'കക്കാട് റോഡ് വീതി കൂട്ടണം'
കക്കാട്: പൊടിക്കുണ്ടില്‍നിന്ന് താണവരെ ബൈപാസായി ഉപയോഗിക്കുന്ന കക്കാട് റോഡ് വീതി കൂട്ടണമെന്ന് സോളിഡാരിറ്റി കക്കാട് യൂനിറ്റ് ആവശ്യപ്പെട്ടു.
ദേശീയപാത തകര്‍ന്നത് കാരണം പുതിയതെരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കണ്ണൂരിലെത്താന്‍ ഈ വഴിയാണ് പോകുന്നത്. ഭാരം കൂടിയ വാഹനങ്ങള്‍ കടന്നുപോകുന്നത് കാരണം റോഡുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. ഒ.ഐ. ഷാജഹാന്‍, ടി. അസീര്‍, ജനീഷ്, ഖുലൈഫ്, സാജിദ്, മഹറൂഫ്, ഗഫൂര്‍, ഹാരിസ് എന്നിവര്‍ സംസാരിച്ചു.

0 comments:
Post a Comment