ജമാഅത്തെ ഇസ്ലാമി തലശേãരി^ചൊക്ലി ഏരിയാ സംയുക്ത കണ്‍വെന്‍ഷന്‍ തലശേãരിയില്‍ സംസ്ഥാന ശൂറാ അംഗം എച്ച്. ഷഹീര്‍ മൌലവി ഉദ്ഘാടനം ചെയ്യുന്നു
ജമാഅത്തെ ഇസ്ലാമി കണ്‍വെന്‍ഷന്‍
തലശേãരി: ജമാഅത്തെ ഇസ്ലാമി തലശേãരി^ചൊക്ലി ഏരിയകളുടെ സംയുക്ത പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ തലശേãരി ടി.സി റോഡ് ഇസ്ലാമിക് സെന്ററില്‍ കേരള ശൂറാ അംഗം എച്ച്. ഷഹീര്‍ മൌലവി ഉദ്ഘാടനം ചെയ്തു. പുതിയ കാലയളവിലെ പോളിസി വിശദീകരണം കണ്‍വെന്‍ഷനില്‍ നടന്നു. ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പ്രഫ. ഉസ്മാന്‍ തറുവായ് ഖുര്‍ആന്‍ ക്ലാസെടുത്തു. തലശേãരി ഏരിയാ പ്രസിഡന്റ് യു. ഉസ്മാന്‍ സ്വാഗതവും ചൊക്ലി ഏരിയാ പ്രസിഡന്റ് കെ.കെ. അബ്ദുല്ല നന്ദിയും പറഞ്ഞു.
0 comments:
Post a Comment