BLOOD GROUP LIST

This is default featured post 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

Friday, December 31, 2010

JIH Public Meeting

ജമാഅത്തെ ഇസ്ലാമി പൊതുയോഗംമുണ്ടേരി: കാനച്ചേരി ചാപ്പയില്‍ ഞായറാഴ്ച (02-01-2011) വൈകീട്ട് 5 ന് ജമാഅത്തെ ഇസ്ലാമി പൊതുയോഗം നടത്തും. പി.സി. മുനീര്‍, സി.കെ. മുനവിര്‍ എന്നിവര്‍ പ്രഭാഷണം നടത്ത...

Thursday, December 30, 2010

OBIT

രവീന്ദ്രന്‍ കാവുംതാഴെ കക്കണ്ടി രവീന്ദ്രന്‍ (61) നിര്യാതനായി. (റിട്ട. അധ്യാപകന്‍, കോഴിച്ചാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍).ഭാര്യ: അരുണ (പ്രധാനാധ്യാപിക, മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍).മക്കള്‍: പ്രജീഷ് (ഇന്‍ഫോസിസ്, ബംഗളൂരു), ജിഷിത്ത് (വിദ്യാര്‍ഥിനി, തലശേãരി എന്‍ജിനീയറിങ് കോളജ്).മരുമകള്‍: സീതാലക്ഷ്മി (വിപ്രോ, ബംഗളൂരു).സഹോദരങ്ങള്‍: രാഘവന്‍, സൌമിനി, ലീല, ദാക്ഷായണി. സുലോചന.29-12-2010കണ്ണന്‍ പണിക്കര്‍കാഞ്ഞിരോട് പാറോത്തുംചാല്‍ പാറക്കണ്ടി കണ്ണന്‍ പണിക്കര്‍ (82) നിര്യാതനായി.ഭാര്യ: കെ.ടി. മാതു.മക്കള്‍:...

SIO_Kanhirode

S.I.O (Students Islamic Organisation) കാഞ്ഞിരോട് യൂനിറ്റിന് പുതിയ ഭാരവാഹികള്‍കാഞ്ഞിരോട്: 2011-2012 വര്‍ഷത്തേക്കുള്ള എസ്.ഐ. ഓ. കാഞ്ഞിരോട് യൂനിറ്റിന്റെ ഭാരവാഹികളെ പ്രഖ്യാപിച്ചു. പുതിയ പ്രസിടണ്ടായി K.M. ആശിഖിനേയും സെക്രട്ടറിയായി മുസ്തബ്ശിറിനെയും തിരഞ്ഞെടുത്തു. ജില്ലാ പ്രസിടണ്ട് M.B.M. ഫൈസല്‍ തിരഞ്ഞെടുപ്പിന് നേതൃത്തം നല്‍കി. P.C അജ്മല്‍, U.V സജ്ജാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.K.M. ആശിഖ് കാഞ്ഞിരോട് കൊട്ടാനച്ചേരിയലെ C. ഹമീദിന്റെയും റൌദയുടെയും മകനാണ് K.M. ആശിഖ്. B.Com ബിരുദധാരിയാണ്. Tax Practitioner ആയി...

Sunday, December 26, 2010

Happy New Year 2011

...

KERALA DEVELOPMENT FORUM-SOLIDARITY

...

കെ.ടി അബ്ദുള്‍ വാഹിദ്

കണ്ണൂരില്‍ നടന്ന ദേശീയ കര ാത്തെ മത്സരത്തില്‍ഫൈറ്റിംങില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയകെ.ടി അബ്ദുള്‍ വാഹിദ്. കാഞ്ഞിരോട്ടെ അബ്ദുള്‍ ജബ്ബാറിന്റേയും റാബിയയിടേയും മകന...

അഫ്ര ഇസ്മാഈല്‍

ജില്ലാ സ്കൂള്‍ കലോത്സവത്തില്‍യു.പി വിഭാഗം അറബിക് തര്‍ജമയില്‍ സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടിയഅഫ്ര ഇസ്മാഈല്‍ (അല്‍ഹുദാ ഇംഗ്ലീഷ് സ്കൂള്‍, കാഞ്ഞിരോ...

Wednesday, December 22, 2010

പാരമ്പര്യത്തിന്റെ കരുത്തുമായി മാപ്പിളപ്പാട്ടിലും കഥാപ്രസംഗത്തിലും ഫിദ

ഫാത്തിമ ഫിദ മാതാവ് ഫരീദ, സഹോദരന്‍ ജവാദ് എന്നിവരോടൊപ്പംപാരമ്പര്യത്തിന്റെ കരുത്തുമായിമാപ്പിളപ്പാട്ടിലും കഥാപ്രസംഗത്തിലും ഫിദതലശേരി: അഞ്ജിത മൊഞ്ജുള കഞ്ചള പാടി ജില്ലാ കലോല്‍സവത്തിലെ യു.പി വിഭാഗം മാപ്പിളപ്പാട്ടില്‍ ഫാത്തിമ ഫിദ ഒന്നാമതെത്തി. ഒ.എം.കരുവാരക്കുണ്ട് എഴുതിയ ഈ യൂസുഫ് നബി ചരിതം കേട്ടുപഠിച്ചാണ് ഫിദ അവതരിപ്പിച്ചത്. കാഞ്ഞിരോട് അല്‍-ഹുദ ഇംഗ്ളീഷ് മീഡിയം യു.പി സ്കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ത്ഥിനിയാണ് ഫിദ. കഴിഞ്ഞ ദിവസം കഥാപ്രസംഗത്തിലും ഫിദക്ക് എ ഗ്രേഡ് ലഭിച്ചിരുന്നു. അറബി ഗാനത്തിലും മല്‍സരിക്കുന്നുണ്ട്.മുസ്ലിംലീഗ്...

Tuesday, December 21, 2010

ഇശലുകളുടെ പെരുമഴ തീര്‍ത്ത് ഫാത്തിമ ഫിദ

ഇശലുകളുടെ പെരുമഴ തീര്‍ത്ത് ഫാത്തിമ ഫിദതലശേãരി: ശാസ്ത്രീയ സംഗീതത്തിന്റെ മികവില്‍ ഫാത്തിമ ഫിദക്ക് മാപ്പിളപ്പാട്ടില്‍ മികവാര്‍ന്ന വിജയം. കാഞ്ഞിരോട് അല്‍ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിനിക്ക് തുണയായത് വര്‍ഷങ്ങളായുള്ള സംഗീതാഭ്യസനം. ഒ.എം.കരുവാരകുണ്ടിന്റെ 'അഞ്ചിതമൊഞ്ചുള്ള കഞ്ചകവഞ്ചി....' എന്നുതുടങ്ങുന്ന പാട്ട് ആലപിച്ചാണ് ഫാത്തിമ ഒന്നാമതെത്തിയത്. ശാസ്ത്രീയ സംഗീതത്തിന്റെ ചേരുവകളുമായി ഇമ്പമാര്‍ന്ന ഇശലുകള്‍ തീര്‍ത്ത് സദസ്സിന്റെ മൊത്തം കൈയടി വാങ്ങിയ ഫിദ ശരിക്കും പാട്ടിന്റെ പാലാഴിതന്നെ സൃഷ്ടിച്ചു....

Monday, December 20, 2010

വിസ വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി പരാതി

വിസ വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി പരാതികണ്ണൂര്‍: കുവൈത്തിലേക്ക് വിസ വാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത് കബളിപ്പിച്ചതിന് കണ്ണൂര്‍ സ്വദേശിയായ യുവാവിനെതിരെ മൂന്ന് തൃശൂര്‍ സ്വദേശികള്‍ ഡിവൈ.എസ്.പിക്ക് പരാതി നല്‍കി. ഏച്ചൂര്‍ വട്ടപ്പൊയില്‍ ഫാത്തിമ മന്‍സിലില്‍ എ.പി. ഫൈസലിനെതിരെ തൃശൂര്‍ മന്നലാംകുന്നിലെ അസനാരകത്ത് എ.എ. ഷാജി, പെരുവഴിപ്പുറത്ത് പി.കെ. അബ്ദുല്‍ കരീം, കുട്ടിയത്ത് ഹൌസില്‍ കെ.എം. മുജാഫ് എന്നിവരാണ് കണ്ണൂര്‍ ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയത്.പരാതിക്കാരിലൊരാളായ മുജാഫിനെ മുന്‍പരിചയമുള്ള ഫൈസല്‍ കുവൈത്തിലേക്ക്...

Friday, December 17, 2010

CPM-POPULAR FRONT സംഘര്‍ഷം: പ്രതികളെ ഓടിച്ചുപിടിക്കാന്‍ ശ്രമം

കാഞ്ഞിരോട് മീത്തല്‍ പ്രദേശത്ത് വീട്ടുപറമ്പില്‍ കണ്ടെത്തിയ അജ്ഞാത ബാഗ്സി.പി.എം - പോപ്പുലര്‍ ഫ്രണ്ട് സംഘര്‍ഷം: പ്രതികളെ ഓടിച്ചുപിടിക്കാന്‍ ശ്രമംകാഞ്ഞിരോട്: കേസില്‍ ഉള്‍പ്പെട്ട പ്രതികളെ പിടികൂടാന്‍ പൊലീസ് ഓടുന്നതുകണ്ട് പ്രദേശവാസികള്‍ അമ്പരന്നു. കാഞ്ഞിരോട് മീത്തല്‍ പ്രദേശത്ത് വ്യാഴാഴ്ച രാവിലെയാണ് സംഭവം. പ്രതികളെ തിരഞ്ഞ് മഫ്ടി വേഷത്തില്‍ എത്തിയ പൊലീസിനെ കണ്ട പ്രതികള്‍ ഓടിമറയാന്‍ ശ്രമിച്ചപ്പോള്‍ അവരെ പിന്തുടര്‍ന്നോടിയ പൊലീസുകാരെ കണ്ട് നാട്ടുകാര്‍ അമ്പരപ്പോടെ അവര്‍ക്കു പിന്നാലെ ഓടി. പൊലീസാണെന്ന് അറിഞ്ഞതോടെ...

Wednesday, December 15, 2010

2 blogs

CLICK BELOW IMA...

SAFE HOMES BOOKING STARTED

...

Tuesday, December 14, 2010

സ്കൂള്‍ കലോല്‍സവങ്ങളില്‍ കാഞ്ഞിരോട് അല്‍ഹുദ സ്കൂളിന് മികച്ച നേട്ടം

സ്കൂള്‍ കലോല്‍സവങ്ങളില്‍കാഞ്ഞിരോട് അല്‍ഹുദ സ്കൂളിന്മികച്ച നേട്ടംകാഞ്ഞിരോട്: സ്കൂള്‍ കലോല്‍സവങ്ങളില്‍ കാഞ്ഞിരോട് അല്‍ഹുദ സ്കൂളിന് മികച്ച നേട്ടം.മേഖല മജ്ലിസ് ഫെസ്റ്റ്, കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല അറബിക് കലോല്‍സവം എന്നിവയില്‍ അല്‍ഹുദ സ്കൂള്‍ വിദ്യാര്‍ഥികള്‍ നിരവധി സമ്മാനങ്ങള്‍ നേടിയെടുത്തു. കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല അറബിക് കലോല്‍സവം UP വിഭാഗത്തില്‍ അല്‍ഹുദ സ്കൂള്‍ വിദ്യാര്‍ഥികള്‍ മികച്ച നിലവാരത്തോടെ ഓവറോള്‍ ചാമ്പ്യന്‍മാരായി. LP വിഭാഗത്തിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് അല്‍ഹുദ സ്കൂളിനാണ്. മേഖല മജ്ലിസ്...

അഞ്ജു

മട്ടന്നൂര്‍ ഉപജില്ലാ അറബി കലോത്സവത്തില്‍(യു.പി സ്കൂള്‍)ക്വിസ്, മോണോആക്ട്, സംഭാഷണം, തര്‍ജമ എന്നിവയില്‍ എ ഗ്രേഡ് നേടിയ അഞ്ജു (കൂടാളി എച്ച്.എസ്.എസ്)കാഞ്ഞിരോട് അല്‍ ഹുദ സ്കൂളിലെ തുളസി ടീച്ചറുടെ മകളാണ്.14-12...

ഫാത്തിമ ഫിദ

കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാ കലോത്സവത്തില്‍ലളിതഗാനം, മാപ്പിളപ്പാട്ട് ,കഥാപ്രസംഗം, അറബി ഗാനം എന്നിവയില്‍ ഒന്നാംസ്ഥാനവും എ ഗ്രേഡും നേടിയ ഫാത്തിമ ഫിദ (കാഞ്ഞിരോട് അല്‍ഹുദ സ്കൂള്‍)13-12-2...

Sunday, December 12, 2010

SOLIDARITY PAVILION

...

കേരളോത്സവത്തിനിടെ സംഘര്‍ഷം; 50 പേര്‍ക്കെതിരെ കേസ്

കേരളോത്സവത്തിനിടെ സംഘര്‍ഷം; 50 പേര്‍ക്കെതിരെ കേസ്മുണ്ടേരി പഞ്ചായത്ത് കേരളോത്സവത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സി.പി.എം, എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ 50 പേര്‍ക്കെതിരെ കേസെടുത്തു. സി.പി.എം പ്രവര്‍ത്തകരായ കണ്ണോത്ത് റിജിത്ത്, റിഗേഷ്, ബിജു, ഗിരീശന്‍ എന്നിവരെ വെട്ടിപ്പരിക്കേല്‍പിച്ചതിന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ ഷമീര്‍ മുണ്ടേരി, ഷിഖില്‍ കമാല്‍പീടിക, ഷഫീഖ് മീത്തലെപള്ളി, അലി മീത്തലെപള്ളി, നവാസ് പുറവൂര്‍, റമീസ് മായന്‍മുക്ക്, കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേര്‍ എന്നിവര്‍ക്കെതിരെയും എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ...

മുണ്ടേരി പഞ്ചായത്ത് കേരളോത്സവം സമാപിച്ചു

മുണ്ടേരി പഞ്ചായത്ത് കേരളോത്സവം സമാപിച്ചുകാഞ്ഞിരോട്: മുണ്ടേരി പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ഞായറാഴ്ച നടത്തിയ കായികമത്സരത്തിനൊടുവില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടി എട്ടുപേര്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.പൊലീസ് സാന്നിധ്യത്തില്‍ മുണ്ടേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സമാപനസമ്മേളനം എടക്കാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രകാശിനി ഉദ്ഘാടനം ചെയ്തു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

അധ്യാപകന്റെ വീട്ടുകിണറ്റില്‍ കീടനാശിനി ഒഴിച്ചു

അധ്യാപകന്റെ വീട്ടുകിണറ്റില്‍ കീടനാശിനി ഒഴിച്ചുകാഞ്ഞിരോട്: കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അധ്യാപക ദമ്പതികളുടെ വീട്ടുകിണറ്റില്‍ വിഷാംശമുള്ള കീടനാശിനി ഒഴിച്ചതായി പരാതി.മാണിയൂര്‍ വേശാലയിലുള്ള ഗ്രാമികയിലെ മധു^വിജയകുമാരി ദമ്പതികളുടെ വീട്ടുകിണറാണ് കീടനാശിനി ഒഴിച്ച് മലിനമാക്കിയത്. വീട്ടുകാരുടെ പരാതിപ്രകാരം ചക്കരക്കല്ല് പൊലീസ് കേസെടുത്തു.ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം. രാവിലെ കിണര്‍വെള്ളത്തിന്റെ മണം മാറിയതിനാല്‍ വീട്ടുകാര്‍ നാട്ടുകാരെ അറിയിക്കുകയായിരുന്നു.മധു മാസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം പഠനയാത്രയിലായിരുന്നു....

കാഞ്ഞിരോട്ട് CPM-POPULAR FRONT സംഘര്‍ഷം; എട്ടുപേര്‍ക്ക് പരിക്ക്

കാഞ്ഞിരോട്ട് CPM-POPULAR FRONT സംഘര്‍ഷം; എട്ടുപേര്‍ക്ക് പരിക്ക്കാഞ്ഞിരോട്: കേരളോത്സവത്തോടനുബന്ധിച്ച് നടത്തിയ ഫുട്ബാള്‍ മത്സരം നടന്നുകൊണ്ടിരിക്കെ കാണികളായി വന്ന സി.പി.എം, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഗ്രൌണ്ട് കൈയേറി ആക്രമണം അഴിച്ചുവിട്ടു. അക്രമത്തില്‍ പരിക്കേറ്റ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അബ്ദുല്‍ ഖാദര്‍ (28), ബി.കെ. ഹാരിസ് (32), ഷരീഫ് (25), ഇസ്മാഈല്‍ (26) എന്നിവരെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ ഖാദറിന്റെ പരിക്ക് ഗുരുതരമാണ്. സി.പി.എം പ്രവര്‍ത്തകരായ ഗിരീശന്‍ (37),...

Saturday, December 11, 2010

ഫുട്ബോള്‍ മല്‍സരത്തിനിടെ CPM-SDPI സംഘര്‍ഷം

കാഞ്ഞിരോട് ഫുട്ബോള്‍ മല്‍സരത്തിനിടെCPM-SDPIസംഘര്‍ഷം:എട്ടുപേര്‍ക്ക് പരിക്ക് മുണ്ടേരി പഞ്ചായത്ത് കേരളോല്‍സവത്തിന്റെ ഭാഗമായുള്ള ഫുട്ബോള്‍ മല്‍സരത്തിനിടെ സി.പി.എം-എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് 5.30ഓടെ കാഞ്ഞിരോട് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടിലാണു സംഭവം. പരിക്കേറ്റ എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ പാച്ചേരിയിലെ ശരീഫ്(25), മാണിയൂര്‍ തണ്ടപ്പുറത്തെ അബ്ദുല്‍ ഖാദര്‍(28), കാഞ്ഞിരോട്ടെ ഹാരിസ്(31), കുടുക്കിമൊട്ട കോട്ടം റോഡിലെ ഇസ്മാഈല്‍(26) എന്നിവരെ കൊയിലി ആശുപത്രിയിലും...

Friday, December 10, 2010

SOLIDARITY VAHANA JATHA AT KUDIKKIMOTTA

...

Thursday, December 9, 2010

WELCOME TO KANHIRODE GROUP

WELCOME TO KANHIRODE GROUPLet's forget everything else.Be a good and devoted creation of God Almighty. Let's join together for a new beginning.LOVE TO ALL & HATRED TOWARDS NONE.Let's share our Views and thoughts.Be a member of this endeavour .A group for KANHIRODE.All who have any relationship with KANHIRODE can also join in this group. People from KOODALI, THALAMUNDA, EACHUR, PURAVUR, KUDIKKIMETTA, KOTTANACHERY, THERU,PADANNOT and neigbhouring places can also join in this KANHIRODE GROUP.To...

Sunday, December 5, 2010

പുതിയ കേരളത്തിന് നമ്മള്‍ ചെറുപ്പക്കാരുടെ കൈയൊപ്പ്

സുഹൃത്തെ, ക്ഷമിക്കണം. ചോദിക്കാതെ വയ്യ. മുടി കറുത്തതാണ് എന്നതുകൊണ്ടുമാത്രം നരച്ച നിലപാടുകളുള്ള ഒരാളെ യുവാവെന്ന് വിളിക്കാമോ? കണ്ണടയില്ലെന്ന ഒറ്റക്കാരണത്താല്‍ അയാളുടെ കാഴ്ചപ്പാടുകള്‍ക്ക് തിമിരം ബാധിച്ചിട്ടില്ലെന്ന് നമുക്ക് പറയാമോ? ആരോ ചൊല്ലിക്കൊടുത്ത മുദ്രാവാക്യങ്ങള്‍ വലിയവായില്‍ ഏറ്റുവിളിക്കുന്നു എന്നതുകൊണ്ടുമാത്രം അയാള്‍ വിപ്ലവകാരിയായിരിക്കുമെന്നു കരുതാമോ?ഇല്ല, ഇല്ല, എന്നാണുത്തരമെങ്കില്‍ ആശ്വാസമായി. താങ്കളില്‍ യുവത്വം ബാക്കിയുണ്ട്. കരുത്തുറ്റ നിലപാടുകള്‍, തീക്ഷ്ണമായ കാഴ്ചപ്പാടുകള്‍, തളരാത്ത...

Monday, November 29, 2010

Apple Property International Kannur

കണ്ണൂര്‍ തായത്തെരു റോഡ് അസ്ഹര്‍ കോംപ്ലക്സില്‍ ആപ്പിള്‍ പ്രോപ്പര്‍ട്ടി ഇന്റര്‍നാഷനല്‍ ബ്രാഞ്ച് ഓഫിസ് മാണിയൂര്‍ അഹ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു. മാനേജിങ് ഡയറക്ടര്‍ ശംസുദ്ദീന്‍, അശ്റഫ്, റസാഖ് സമീ...

Friday, November 26, 2010

OBIT_Khadeeja

ഖദീജകാഞ്ഞിരോട്: കൊട്ടാരത്തില്‍ ഖദീജ (80) നിര്യാതയായി.ഭര്‍ത്താവ്: പരേതനായ അഹമ്മദ്കുട്ടി.മക്കള്‍: ശരീഫ് (ഖത്തര്‍), കുഞ്ഞാമിന.25-11-2...

Wednesday, November 24, 2010

പ്രവാസി വോട്ടവകാശം: വിജ്ഞാപനമായി

പ്രവാസി വോട്ടവകാശം: വിജ്ഞാപനമായി ന്യൂദല്‍ഹി: പ്രവാസി വോട്ടവകാശം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ തലത്തില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതുപ്രകാരം തെരഞ്ഞെടുപ്പ് സമയത്ത് നാട്ടിലുള്ള പ്രവാസികള്‍ക്ക് വോട്ടവകാശം രേഖപ്പെടുത്താന്‍ എല്ലാ തടസ്സങ്ങളും നീങ്ങി.പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ പാസാക്കിയിരുന്നു. ജനപ്രാതിനിധ്യ നിയമ(ഭേദഗതി) ബില്‍ പാസായതോടെയാണ് ഔദ്യോഗിക വിജ്ഞാപനം പുറത്തു വന്നത്. ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതായി കേന്ദ്ര പ്രവാസി മന്ത്രി വയലാര്‍ രവി...

Tuesday, November 23, 2010

മുന്നറിയിപ്പില്ലാതെ ബസ് സമരം

മുന്നറിയിപ്പില്ലാതെ ബസ് സമരം;മുണ്ടേരിമൊട്ട-ചെക്കിക്കുളം റൂട്ടില്‍ യാത്രക്കാര്‍ വലഞ്ഞുകാഞ്ഞിരോട്: ബസ് കണ്ടക്ടറെ ജീപ്പ് ഡ്രൈവര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് മുണ്ടേരിമൊട്ട^ചെക്കിക്കുളം റൂട്ടില്‍ ബസ് ജീവനക്കാര്‍ പണിമുടക്കി. മുണ്ടേരിമൊട്ട, പുറത്തീല്‍, കാനച്ചേരി, കുറ്റ്യാട്ടൂര്‍, ചെക്കിക്കുളം തുടങ്ങിയ പ്രദേശങ്ങളിലെ നാട്ടുകാരാണ് ബസ് തൊഴിലാളികളുടെ സമരംമൂലം ദുരിതക്കയത്തിലായത്.കണ്ണൂര്‍^ചെക്കിക്കുളം റൂട്ടിലെ ലാല ബസ് കണ്ടക്ടര്‍ എ. ശ്രീജേഷിനെ ജീപ്പ് ഡ്രൈവറും മറ്റു രണ്ടുപേരും ചേര്‍ന്ന് ഞായറാഴ്ച വൈകീട്ട് കോയ്യോട്...

Friday, November 19, 2010

Munderi Panchayath Standing Committee

Munderi Panchayath Standing Committeeധനകാര്യം-പി. ചന്ദ്രന്‍, പി. ഉഷ, കെ. പ്രകാശന്‍. വികസനം-പി.കെ. പ്രമീള, സി. രമണി, പി.സി. നൌഷാദ്, ബി. ലസിജ, എ. റിയാസ്. ക്ഷേമകാര്യം-പി. പുഷ്പജ, പി. മുഹമ്മദലി, കെ. ദാമോദരന്‍, സി. ശ്രീനിവാസന്‍, ടി.ടി. ഫല്‍ഗുനന്‍. ആരോഗ്യം-വിദ്യാഭ്യാസം-സി. ലത, കെ. സല്‍മത്ത്, ബി.പി. രേഷ്മ, കെ.വി. ജിജില...

EID SANGAMAM AT UAE BY SOLIDARITY KANHIRODE

...

Page 1 of 20212345Next