പടന്നത്തോട്മാലിന്യപ്രശ്നംപരിഹരിക്കണം :സോളിഡാരിറ്റി
ചാലാട്: പടന്നത്തോട് മാലിന്യപ്രശ്നം പരിഹരിക്കാന്‍ നഗരസഭാ അധികാരികള്‍ നടപടിയെടുക്കണമെന്ന് സോളിഡാരിറ്റി ചാലാട് യൂനിറ്റ് ആവശ്യപ്പെട്ടു. കെ.കെ. ശുഹൈബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.പി. മുഹമ്മദ് ഷാക്കിര്‍, ഡോ. ഷമല്‍ ഗസാലി, എല്‍.വി. നഹീം എന്നിവര്‍ സംസാരിച്ചു. കെ.പി. സാബിര്‍ സ്വാഗതവും റമീസ് ചാലാട് നന്ദിയും പറഞ്ഞു.



0 comments:
Post a Comment