപ്പിച്ചു. ഇവ റോഡരികില്‍ കൂട്ടിയിട്ട നിലയിലാണുള്ളത്.ടൌണ്‍ ലീഗ് സെക്രട്ടറി എം....

JIH KANNUR CONFERENCE

കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച 'മതം-രാഷ്ട്രം-രാഷ്ട്രീയം' പൊതുസമ്മേളനം ആക്ടിങ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ഉദ്ഘാടനം ചെയ്യുന്നു.സംസ്ഥാനത്തെ സ്ഫോടനങ്ങളെക്കുറിച്ച്നിഷ്പക്ഷഅന്വേഷണം നടത്തണം-ശൈഖ് മുഹമ്മദ് കാരകുന്ന്കണ്ണൂര്‍: സംസ്ഥാനത്ത് പലപ്പോഴായി നടന്ന സ്ഫോടനങ്ങളെക്കുറിച്ചും തീവ്രവാദ ആക്രമണങ്ങളെക്കുറിച്ചും നിഷ്പക്ഷമായ ഏജന്‍സിയെക്കൊണ്ട് പുനരന്വേഷണം നടത്തണമെന്ന് ജമാഅത്തെ ഇസ്ലാമി ആക്ടിങ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ആവശ്യപ്പെട്ടു.കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന ജമാഅത്തെ...

BISHOP VARGEES CHAKKALAKKAL-JIH Asst. Ameer

ഭാരതീയ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ട കണ്ണൂര്‍ രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിനെ ജമാഅത്തെ ഇസ്ലാമി ആക്ടിങ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് സന്ദര്‍ശിച്ചപ്പോള്‍.ജമാഅത്ത് ആക്ടിങ് അമീര്‍ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിനെ സന്ദര്‍ശിച്ചുകണ്ണൂര്‍: ഭാരതീയ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ട കണ്ണൂര്‍ രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിനെ ജമാഅത്തെ ഇസ്ലാമി ആക്ടിങ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് സന്ദര്‍ശിച്ച് പുതിയ സ്ഥാനലബ്ധിയില്‍...

S.I.O COLUMN JAN-15-31, 2011

...

SOLIDARITY COLUMN

...

Sunday, January 16, 2011

Obit_Aniyath Pathu

പാത്തുകാഞ്ഞിരോട് സുബൈദാ മന്‍സിലില്‍ ആനിയത്ത് പാത്തു (95) നിര്യാതയായി.മക്കള്‍: ആയിസു, അബ്ദുല്ലക്കുട്ടി (സിദ്ധാപുരം).ജാമാതാവ്: പുതുക്കുടി മായിന്‍ (സിദ്ധാപുരം).15-01-2...

Saturday, January 15, 2011

Pain and Palliative Chakkarakal

ഇന്ന് ചക്കരക്കല്ലില്‍ ഉദ്ഘാടനം ചെയ്യുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സെന്റര്‍.ചക്കരക്കല്ലില്‍ പാലിയേറ്റിവ് കെയര്‍ സെന്റര്‍ഉദ്ഘാടനം ഇന്ന്ചക്കരക്കല്ല്: ദീര്‍ഘകാലം മാറാരോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനവുമായി ചക്കരക്കല്ലില്‍ സഫ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സെന്റര്‍ ശനിയാഴ്ച മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. രോഗംമൂലം ജീവിതം നരകതുല്യമായവര്‍ക്കും വീട്ടില്‍നിന്നും കുടുംബത്തില്‍നിന്നും അകറ്റപ്പെട്ടവര്‍ക്കും പുനരധിവാസവും സംരക്ഷണവും...

SIO KANNUR AREA

...

Wednesday, January 12, 2011

JIH MATTANNUR

ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട്, ഇരിട്ടി മേഖലാ സമ്മേളനം മട്ടന്നൂരില്‍ സംസ്ഥാന അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ഉദ്ഘാടനം ചെയ്യുന്നു.ജമാഅത്തെ ഇസ്ലാമി മേഖലാ സമ്മേളനങ്ങള്‍ക്ക് തുടക്കംമട്ടന്നൂര്‍: വര്‍ത്തമാന സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് വിശദീകരിക്കുന്നതിന് മതം, രാഷ്ട്രം, രാഷ്ട്രീയം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന മേഖലാ സമ്മേളനങ്ങള്‍ക്ക് തുടക്കമായി. കാഞ്ഞിരോട്, ഇരിട്ടി മേഖലാ സമ്മേളനം മട്ടന്നൂരില്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്...

Tuesday, January 11, 2011

JIH KANNUR

ജമാഅത്തെ ഇസ്ലാമി മേഖല പൊതു സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കംകണ്ണൂര്‍ : വര്‍ത്തമാന സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിലെ ജമാഅത്തെ ഇസ്്ലാമി നിലപാടുകള്‍ വിശദീകരിക്കുന്നതിന് മേഖലാ പൊതുസമ്മേളനങ്ങള്‍ നടത്തുന്നു. ചൊവ്വാഴ്ച വൈകീട്ട് നാലിന് മട്ടന്നൂര്‍, 19ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണര്‍, 22ന് തലശേãരി ബസ് സ്റ്റാന്‍ഡ് പരിസരം, ഫെബ്രുവരി ആറിന് പഴയങ്ങാടി എന്നിവിടങ്ങളിലാണ് പരിപാടി.ജമാഅത്തെ ഇസ്്ലാമി സംസ്ഥാന നേതാക്കളായ ശൈഖ് മുഹമ്മദ് കാരകുന്ന്, യൂസഫ് ഉമരി, പി.പി. അബ്ദുറഹ്മാന്‍, പി.വി. റഹ്മാബി, സോളിഡാരിറ്റി നേതാക്കളായ മുജീബുറഹ്മാന്‍,...

M.S.F. Kannur

ഫൈസല്‍ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ്റിയാസ് ജന. സെക്രട്ടറികണ്ണൂര്‍: എം.എസ്.എഫ് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികള്‍: ഫൈസല്‍ ചെറുകുന്നോന്‍ (പ്രസി), നൌഷാദ് അണിയാരം, ഫായിസ് കവ്വായി, അബ്ദുറഹ്മാന്‍ പെരുവണ (വൈ. പ്രസി), റിയാസ് മുണ്ടേരി (ജന. സെക്ര), ഷാക്കിര്‍ കാടാച്ചിറ, എസ്.എല്‍.പി. ഷമ്മാസ്, പി.സി. റംസി (സെക്ര), സൈഫുദ്ദീന്‍ നാറാത്ത് (ട്രഷ). യോഗത്തില്‍ സി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. അഡ്വ. ടി.പി.വി. ഖാസിം ഉദ്ഘാടനം ചെയ്തു. അന്‍സാരി തില്ലങ്കേരി, മഹ്മൂദ് അള്ളാംകുളം, നൌഫല്‍ മെരുവമ്പായി എന്നിവര്‍...

S.I.O. Kannur

കെ. മഹ്റൂഫ് എസ്.ഐ.ഒ ജില്ലാപ്രസിഡന്റ്, എ. റാഷിദ് സെക്രട്ടറികണ്ണൂര്‍: എസ്.ഐ.ഒ ജില്ലാ പ്രസിഡന്റായി കെ. മഹ്റൂഫിനെയും സെക്രട്ടറിയായി എ. റാഷിദിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: റിവിന്‍ജാസ് (ക്യാമ്പസ് സെക്ര.), മുഹമ്മദ് ഫൈസല്‍, യൂനുസ് സലീം (ജോ. സെക്ര.), സമിതിയംഗങ്ങളായി ഫലാഹ്, വി.സി. ഫഹദ് (ചൊക്ലി), ജവാദ്, ശംസീര്‍ (തലശേãരി), അബ്ദുല്‍ റഊഫ് (ഇരിട്ടി), സഫീര്‍ കലാം (കാഞ്ഞിരോട്), നഈം (കണ്ണൂര്‍), എം.വി. ഹുദൈഫ് (വളപട്ടണം), പി.എം. അബ്ദുല്ല (മാടായി) എന്നിവരെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം...

Monday, January 10, 2011

JIH MATTANNUR

...

JIH KANNUR

...

JIH VARAM

...

Sunday, January 9, 2011

Jamaat E Islami Munderi

കാനച്ചേരി ചാപ്പയില്‍ നടന്ന ജമാഅത്തെ ഇസ്ലാമി പൊതുയോഗത്തില്‍ സി.കെ. മുനവ്വിര്‍ സംസാരിക്കുന്നുകാനച്ചേരി ചാപ്പയില്‍ നടന്ന ജമാഅത്തെ ഇസ്ലാമി പൊതുയോഗത്തില്‍ പി.സി. മുനീര്‍ സംസാരിക്കുന്നുജമാഅത്തെ ഇസ്ലാമി പൊതുയോഗംജമാഅത്തെ ഇസ്ലാമി മുണ്ടേരി ഹല്‍ഖയുടെ നേതൃത്വത്തില്‍ കാനച്ചേരി ചാപ്പയില്‍ പൊതുയോഗം നടന്നു. പി.സി. മുനീര്‍, സി.കെ. മുനവ്വിര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹല്‍ഖാ നാസിം പി. കമാല്‍കുട്ടി അധ്യക്ഷത വഹിച്ചു. എം.കെ. ഖാലിദ് സ്വാഗതവും കെ. നൂറുദ്ദീന്‍ നന്ദിയും പറഞ്ഞു.02-01-2...

Saturday, January 8, 2011

Haroon Sahib

നന്‍മയുടെ പാസ്സ് വേഡ് വീണുകിട്ടിയ അനുഗ്രഹമാണ് തനിക്ക് സേവന ജീവിതമെന്ന് ഹാറൂന്‍ വിശ്വസിക്കുന്നു. അതിന് നന്ദിപറയുന്നത് മടിത്തട്ടില്‍ എപ്പോഴും കൂട്ടിനുള്ള ലാപ്ടോപ്പിനോടാണ്. പിന്നെ സര്‍വശക്തനോടും.സ്വന്തം വേദനകള്‍ക്ക് അവധി നല്‍കിയ ഹാറൂണ്‍ കിടക്കയില്‍ തലയിണകള്‍ക്കുമേല്‍ ചാരിക്കിടന്ന് നെഞ്ചിനു മുകളിലായി ഉയര്‍ത്തിവെച്ച സ്റ്റാന്‍ഡിന്റെ സഹായത്തോടെ ലാപ്ടോപ്പിലൂടെ വേദനിക്കുന്ന സഹജീവികളുടെ കഥകള്‍ സൈബര്‍ ലോകത്ത് വിഹരിക്കുന്നവരെ അറിയിച്ചുകൊണ്ടേയിരിക്കുന്നു. സമാന മനസ്കരെ കണ്ടെത്തി സഹായ യത്നങ്ങള്‍ നടത്തുന്നു. ഇതൊരു...

Page 1 of 20212345Next