കൂടംകുളം: കേന്ദ്ര നിലപാട്
പ്രതിഷേധാര്‍ഹം -സോളിഡാരിറ്റി
പ്രതിഷേധാര്‍ഹം -സോളിഡാരിറ്റി
കണ്ണൂര്‍: കൂടംകുളം പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള കേന്ദ്ര നടപടി പ്രതിഷേധാര്‍ഹമാണെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ടി.കെ. മുഹമ്മദ് റിയാസ്, കെ.എം. മഖ്ബൂല്‍, എന്‍.എം. ശഫീഖ് എന്നിവര്‍ സംസാരിച്ചു.
0 comments:
Post a Comment