സോളിഡാരിറ്റി സംവാദം
ശ്രീകണ്ഠപുരം: വിക്കിലീക്സ് വെളിപ്പെടുത്തല്‍ വിഷയത്തില്‍ യുവജന നേതാക്കളെ പങ്കെടുപ്പിച്ച് സോളിഡാരിറ്റി ചെങ്ങളായി യൂനിറ്റ് സംഘടിപ്പിക്കുന്ന സംവാദം ഞായറാഴ്ച വൈകീട്ട് നാലിന് ചെങ്ങളായി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. സോളിഡാരിറ്റി സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം കെ.എം. മഖ്ബൂല്‍ ഉദ്ഘാടനം ചെയ്യും.
0 comments:
Post a Comment