BLOOD GROUP LIST

This is default featured post 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

Thursday, September 30, 2010

കെ എം നജീബ് ഒക്ടോബര്‍ അഞ്ചിനു ദുബായിലേക്ക്

കെ എം നജീബ് ഒക്ടോബര്‍ അഞ്ചിനു ദുബായിലേക്ക് കാഞ്ഞിരോട്: കാഞ്ഞിരോടിലെ സോളിഡാരിറ്റി പ്രവര്‍ത്തകന്‍ കെ എം നജീബ് ഒക്ടോബര്‍ അഞ്ചിനു ദുബായിലേക്ക് പോകും.രണ്ടാം തവണയാണ് കെ എം നജീബ് ദുബായിലേക്ക് പോകുന്നത്. ലുലു സാരീസ് , കണ്ണൂര്‍ മെഡിക്കല്‍ കോളേജ് , മാധ്യമം , സം സം ജുവല്ലറി എന്നിവിടങ്ങളില്‍ ജോലി ചെയ്തിടുണ്ട്. കാഞ്ഞിരോടിലെ പി സി അഹമ്മദിന്റെയും കെ എം സഫിയയുടെയും മകനാണ്. മായന്മുക്ക് സോളിഡാരിറ്റി സെന്റെറില്‍ നടന്ന യാത്രയപ്പ് യോഗത്തില്‍ പി സി ഷമീം, കെ സജീം, ആഷിക്, മുത്തു തുടങ്ങിയവര്‍ സംസാരിച്ചു. Mob:...

Wednesday, September 29, 2010

Munderi Panchayath Election

മുണ്ടേരി പഞ്ചായത്ത്പരാജയത്തിന്റെ രുചി അന്യമെന്ന് എല്‍.ഡി.എഫ്; വിള്ളലേല്‍പിക്കാനുള്ള പുറപ്പാടില്‍ യു.ഡി.എഫ്മുണ്ടേരി: മൂന്നര പതിറ്റാണ്ടായി ഇടതിന്റെ തട്ടകമാണ് മുണ്ടേരി പഞ്ചായത്ത്. മൂന്നില്‍രണ്ട് ഭൂരിപക്ഷവുമായി വര്‍ഷങ്ങളായി ഭരണം കൈപ്പിടിയിലൊതുക്കി വാഴുന്ന പഞ്ചായത്തില്‍ ഇക്കുറി കടുത്ത പോരാട്ടത്തിനാണ് സാധ്യത. 2000ത്തില്‍ 15 സീറ്റായിരുന്നു പഞ്ചായത്തില്‍.ഇതില്‍ 10വാര്‍ഡുകള്‍ എല്‍.ഡി.എഫിനു കിട്ടി. യു.ഡി.എഫ് അഞ്ചിലൊതുങ്ങി. ലീഗിന് മൂന്നും കോണ്‍ഗ്രസിന് രണ്ടും സീറ്റില്‍ തൃപ്തിപ്പെടേണ്ടിവന്നു. 2005ല്‍ വാര്‍ഡുകളുടെ എണ്ണം 19 ആയപ്പോള്‍ എല്‍.ഡി.എഫ് 13 സീറ്റിലേക്ക് ഉയര്‍ന്നു. സി.പി.എം 12ഉം സി.പി.ഐ ഒന്നും യു.ഡി.എഫില്‍...

madhyamam velicham

പടിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാധ്യമം 'വെളിച്ചം'ഇരിക്കൂര്‍: പടിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാധ്യമം 'വെളിച്ചം' പദ്ധതിക്ക് തുടക്കമായി. സി. മുഹമ്മദ് മര്‍സൂക്ക് സ്കൂള്‍ ലീഡര്‍ അമല്‍ തോമസിന് പത്രം നല്‍കി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മാധ്യമം ഇരിക്കൂര്‍ ലേഖകന്‍ മടവൂര്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് കെ.കെ. മോഹനന്‍, മാധ്യമം ഫീല്‍ഡ് സൂപ്പര്‍വൈസര്‍ ടി.എന്‍. റഫീഖ് എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് കൌണ്‍സില്‍...

Monday, September 27, 2010

തെങ്ങുകൃഷി ഭീമന്‍ നഷ്ടം; കര്‍ഷകര്‍ തെങ്ങുകള്‍ മുറിച്ചു നീക്കുന്നു

തെങ്ങുകൃഷി ഭീമന്‍ നഷ്ടം;കര്‍ഷകര്‍ തെങ്ങുകള്‍ മുറിച്ചു നീക്കുന്നുകാഞ്ഞിരോട്: ചെലവഴിക്കുന്ന അധ്വാനത്തിനും മുതലിനും ഫലമില്ലാതെ കേര കര്‍ഷകര്‍ തെങ്ങ് കൃഷിയില്‍നിന്ന് പിന്‍മാറുന്നു. പരിപാലനത്തിന് ചെലവിടുന്ന മൂലധനം പോലും തിരികെ ലഭിക്കാത്തതിനാല്‍ തെങ്ങുകള്‍ മുറിച്ചുനീക്കുകയാണ് കര്‍ഷകര്‍.പഞ്ചായത്തുകള്‍ ഓരോ വര്‍ഷവും തെങ്ങുകൃഷി വികസനത്തിന് ആനുകൂല്യങ്ങള്‍ നല്‍കുന്നുവെങ്കിലും അതൊന്നും ലക്ഷ്യം കാണുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. പഞ്ചായത്ത് തെങ്ങു കൃഷിക്ക് ഈ വര്‍ഷം 21,00,000 രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.തൊഴിലാളികളെ...

first anniversary

...

മുണ്ടേരി പഞ്ചായത്തില്‍ U . D . F സീറ്റ് വിഭജനം പൂര്‍ത്തിയായി

മുണ്ടേരി പഞ്ചായത്തില്‍U . D . F സീറ്റ് വിഭജനം പൂര്‍ത്തിയായി Congress- 12 Muslim League- 5 I.N.L- ...

OBIT_നഫീസ

നഫീസകാഞ്ഞിരോട്: കാമാല്‍ പീടികക്കു സമീപം തൈവളപ്പില്‍ നഫീസ (82) നിര്യാതയായി.ഭര്‍ത്താവ്: പരേതനായ മൊയ്തു.മക്കള്‍: മറിയം, ഹാരിസ്.ഖബറടക്കം തിങ്കളാഴ്ച രാവിലെ 9.30ന് കാനച്ചേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍26-09-2...

ടീ വി / കഥ/ നജീബ് കെ എം

T.V. ആ വീട്ടില്‍ ഒരുപാട് അംഗങ്ങള്‍ ഉണ്ടായിരുന്നു. മുത്തച്ഛന്‍, മുത്തശ്ശി, അച്ഛന്‍, അമ്മ, മക്കള്‍ , കൊച്ചുമക്കള്‍, അങ്ങനെ ധാരാളം പേര്‍ .സ്നേഹം അതായിരുന്നു ആ വീടിന്റെ ഹൃദയം, എല്ലാവരും സംസാരിക്കുമായിരുന്നു ആ വീട്ടില്‍, എന്തു കാര്യമായാലും അവര്‍ ചര്‍ച്ച ചെയ്യും , സംസാരിക്കും ..എല്ലാ ദിവസവും രാത്രി എല്ലാവരും കൂടിയിരുന്നു മണിക്കൂറുകളോളം സംസാരിക്കുമായിരുന്നു …അതില്‍ കഥകളുണ്ടാവും , കവിതകളുണ്ടാവും തമാഷകളുണ്ടാവും..അങ്ങനെയായിരുന്നു ആ വീട് .ഒരു ദിവസം അച്ഛന്‍ ആ വീട്ടില്‍...

Wednesday, September 22, 2010

'നോവ്' ടെലി സിനിമ പ്രകാശനം ചെയ്തു

'നോവ്' ടെലി സിനിമ പ്രകാശനം ചെയ്തുകണ്ണൂര്‍: 'നോവ്' ടെലിസിനിമയുടെ പ്രകാശനം കണ്ണൂര്‍ പൊലീസ് ക്ലബില്‍ സിനിമാതാരം ഷെറിന്‍ നിര്‍വഹിച്ചു. കെ.സി. കുഞ്ഞബ്ദുല്ല ഹാജി ഏറ്റുവാങ്ങി. അഷ്റഫ് പുറവൂര്‍ അധ്യക്ഷത വഹിച്ചു. റിയാസ് കാഞ്ഞിരോട് സ്വാഗതവും നാസര്‍ ഇബ്രാഹിം നന്ദിയും പറഞ്ഞു.courtesy:madhyamam/23-09-2...

ചളിയില്‍ കുളിക്കാതെ അക്കരെയെത്തുമോ?

നടപ്പാത സ്വപ്നം കണ്ട്കരക്കാട്-മഞ്ഞാങ്കോട്ട് വാസികള്‍ചളിയില്‍ കുളിക്കാതെ അക്കരെയെത്തുമോ?കാഞ്ഞിരോട്: ചളിപുരളാതെ നെല്‍പാടം മുറിച്ചുകടന്ന് അക്കരെ എത്താനുള്ള ഒരു പ്രദേശവാസികളുടെ ദീര്‍ഘകാല സ്വപ്നം യാഥാര്‍ഥ്യമാവാതെ ഒരു പഞ്ചായത്ത് ഭരണകാലംകൂടി അവസാനിക്കുന്ന നിരാശയിലാണ് കാഞ്ഞിരോട്ടെ കരക്കാട്-മഞ്ഞാങ്കോട്ട് പ്രദേശവാസികള്‍. മഞ്ഞാങ്കോട്ട് പരിസരത്തെ നിരവധി വീട്ടുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും എളുപ്പം വയലിനക്കരെ കരക്കാട്ട് എത്താനുള്ള പ്രധാന പാതയാണ് അധികൃതരുടെ അനാസ്ഥ കാരണം പാതിവഴിയില്‍ നില്‍ക്കുന്നത്.പഴയകാലത്ത്...

സി.പി. രഹ്ന ജനക്ഷേമ സമിതിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥി ?

സി.പി. രഹ്ന ജനക്ഷേമ സമിതിയുടെസ്വതന്ത്ര സ്ഥാനാര്‍ഥി ?കണ്ണൂര്‍: സി.പി. രഹ്ന കണ്ണൂര്‍ നഗരസഭയിലെ ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള ജനക്ഷേമ സമിതിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായേക്കും. മുസ്ലിംലീഗിന്റെ വനിതാ വിഭാഗം മണ്ഡലം പ്രസിഡന്റും മുണ്ടേരി ഗ്രാമപഞ്ചായത്ത് 7-ം വാര്‍ഡ് മെംബറുമാണ് ഇപ്പോള്‍ രഹ്ന. കണ്ണൂര്‍ ഡി.ഐ.എസ്. സ്കൂളിലെ അധ്യാപികയായ രഹ്ന കണ്ണൂര്‍ നഗരസഭയിലെ മുഴത്തടം വാര്‍ഡിലാണ് മല്‍സരിക്കുന്നത്. രഹ്നയുടെ ഭര്‍ത്താവ് സയനോര അഡ്വര്‍ടൈസിങ് ഉടമ ഇംതിയാസ് കണ്ണൂര്‍ നഗരസഭ താണ വാര്‍ഡില്‍ ജനക്ഷേമ സമിതിയുടെതന്നെ...

Monday, September 20, 2010

BUS THADAYAL/www.kanhirode.co.cc

വാഹനങ്ങളുടെ മല്‍സരയോട്ടം;കാല്‍നട യാത്രക്കാര്‍ ഭീതിയില്‍നാട്ടുകാരെ ചളിയഭിഷേകം നടത്തിയ സ്വകാര്യ ബസ് ഡ്രൈവറെ വട്ടപ്പൊയിലില്‍ നാട്ടുകാര്‍ തടഞ്ഞുവെച്ചപ്പോള്‍.കാഞ്ഞിരോട്: വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധയും കാല്‍നട യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. തിരക്കു വര്‍ധിച്ച രാവിലെയും വൈകുന്നേരങ്ങളിലുമാണ് റോഡിന്റെ വശത്തുകൂടി നാട്ടുകാര്‍ക്ക് നടക്കാന്‍ പറ്റാതാവുന്നത്. റോഡിലെ ചളിയും വെള്ളവും യാത്രക്കാരുടെ ദേഹത്തും കടകളിലും അഭിഷേകം നടത്തിയാണ് മിക്ക വാഹനങ്ങളും കടന്നുപോകുന്നത്. നാട്ടുകാരും ഡ്രൈവര്‍മാരും തമ്മില്‍ വാഗ്വാദങ്ങള്‍ക്കിടയാകുന്നതും...

LDF JADHA www.kanhirode.co.cc

L.D.F. മുണ്ടേരി പഞ്ചായത്ത് വികസനജാഥകാഞ്ഞിരോട്: ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തില്‍ മുണ്ടേരി പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങള്‍ വിശദീകരിക്കുന്നതിനുവേണ്ടി പഞ്ചായത്ത്തല വികസനജാഥ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി. കുമാരന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ താറ്റ്യോട്ട് നിന്നും ആരംഭിച്ച ജാഥ കുടുക്കിമൊട്ടയില്‍ സമാപിച്ചു. സി. കുമാരന്‍ മാസ്റ്റര്‍, കെ. ചന്ദ്രന്‍, മാവള്ളി രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.madhyamam/ch musthafa/21-09-2...

STREET VIOLENCE

കുടുക്കിമൊട്ട ടൌണില്‍അര്‍ധരാത്രി ഗുണ്ടാവിളയാട്ടംകുടുക്കിമൊട്ട: കുടുക്കിമൊട്ട ടൌണില്‍ അര്‍ധരാത്രി ഗുണ്ടാവിളയാട്ടം. ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് ടൌണില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഗുണ്ടകളുടെ ആക്രമണത്തില്‍ പ്രദേശവാസികളായ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ചക്കരക്കല്‍ പൊലീസ് കുടുക്കിമൊട്ടയും പരിസരവും അരിച്ചുപെറുക്കിയെങ്കിലും ആരെയും പിടികൂടാനായില്ല. പൊതുവേ സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത്...

PRD DIST INFORMATION OFFICER-www.kanhirode.co.cc

ഇന്‍ഫര്‍മേഷന്‍ & പബ്ളിക് റിലേഷന്‍സ് വകുപ്പില്‍കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായിസുഗതന്‍ ഇ വി ചുമതലയേറ്റു.കാഞ്ഞിരോട് സ്വദേശിയാ...

Friday, September 17, 2010

MAHAL SAMVIDHANAM/ www.kanhirode.co.cc

മഹല്ല് സംവിധാനം: ഒരു പുനര്‍ വിചിന്തനം ഒരു പ്രദേശത്തിന്റെ ഗതിവിഗതികളെ നിര്‍ണ്ണയിക്കുകയും തീര്‍ച്ചപ്പെടുത്തുകയും ചെയ്യുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കേണ്ട സംരംഭമാണ് യഥാര്‍ത്ഥത്തില്‍ മഹല്ല് സംവിധാനം എന്നു പറയുന്നത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മഹല്ല് സംവിധാനം എന്നത് നഷ്ടപ്പെട്ടുപോയ ഇസ്ലാമിക ഖിലാഫത്തിന്റെ ഇന്നത്തെ വകഭേദമാണ്. ഇസ്ലാമിലെ ആരാധനകളും സാങ്കേതിക സംജ്ഞകളുമൊക്കെ ഇന്ന് ആത്മാവ് നഷ്ടപ്പെട്ട് കേവല ജഢമായി തീര്‍ന്നതുപോലെ തന്നെ മഹല്ല് സംവിധാനങ്ങളും അതിന്റെ ആന്തരിക ചൈതന്യവും ലക്ഷ്യബോധവും നഷ്ടപ്പെട്ട് കേവലാര്‍ത്ഥത്തിലുള്ള ചില നടപടിക്രമങ്ങള്‍ മാത്രമായി അധ:പതിച്ചിരിക്കുകയാണ്. ഈ അവസരത്തിലാണ് മഹല്ല്...

Thursday, September 16, 2010

www.kanhirode.co.cc/ 5000+ hits

...

Saturday, September 11, 2010

EID MUBARAK

...

ILLEGAL LIQUOR

വ്യാജ മദ്യ വില്‍പന:പോലിസ് നടപടി ശക്തമാക്കികാഞ്ഞിരോട്: കുറ്റിപ്പുറം മദ്യദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വ്യാജ മദ്യവേട്ട ശക്തമാക്കി. കുടിക്കിമൊട്ടയിലും പരിസര പ്രദേശങ്ങളിലും പോലിസ് റെയ്ഡ് നടത്തി മദ്യകുപ്പികള്‍ പിടിച്ചെടുത്തു. മാരുതി ആള്‍ട്ടോ കാറില്‍ മദ്യം വില്‍പന നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലിസ് റെയ്ഡ് നടത്തിയത്.09-09-2010/madhyamam/ch musth...

Friday, September 10, 2010

MAYANMUKK-KANHIRODE ROAD

അവഗണനയുടെ ദുരിതംപേറി മായന്‍മുക്ക്-കാഞ്ഞിരോട് റോഡ്കാഞ്ഞിരോട്: മായന്‍മുക്ക്^കാഞ്ഞിരോട് റോഡ് പൂര്‍ണമായും തകര്‍ന്ന് ഗതാഗതം അസാധ്യമായി. റോഡിലുള്ള കള്‍വര്‍ട്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് തകര്‍ന്നിരുന്നെങ്കിലും പുനര്‍നിര്‍മാണം നടത്താന്‍ ബന്ധപ്പെട്ടവര്‍ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. റോഡ് തകര്‍ന്നതോടെ യാത്രക്കാര്‍ ദുരിതത്തിലാണ്. ഓവുചാലില്ലാത്തതു കാരണം മുണ്ടേരി റോഡില്‍നിന്ന് മഴവെള്ളം ഒഴുകിപ്പോകുന്നത് ഈ റോഡിലൂടെയാണ്. റോഡ് പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞ് വന്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ദേശീയ തൊഴിലുറപ്പ്...

Thursday, September 9, 2010

mangooose

കാഞ്ഞിരോട്ട് കീരിശല്യം രൂക്ഷംകാഞ്ഞിരോട്: കാഞ്ഞിരോട്ടും പരിസരപ്രദേശങ്ങളിലും കീരികളുടെ ഉപദ്രവം വര്‍ധിച്ചുവരുന്നത് നാട്ടുകാരില്‍ ഭീതിപരത്തുന്നു. കാഞ്ഞിരോട്, തലമുണ്ട പ്രദേശങ്ങളിലെ നിരവധി പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കീരികളുടെ കടിയേറ്റിരുന്നു. കടിയേറ്റവര്‍ ഇപ്പോഴും ചികില്‍സയിലാണ്. കീരിയുടെ കടിയേറ്റ പശു കഴിഞ്ഞദിവസം ചത്തത് ജനങ്ങളെ കൂടുതല്‍ ആശങ്കയിലാക്കി.കീരിയുടെ കടിയേറ്റാല്‍ നല്‍കേണ്ട കുത്തിവെപ്പിന് വന്‍തുക ചെലവഴിക്കേണ്ടിവരുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ കുത്തിവെപ്പിനുള്ള...

Tuesday, September 7, 2010

ഐ.ഡി.ബി സ്കോളര്‍ഷിപ്

ഐ.ഡി.ബി സ്കോളര്‍ഷിപ്കോഴിക്കോട്: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ഇസ്ലാമിക് ഡവലപ്മെന്റ് ബാങ്ക് (ഐ.ഡി.ബി) സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പലിശരഹിത വായ്പയായാണ് സ്കോളര്‍ഷിപ് അനുവദിക്കുക.2010-11 അക്കാദമിക് വര്‍ഷത്തില്‍ ആദ്യ വര്‍ഷ പ്രഫഷനല്‍ ഡിഗ്രി പ്രവേശനം തേടുന്നവര്‍ക്ക് അപേക്ഷിക്കാം. മെഡിസിന്‍, എന്‍ജിനീയറിങ് (എല്ലാ വിഭാഗവും), ഹോമിയോപ്പതി, യൂനാനി, ആയുര്‍വേദം, അഗ്രികള്‍ചര്‍, ഫിഷറീസ്, ഫോറസ്ട്രി, ഫുഡ് ടെക്നോളജി, മൈക്രോ ബയോളജി, ബയോ ടെക്നോളജി, ബി.ബി.എ, എല്‍.എല്‍.ബി കോഴ്സുകള്‍ക്കാണ്...

Monday, September 6, 2010

IFTHAR 2010 KANHIRODE

ഇഫ്താര്‍ സംഗമംകാഞ്ഞിരോട്: ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് ഏരിയ കമ്മിറ്റി ഹിദായത്ത് നഗര്‍ അല്‍ ഹുദ സ്കൂള്‍ ഹാളില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ ഓര്‍ഗനൈസര്‍ E. അബ്ദുല്‍ സലാം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം മാസ്റ്റര്‍ റമദാന്‍ സന്ദേശം നല്‍കി.പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ T.P.R നാഥ്, I.U.M.L കണ്ണൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി M.P മുഹമ്മദലി, സോളിഡാരിറ്റി ജില്ല സമിതിയംഗം K.K ഫൈസല്‍ വാരം, രഘു മാസ്റ്റര്‍, കരുണാകരന്‍ മാസ്റ്റര്‍ , ഡോ. C.K ഖലീല്‍, ഡോ. T.K സബീര്‍, അഹ്മദ് പാറക്കല്‍ തുടങ്ങിയവര്‍...

Page 1 of 20212345Next