സൌജന്യ ഡി.ടി.പി പരിശീലനം
കണ്ണൂര്‍: റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് നബാര്‍ഡിന്റെ സഹകരണത്തോടെ സൌജന്യ ഡി.ടി.പി പരിശീലനം സംഘടിപ്പിക്കുന്നു. 45 ദിവസം ദൈര്‍ഘ്യമുള്ള പരിശീലന പരിപാടിയില്‍ ഭക്ഷണവും സൌജന്യ താമസ സൌകര്യവും ലഭിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള 18നും 45നുമിടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ പേര്, രക്ഷിതാവിന്റെ പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, കമ്പ്യൂട്ടറിലുള്ള മുന്‍പരിചയം എന്നിവ കാണിച്ച് ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, നിയര്‍ ആര്‍.ടി.എ ഗ്രൌണ്ട്, പി.ഒ. കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂര്‍-670142
എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 28നകം കിട്ടത്തക്ക വിധം അപേക്ഷിക്കണം.
ഫോണ്‍: 04602-226573/227869.
0 comments:
Post a Comment