This is default featured post 1 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
This is default featured post 2 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
This is default featured post 3 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
This is default featured post 4 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
This is default featured post 5 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
Saturday, September 11, 2010
ILLEGAL LIQUOR

പോലിസ് നടപടി ശക്തമാക്കി
09-09-2010/madhyamam/ch musthafa
Friday, September 10, 2010
MAYANMUKK-KANHIRODE ROAD

മായന്‍മുക്ക്-കാഞ്ഞിരോട് റോഡ്
മുണ്ടേരി ഹൈസ്കൂള്‍, അല്‍ഹുദ സ്കൂള്‍, കാഞ്ഞിരോട് മദ്റസ, വില്ലേജ് ഓഫിസ് തുടങ്ങിയ സ്ഥാപനങ്ങളുമായി പുറവൂര്‍, മുണ്ടേരി, മായന്‍മുക്ക് തുടങ്ങിയ പ്രദേശവാസികള്‍ക്ക് എളുപ്പം ബന്ധപ്പെടാവുന്ന പ്രധാന മാര്‍ഗമാണത്രെ റോഡ്. റോഡിന്റെ ശോചനീയാവസ്ഥക്കെതിരെയും പഞ്ചായത്ത് അധികൃതരുടെ അവഗണനക്കെതിരെയും ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ജനകീയ വികസന സമിതി മുണ്ടേരി പഞ്ചായത്ത് കണ്‍വീനര്‍ ടി. അഹമ്മദ് മാസ്റ്റര്‍ അറിയിച്ചു.
10-09-2010/madhyamam/ch musthafa
Thursday, September 9, 2010
mangooose

കീരിയുടെ കടിയേറ്റാല്‍ നല്‍കേണ്ട കുത്തിവെപ്പിന് വന്‍തുക ചെലവഴിക്കേണ്ടിവരുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ കുത്തിവെപ്പിനുള്ള മരുന്ന് ലഭ്യമല്ലാത്തതാണ് ഇതിനു കാരണം. കീരികളുടെ ആക്രമണത്തിന് കൂടുതല്‍ ഇരയാവുന്നത് കാല്‍നടയാത്രക്കാരാണത്രെ. ആക്രമണത്തെ പ്രതിരോധിക്കാന്‍ നാട്ടുകാരില്‍ ചിലര്‍ വടിയുമായാണ് നടക്കാറുള്ളത്. തൊഴിലാളികളെ ലഭ്യമല്ലാത്തതു കാരണം പറമ്പുകളില്‍ കാടുവളര്‍ന്നതാണ് കീരിശല്യം വര്‍ധിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
09-09-2010/madhyamam/ch musthafa
Tuesday, September 7, 2010
ഐ.ഡി.ബി സ്കോളര്‍ഷിപ്

ഐ.ഡി.ബി സ്കോളര്‍ഷിപ്
2010-11 അക്കാദമിക് വര്‍ഷത്തില്‍ ആദ്യ വര്‍ഷ പ്രഫഷനല്‍ ഡിഗ്രി പ്രവേശനം തേടുന്നവര്‍ക്ക് അപേക്ഷിക്കാം. മെഡിസിന്‍, എന്‍ജിനീയറിങ് (എല്ലാ വിഭാഗവും), ഹോമിയോപ്പതി, യൂനാനി, ആയുര്‍വേദം, അഗ്രികള്‍ചര്‍, ഫിഷറീസ്, ഫോറസ്ട്രി, ഫുഡ് ടെക്നോളജി, മൈക്രോ ബയോളജി, ബയോ ടെക്നോളജി, ബി.ബി.എ, എല്‍.എല്‍.ബി കോഴ്സുകള്‍ക്കാണ് സ്കോളര്‍ഷിപ് അനുവദിക്കുക. ബി.ബി.എ, എല്‍.എല്‍.ബി കോഴ്സിന് അപേക്ഷിക്കുന്നവര്‍ പ്ലസ്ടുവിന് ഇംഗ്ലീഷ് ഓപ്ഷനല്‍ വിഷയങ്ങളില്‍ 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടണം. അപേക്ഷാഫോം www.metdelhi.org എന്ന വെബ്സൈറ്റില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്തെടുക്കാം. അപേക്ഷയും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സെപ്റ്റംബര്‍ 20നു മുമ്പ് ഇസ്ലാമിക് യൂത്ത് സെന്റര്‍, 5/3274 എ, ബാങ്ക് റോഡ്, കോഴിക്കോട് 673001, ഫോണ്‍: 0495 2765308, 9895433632 എന്ന വിലാസത്തില്‍ അയക്കണം.
സ്കോളര്‍ഷിപ് തുക കോഴ്സ് പൂര്‍ത്തിയാക്കിയശേഷം പലിശയില്ലാതെ തവണകളായി തിരിച്ചടച്ചാല്‍ മതി. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുക്കുക.
പ്ലസ്ടു, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, കണക്ക് അല്ലെങ്കില്‍ ബയോളജി വിഷയങ്ങളിലെ മാര്‍ക്കിന് 60 ശതമാനവും എസ്.എസ്.എല്‍.സി മാര്‍ക്കിന് 20 ശതമാനവും സാമ്പത്തിക പിന്നാക്കാവസ്ഥക്ക് 20 ശതമാനവും പരിഗണന നല്‍കിയായിരിക്കും തിരഞ്ഞെടുപ്പ്. ഒക്ടോബര്‍ 2, 3 തീയതികളില്‍ കോഴിക്കോട്ട് ഇന്റര്‍വ്യൂ നടക്കും.
Monday, September 6, 2010
IFTHAR 2010 KANHIRODE
പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ T.P.R നാഥ്, I.U.M.L കണ്ണൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി M.P മുഹമ്മദലി, സോളിഡാരിറ്റി ജില്ല സമിതിയംഗം K.K ഫൈസല്‍ വാരം, രഘു മാസ്റ്റര്‍, കരുണാകരന്‍ മാസ്റ്റര്‍ , ഡോ. C.K ഖലീല്‍, ഡോ. T.K സബീര്‍, അഹ്മദ് പാറക്കല്‍ തുടങ്ങിയവര്‍ പങ്കെടുെത്തു,
T. അഹ്മദ് മാസ്റ്റര്‍ സ്വാഗതവും ആശിഖ് ഹമീദ് നന്ദിയും പറഞ്ഞു.
സബീഹ്, P.C അജ്മല്‍, K. സജീം, C.H മുസ്തഫ, മുബശãിര്‍, K. ഷജീര്‍, P.P മുഹമ്മദ് (മമ്മദ്, ആമിനാസ്), C.P അബ്ദുല്ലാഹ് , A.M മുഹമ്മദ്, K.T മായന്‍ മാസ്റ്റര്‍, നസീഹ്, മുത്തു തുടങ്ങിയവര്‍ നേതൃത്തം നല്‍കി.