This is default featured post 1 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
This is default featured post 2 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
This is default featured post 3 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
This is default featured post 4 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
This is default featured post 5 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
Monday, October 10, 2011
മാറിമാറി ഭരിച്ചവരെല്ലാം മലബാറിനെ അവഗണിച്ചു-പി. മുജീബ്റഹ്മാന്‍
Monday, June 27, 2011
SOLIDARITY KANNUR
എസ്.പി ഓഫിസ് മാര്‍ച്ച് നടത്തി
സാമൂഹിക പ്രവര്‍ത്തകന്‍ എന്‍. സുബ്രഹ്മണ്യന്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, എസ്.ഐ.ഒ ജില്ലാ ജോ. സെക്രട്ടറി യൂനുസ് സലീം, സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ്, സെക്രട്ടറി കെ. സാദിഖ് എന്നിവര്‍ സംബന്ധിച്ചു. പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നാരംഭിച്ച മാര്‍ച്ചിന് സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റുമാരായ എന്‍.എം. ഷഫീഖ്്, വി.എന്‍. ഹാരിസ്, സെക്രട്ടറിമാരായ എ.പി. അജ്മല്‍, ടി.കെ. മുഹമ്മദ് അസ്ലം, കെ.എം. അഷ്ഫാഖ് എന്നിവര്‍ നേതൃത്വം നല്‍കി. കണ്ണൂര്‍ ഡിവൈ.എസ്.പി കെ.വി. സന്തോഷിന്റെ നേതൃത്വത്തില്‍ പൊലീസ് ക്ലബ് പരിസരത്ത് പൊലീസ് മാര്‍ച്ച് തടഞ്ഞു. നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് പൂര്‍ണമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി നേതാക്കള്‍ എസ്.പിക്ക് നിവേദനം നല്‍കി.
SOLIDARITY KANNUR
മാര്‍ച്ച് ഇന്ന്
SOLIDARITY KANNUR
Tuesday, June 21, 2011
SOLIDARITY KANNUR
പ്രതിഷേധാര്‍ഹം-സോളിഡാരിറ്റി
ഫുള്‍സ്ലീവ് വസ്ത്രം ധരിച്ച് സ്കൂളില്‍ വന്ന കാരണത്താല്‍ പുറത്താക്കിയ വിദ്യാര്‍ഥിനികളെ ഉടന്‍ തിരിച്ചെടുത്ത് സ്കൂള്‍ അധികൃതര്‍ മാപ്പുപറയണമെന്നും അല്ലാത്തപക്ഷം നിയമനടപടി അടക്കമുള്ള ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഏരിയ സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നല്‍കി. ഏരിയാ പ്രസിഡന്റ് ടി. അസീര്‍ അധ്യക്ഷത വഹിച്ചു. ഷുഹൈബ്, സക്കീര്‍ എന്നിവര്‍ സംസാരിച്ചു.
Thursday, June 16, 2011
SOLIDARITY KANNUR
ടി.കെ. മുഹമ്മദ് റിയാസ് ജനറല്‍ സെക്രട്ടറി
പി. ശിഹാബുദ്ദീന്‍ (പാനൂര്‍), സി.എച്ച്. മുജീബ് റഹ്മാന്‍ (ന്യൂ മാഹി), പി.എ. സയീദ് (തലശേãരി), പി. സാലിം (എടക്കാട്), പി.സി. അനസ് (കൂത്തുപറമ്പ്), ടി.കെ. മുഹമ്മദ് അസ്ലം (ഇരിട്ടി), എന്‍.വി. താഹിര്‍ (ഇരിക്കൂര്‍), കെ.എന്‍. ജുറൈജ് (കണ്ണൂര്‍), ടി.പി. ഇല്യാസ് (വളപട്ടണം), ശിഹാബുദ്ദീന്‍ (പയ്യന്നൂര്‍), സി.എച്ച്. മിഫ്താഫ് (തളിപ്പറമ്പ്), പി.കെ. മുഹമ്മദ് സാജിദ് (മാടായി), കെ.കെ. ഫൈസല്‍ (കാഞ്ഞിരോട്), എന്നിവര്‍ ഏരിയാ പ്രസിഡന്റുമാരാണ്.
ജില്ലാ സമിതി അംഗങ്ങളായി കെ.എം. മഖ്ബൂല്‍, പി.സി. ശമീം, കെ. നിയാസ്, ബി. അബ്ദുല്‍ ജബ്ബാര്‍, എ.പി.വി. മുസ്തഫ എന്നിവരെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് സോളിഡാരിറ്റി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ എന്‍.കെ. അബ്ദുല്‍ സലാം, ഡോ. മുഹമ്മദ് നജീബ് എന്നിവര്‍ നേതൃത്വം നല്‍കി. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദ് അലി സമാപന പ്രസംഗം നടത്തി.