സൌജന്യ തൊഴില്‍പരിശീലനം
കണ്ണൂര്‍: കേന്ദ്രസര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെഡ് കൌണ്‍സിലിന്റെ തളിപ്പറമ്പ് കേന്ദ്രത്തില്‍ സാമ്പത്തികമായി പിന്നാക്ക നിലവാരത്തില്‍പെട്ടവര്‍ക്ക് ഇലക്ട്രോണിക്സ്, ഇലക്ട്രീഷ്യന്‍, റഫ്രിജറേഷന്‍ ആന്‍ഡ് എ.സി, സിവില്‍, ഓട്ടോമൊബൈല്‍, ഫാബ്രിക്കേഷന്‍, പഞ്ചകര്‍മ തെറപ്പി, ലാബ് ടെക്നീഷ്യന്‍, നഴ്സറി/മോണ്ടിസോറി ടി.ടി.സി, ഫാഷന്‍ ഡിസൈനിങ്, ബ്യൂട്ടിഷ്യന്‍, സ്പോക്കണ്‍ ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ കോഴ്സുകളില്‍ സൌജന്യ പരിശീലനം നല്‍കും.
താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ കോഴ്സ് കോഓഡിനേറ്റര്‍, സ്റ്റെഡ് കൌണ്‍സില്‍ സ്റ്റഡി സെന്റര്‍, ടെമ്പോ സ്റ്റാന്‍ഡിന് എതിര്‍വശം, ഹൈവേ തളിപ്പറമ്പ് എന്ന വിലാസത്തില്‍ ഒക്ടോബര്‍ 18നു മുമ്പ് നേരിട്ട് ബന്ധപ്പെടുക. വിശദവിവരങ്ങള്‍ക്ക്

ഫോണ്‍: 9142679959
0 comments:
Post a Comment