L.D.F. മുണ്ടേരി പഞ്ചായത്ത് വികസനജാഥ
madhyamam/ch musthafa/21-09-2010കാഞ്ഞിരോട്: ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തില്‍ മുണ്ടേരി പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങള്‍ വിശദീകരിക്കുന്നതിനുവേണ്ടി പഞ്ചായത്ത്തല വികസനജാഥ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി. കുമാരന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ താറ്റ്യോട്ട് നിന്നും ആരംഭിച്ച ജാഥ കുടുക്കിമൊട്ടയില്‍ സമാപിച്ചു. സി. കുമാരന്‍ മാസ്റ്റര്‍, കെ. ചന്ദ്രന്‍, മാവള്ളി രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 comments:
Post a Comment