BLOOD GROUP LIST

This is default featured post 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured post 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured post 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured post 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured post 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

Showing posts with label SOLIDARITY KOOTHUPARAMBA AREA. Show all posts
Showing posts with label SOLIDARITY KOOTHUPARAMBA AREA. Show all posts

Friday, September 30, 2011

SOLIDARITY KOOTHUPARAMBA AREA

സോളിഡാരിറ്റി പൊതുയോഗം
കൂത്തുപറമ്പ്: സോളിഡാരിറ്റി കൂത്തുപറമ്പ് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ടൌണില്‍ പൊതുയോഗം സംഘടിപ്പിച്ചു. മറോളിഘട്ട് ടൌണ്‍സ്ക്വയറില്‍ നടന്ന പരിപാടി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ഷഫീഖ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.സി. അനസ് അധ്യക്ഷത വഹിച്ചു. തലക്കുപിടിച്ച സാമ്രാജ്യത്വം' എന്ന വിഷയത്തില്‍ പ്രബോധനം എഡിറ്റര്‍ സദറുദ്ദീന്‍ വാഴക്കാട് പ്രഭാഷണം നടത്തി. ടി.കെ. ഷഫീഖ്, അനൂപ്കുമാര്‍, സുബൈര്‍ എന്നിവര്‍ സംസാരിച്ചു. അനൂപ്കുമാര്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'തുള്ളിക്കുടം' ഡോക്യുമെന്ററിയുടെ പ്രദര്‍ശനവുമുണ്ടായി.

SOLIDARITY KOOTHUPARAMBA AREA

Tuesday, September 27, 2011

SOLIDARITY KOOTHUPARAMBA AREA

ബസ് മിന്നല്‍പണിമുടക്കിനെതിരെ
കര്‍ശന നടപടി വേണം- സോളിഡാരിറ്റി
കൂത്തുപറമ്പ്: സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തുന്ന മിന്നല്‍ പണിമുടക്ക് സമരത്തിനെതിരെ അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബസുകള്‍ക്കും തൊഴിലാളികള്‍ക്കും നേരെയുണ്ടാകുന്ന അക്രമത്തിന്റെ കാരണങ്ങള്‍ പഠിക്കാന്‍ പൊലീസ് അധികാരികള്‍ തയാറാകണം. മിന്നല്‍ പണിമുടക്ക്  സമരം ബസ് തൊഴിലാളികള്‍ ജനങ്ങളോട് നടത്തുന്ന വെല്ലുവിളിയാണ്. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ രാഷ്ട്രീയ പ്രതിനിധികള്‍, ബസ് ഉടമാസംഘം, പൌരപ്രമുഖര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ജനകീയ കമ്മിറ്റികള്‍ രൂപവത്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പി.സി. അനൈസ് അധ്യക്ഷതവ ഹിച്ചു. അനൂപ്കുമാര്‍, സുബൈര്‍, സജീര്‍ എന്നിവര്‍ സംസാരിച്ചു.