സോളിഡാരിറ്റി ബൈക്ക് റാലി നടത്തി
തളിപ്പറമ്പ്: മലബാര്‍ വിവേചനം അവസാനിപ്പിക്കുക എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംഘടിപ്പിക്കുന്ന മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഇരിട്ടിയിലേക്ക് ബൈക്ക് റാലി സംഘടിപ്പിച്ചു. ഏരിയാ പ്രസിഡന്റ് സി.എച്ച്. മിഫ്താഫ് ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ കുപ്പം, ലത്തീഷ് പരിയാരം, ഷിബു, നൈജിന്‍ പരിയാരം, മിലാസ്, ടി.കെ.പി. സത്താര്‍ നേതൃത്വം നല്‍കി.
0 comments:
Post a Comment