കാറും ലോറിയും കൂട്ടിയിടിച്ചു
കാഞ്ഞിരോട്: ചരക്കുലോറി കാറിനിടിച്ച് കാര്‍ തകര്‍ന്നു. കാര്‍ ഡ്രൈവര്‍ നാരായണന്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. കണ്ണൂര്‍^മട്ടന്നൂര്‍ റോഡില്‍ കാഞ്ഞിരോട് മദ്റസക്ക് സമീപം ഇന്നലെ വൈകീട്ടാണ് അപകടം.
കണ്ണൂരില്‍നിന്ന് മട്ടന്നൂരിലേക്ക് പോവുകയായിരുന്ന ലോറിയും കണ്ണൂരിലേക്ക് പോവുകയായിരുന്ന കാറുമാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.
കണ്ണൂരില്‍നിന്ന് മട്ടന്നൂരിലേക്ക് പോവുകയായിരുന്ന ലോറിയും കണ്ണൂരിലേക്ക് പോവുകയായിരുന്ന കാറുമാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.
ബൈക്ക് അപകടം: രണ്ടു പേര്‍ക്ക് പരിക്ക്
കാഞ്ഞിരോട്: ബൈക്കിടിച്ച് വഴിയാത്രക്കാരനും ബൈക്ക് യാത്രികനും പരിക്ക്. കുടുക്കിമൊട്ടയില്‍ രാമചന്ദ്രന്‍ (52), ബൈക്ക് യാത്രക്കാരനായ പി.പി. മുസമ്മില്‍ എന്നിവരെ പരിക്കുകളോടെ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം കുടുക്കിമൊട്ട കള്ള് ഷാപ്പിനു സമീപമാണ് അപകടം. ചക്കരക്കല്‍ പൊലീസ് കേസെടുത്തു.
ഇന്നലെ വൈകുന്നേരം കുടുക്കിമൊട്ട കള്ള് ഷാപ്പിനു സമീപമാണ് അപകടം. ചക്കരക്കല്‍ പൊലീസ് കേസെടുത്തു.
0 comments:
Post a Comment