മിന്നല്‍ പണിമുടക്കിനെതിരെ
നടപടിയെടുക്കണം -എസ്.ഐ.ഒ
നടപടിയെടുക്കണം -എസ്.ഐ.ഒ
കണ്ണൂര്‍: വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാരെ തെരുവില്‍ വലക്കുന്നതരത്തില്‍ ഇരിട്ടി^മട്ടന്നൂര്‍^തലശേãരി റൂട്ടുകളില്‍ അടിക്കടി ആവര്‍ത്തിക്കുന്ന ബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്കിനെതിരെ അധികൃതര്‍ കര്‍ശനനടപടിയെടുക്കണമെന്ന് എസ്.ഐ.ഒ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി റാഷിദ് തലശേãരി, ഇരിട്ടി ഏരിയ പ്രസിഡന്റ് റൌഫ് ഉളിയില്‍, സി.കെ. അര്‍ഷദ് എന്നിവര്‍ സംസാരിച്ചു.
0 comments:
Post a Comment