മട്ടന്നൂര്‍ ഹിറാ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹജ്ജ് പഠനക്ലാസില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി സംസാരിക്കുന്നു.
ഹജ്ജ് പഠനക്ലാസും യാത്രയയപ്പും
മട്ടന്നൂര്‍: മട്ടന്നൂര്‍ ഹിറാ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഹജ്ജ് പഠനക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ക്ലാസെടുത്തു. മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് കെ.പി. റസാഖ് അധ്യക്ഷത വഹിച്ചു. പി.കെ.സി. മുഹമ്മദ്, ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡന്റ് കെ.വി. നിസാര്‍, പി.എ. അസ്ലം എന്നിവര്‍ സംസാരിച്ചു. കെ.വി. സാദിഖ് സ്വാഗതവും സി. ഉസ്മാന്‍ നന്ദിയും പറഞ്ഞു.
0 comments:
Post a Comment