BLOOD GROUP LIST

This is default featured post 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured post 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured post 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured post 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured post 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

Showing posts with label UAE KANNUR DIST ISLAMIC ASSOCIATION. Show all posts
Showing posts with label UAE KANNUR DIST ISLAMIC ASSOCIATION. Show all posts

Sunday, September 11, 2011

UAE KANNUR DIST ISLAMIC ASSOCIATION

Saturday, August 6, 2011

UAE KANNUR DIST ISLAMIC ASSOCIATION

  കണ്ണൂര്‍ യു.എ.ഇ, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വാരം യു.പി സ്കൂളില്‍ നടന്ന റിലീഫ് വിതരണോദ്ഘാടനം എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ നിര്‍വഹിക്കുന്നു
സംഘടിത സകാത്ത് സംരംഭങ്ങള്‍ ശക്തിപ്പെടണം
എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ
വാരം: ഇസ്ലാമിലെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ കേവലം ഭക്ഷണക്കിറ്റ് വിതരണത്തിലുപരി, സംഘടിതവും ശാസ്ത്രീയവുമായ രൂപത്തില്‍ ശക്തിപ്പെടുത്തി പുനഃസംവിധാനിക്കണമെന്ന് എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ പറഞ്ഞു. കണ്ണൂര്‍^യു.എ.ഇ ഇസ്ലാമിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വാരം യു.പി സ്കൂളില്‍ നടന്ന റിലീഫ് വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ പ്രസിഡന്റ് ഹനീഫ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വാരം ബൈത്തുസ്സകാത്ത് ചെയര്‍മാന്‍ ഡോ. അന്‍വര്‍, എളയാവൂര്‍ ഗ്രാമപഞ്ചായത്ത് മെംബര്‍ ഷാഹിന മൊയ്തു, ചേലോറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. ഫൈസല്‍, യു.എ.ഇ. ഇസ്ലാമിക് അസോസിയേഷന്‍ പ്രതിനിധി അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു. കെ.കെ. ഫൈസല്‍ സ്വാഗതവും എന്‍.കെ. ഇബ്രാഹിം ഹാജി നന്ദിയും പറഞ്ഞു.
 
Thursday, August 4, 2011

UAE KANNUR DIST ISLAMIC ASSOCIATION

റമദാന്‍ കിറ്റ് വിതരണം
ചക്കരക്കല്ല്: കണ്ണൂര്‍ ജില്ലാ യു.എ.ഇ ഇസ്ലാമിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ റമദാന്‍ കിറ്റ് വിതരണം നടത്തി. ചക്കരക്കല്‍ സഫ സെന്ററില്‍ നടന്ന പരിപാടി പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് ചെയര്‍മാന്‍ ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഇ. അബ്ദുല്‍ സലാം, എം. മൊയ്തീന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ അസീസ് മൌലവി മുഖ്യപ്രഭാഷണം നടത്തി.

Monday, August 1, 2011

UAE KANNUR DIST ISLAMIC ASSOCIATION

 ഭക്ഷ്യക്കിറ്റ് വിതരണം
കേളകം: യു.എ.ഇ കണ്ണൂര്‍ ജില്ലാ ഇസ്ലാമിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അടക്കാത്തോട്ടിലെ നാല്‍പത്തിയഞ്ച് നിര്‍ധന കുടുംബങ്ങള്‍ക്ക് റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു.
വിതരണം അടക്കാത്തോട് മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്‍ സത്താര്‍ അമാനി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഇരിട്ടി ഏരിയ വൈസ് പ്രസിഡന്റ് സി. അലി അധ്യക്ഷത വഹിച്ചു.
 പ്രവര്‍ത്തക സമിതി അംഗം പി.വി. മമ്മി, മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് വി.കെ. കുഞ്ഞുമോന്‍ എന്നിവര്‍ സംസാരിച്ചു.  അസീസ് കേളകം സ്വാഗതവും കെ.എം. ഇസ്മായില്‍ നന്ദിയും പറഞ്ഞു.
കെ.എ. ഷൌക്കത്തലി ഫായിസ് കൊച്ചഴത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റുകള്‍ ഭവനങ്ങളിലെത്തിച്ചു.