This is default featured post 1 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
This is default featured post 2 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
This is default featured post 3 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
This is default featured post 4 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
This is default featured post 5 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
Monday, September 26, 2011
JIH KANNUR
Monday, September 5, 2011
JIH KANNUR
ദൈവിക വ്യവസ്ഥയുടെ നിരാകരണം'
ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍, മട്ടന്നൂര്‍ ഏരിയാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ മുഴുവന്‍ ജീവിതത്തെയും ദൈവിക മാര്‍ഗദര്‍ശനത്തിന്റെ മൂശയില്‍ വാര്‍ത്തെടുക്കാനുള്ള പ്രവര്‍ത്തനമാണ് ഇസ്ലാമിക പ്രസ്ഥാനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പി.സി. മുനീര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബഷീര്‍ കളത്തില്‍ സമാപന പ്രസംഗം നടത്തി. ഹനീഫ മാസ്റ്റര്‍ സ്വാഗതവും അഹമ്മദ് നിസാര്‍ നന്ദിയും പറഞ്ഞു.
Wednesday, August 17, 2011
JIH KANNUR
മുഹമ്മദ് നബിയുടേതെന്നു പറയുന്ന കേശത്തിനായി കോടികള്‍ മുടക്കി ആരാധനാലയം നിര്‍മിക്കുന്നതായുള്ള വാര്‍ത്തകളും ചര്‍ച്ചകളും പത്രങ്ങളില്‍ കാണുകയുണ്ടായി. പ്രസ്തുത ആരാധനാലയത്തില്‍ ഏറ്റവും പൂജനീയ തലത്തില്‍വെച്ച് ബഹുമാനിക്കുന്ന വസ്തു പ്രവാചക കേശമാണ് എന്നാണ് മനസ്സിലാക്കിയത്. കേശം പ്രവാചകന്റേതു തന്നെയാണോയെന്ന് അറിയില്ല. വാദത്തിനുവേണ്ടി അത് അംഗീകരിച്ചാല്‍പോലും കേശാരാധനയെ മുഹമ്മദ് നബി അംഗീകരിക്കാനിടയില്ല. പല്ലാരാധനയെ ശ്രീബുദ്ധനും അംഗീകരിക്കില്ല. നിഴലിന്റെ പിറകേ നടക്കുന്നവരായി നാം മാറരുത്. നന്മ എവിടെകണ്ടാലും അംഗീകരിക്കാനുള്ള മനസ്സ് ഉണ്ടാവണമെന്നും ടി. പത്മനാഭന്‍ പറഞ്ഞു.
Monday, August 15, 2011
JIH KANNUR


ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഇഫ്താര്‍ സംഗമം ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നുസാംസ്കാരിക, രാഷ്ട്രീയ, ഉദ്യോഗസ്ഥ, വ്യവസായ, പൊതുരംഗങ്ങളില്‍നിന്നുള്ള നിരവധിപേര്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു.
സാഹിത്യകാരന്‍ ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ വയറുനിറയെ ഭക്ഷണം കഴിക്കുന്നവന്‍ തന്റെ വിശ്വാസികളില്‍ പെട്ടവനല്ല എന്ന മുഹമ്മദ് നബിയുടെ വചനം ബാല്യകാലത്ത് വായിച്ചത് ഇപ്പോഴും മറന്നിട്ടില്ലെന്ന് ടി. പത്മനാഭന്‍ പറഞ്ഞു. ഖലീഫ ഉമര്‍ എന്ന ഭരണാധികാരിയെയും വ്യക്തിയെയും കുറിച്ച് വായിച്ചതും തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ച കാര്യമാണെന്നും ടി. പത്മനാഭന്‍ പറഞ്ഞു.
സമകാലിക സമൂഹത്തില്‍ ഇസ്ലാമിന്റെ പ്രതിനിധാനമാണ് ജമാഅത്തെ ഇസ്ലാമി നിര്‍വഹിക്കുന്നതെന്ന് ഇഫ്താര്‍ സന്ദേശം നല്‍കി ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. ബഹുസ്വര സമൂഹത്തില്‍ മതവിശ്വാസികള്‍ തമ്മില്‍ ശരിയായി പരസ്പരം അറിയുന്നതിലൂടെയേ സമൂഹങ്ങള്‍ തമ്മില്‍ അടുപ്പം സാധ്യമാകുകയുള്ളൂ, ഇഫ്താര്‍ സംഗമത്തിന്റെ ലക്ഷ്യവും അതാണ്. ഓണം, ക്രിസ്മസ്, പെരുന്നാള്‍ വേളകളിലും ഇത്തരം പരിപാടികള്‍ ഒരുക്കാറുണ്ടെന്നും ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു.
ത്യാഗവും ഭോഗവും ജീവിതപ്രക്രിയയുടെ അനിവാര്യതയാണെന്ന് സ്വാമി ശിവാനന്ദ ശക്തിബോധിനി പറഞ്ഞു. ത്യാഗാധിഷ്ഠിതമായ ജീവിതത്തിന് ശരീരത്തെ ക്രമപ്പെടുത്തുകയാണ് വ്രതമെടുക്കുമ്പോള്‍ നാം ചെയ്യുന്നതെന്ന് സ്വാമി പറഞ്ഞു. നോമ്പും പ്രാര്‍ഥനയും നമ്മുടെ ഉള്ളിലെ എല്ലാ മാലിന്യവും നീക്കം ചയ്യുന്നതാണെന്ന് ഫാ. ദേവസ്യ ഇലത്തറ പറഞ്ഞു. ആധ്യാത്മിക തലത്തില്‍ നമ്മെ ഒന്നിപ്പിക്കുന്നു എന്നതാണ് ഇഫ്താര്‍ സംഗമത്തിന്റെ ആശയമെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാപ്രസിഡന്റ് ടി.കെ. മുഹമ്മദലി സ്വാഗതം പറഞ്ഞു.
Wednesday, August 3, 2011
JIH KANNUR
റമദാന്‍ സദസ്സുകള്‍
Saturday, July 30, 2011
JIH KANNUR
കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്,
കളത്തില്‍ ബഷീര്‍ സെക്രട്ടറി
JIH KANNUR
രൂപവത്കരിച്ചു
Monday, March 21, 2011
JIH KANNUR
Saturday, February 19, 2011
JIH KANNUR
'മതം-രാഷ്ട്രം-രാഷ്ട്രീയം'എന്ന വിഷയത്തില്‍ സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം സി. ദാവൂദ് പ്രഭാഷണം നടത്തുന്നു.
ആധുനിക ഇസ്ലാമിന്റെ വക്താക്കളാകരുത്'
ഇത്തരം വക്താക്കളുടെ ജല്‍പനങ്ങള്‍ക്ക് ആധുനിക ലോകത്ത് നിലനില്‍പില്ലെന്ന് യമന്‍, ഈജിപ്ത്, തുനീഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള വാര്‍ത്ത തെളിയിക്കുകയാണ്. മതത്തെയും രാഷ്ട്രീയത്തെയും രണ്ടായി വിഭജിച്ച സാമ്രാജ്യത്വത്തിന് വിടുപണി ചെയ്യുന്നതില്‍നിന്ന് ഇത്തരക്കാര്‍ മാറിനില്‍ക്കണം.
കൊട്ടാര പണ്ഡിതന്മാരും മറ്റും ഇപ്പോഴും ഹുസ്നി മുബാറകിന്റെ വക്താക്കളായി മാറുന്ന കാഴ്ചയാണുള്ളത്. അക്രമികളും സാമൂഹിക വിരുദ്ധരുമായ ഭരണാധികാരികളുടെ കളിപ്പാവകളായി നാം മാറരുത്. ഉപകാരമില്ലാത്ത ചര്‍ച്ചയില്‍നിന്നും അനാവശ്യ വ്യവഹാരത്തില്‍നിന്നും സമുദായ നേതാക്കള്‍ മാറിനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ.എം. മൊയ്തീന്‍ കുഞ്ഞി അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ജില്ലാ സമിതിയംഗം സി.കെ. മുനവിര്‍ സംസാരിച്ചു. പി.സി. മുസ്തഫ സ്വാഗതവും പി. മുഹമ്മദ് ഫാറൂഖ് നന്ദിയും പറഞ്ഞു.
Tuesday, January 11, 2011
JIH KANNUR

ജമാഅത്തെ ഇസ്്ലാമി സംസ്ഥാന നേതാക്കളായ ശൈഖ് മുഹമ്മദ് കാരകുന്ന്, യൂസഫ് ഉമരി, പി.പി. അബ്ദുറഹ്മാന്‍, പി.വി. റഹ്മാബി, സോളിഡാരിറ്റി നേതാക്കളായ മുജീബുറഹ്മാന്‍, ഡോ. കെ. നജീബ്, ടി.പി. ശമീം, ശിഹാബുദ്ദീന്‍ ഇബ്നു ഹംസ, ജമാഅത്തെ ഇസ്്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുക്കും.











