BLOOD GROUP LIST

This is default featured post 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

Friday, October 14, 2011

...

Thursday, October 13, 2011

ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ: പ്രസക്തിയും പ്രയോഗവും'

 സെമിനാര്‍ സംഘടിപ്പിച്ചുപെരിങ്ങാടി: അല്‍ഫലാഹ് വിമന്‍സ് ഇസ്ലാമിക് കോളജിന്റെ ആഭിമുഖ്യത്തില്‍ 'ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ: പ്രസക്തിയും പ്രയോഗവും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. മുഹമ്മദ് പാലത്ത് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥക്ക് പ്രസക്തിയേറുകയാണെന്നും പാശ്ചാത്യ രാജ്യങ്ങളിലടക്കം ഇസ്ലാമിക ധനകാര്യ സ്ഥാപനങ്ങള്‍ വര്‍ധിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. അല്‍ഫലാഹ് കോളജ് പ്രിന്‍സിപ്പല്‍ എന്‍.എം. ബഷീര്‍ മാസ്റ്റര്‍ അധ്യക്ഷത...

തൊഴില്‍ദാന പദ്ധതി: അപേക്ഷ ക്ഷണിച്ചു

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്  തൊഴില്‍ദാന പദ്ധതി: അപേക്ഷ ക്ഷണിച്ചുകണ്ണൂര്‍: ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് 2011-12 വര്‍ഷത്തില്‍ ഗ്രാമീണ മേഖലയില്‍ പ്രത്യേക തൊഴില്‍ദാന പദ്ധതി പ്രകാരം വ്യവസായം ആരംഭിക്കുന്നതിന് താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫിസില്‍ നിന്ന് സൌജന്യമായി ലഭിക്കും. വിവരങ്ങള്‍ക്ക് കണ്ണൂര്‍ മഹാത്മ മന്ദിരത്തിന് സമീപമുള്ള ജില്ലാ ഖാദി വ്യവസായ ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2700...

സിക്കിം ദുരിതാശ്വാസ ഫണ്ട് വിജയിപ്പിക്കണം -എസ്.ഐ.ഒ

 സിക്കിം ദുരിതാശ്വാസ ഫണ്ട് വിജയിപ്പിക്കണം -എസ്.ഐ.ഒകണ്ണൂര്‍: പ്രകൃതിക്ഷോഭത്തിന് ഇരയായ സിക്കിമുകാര്‍ക്ക് എസ്.ഐ.ഒ സ്വരൂപിക്കുന്ന ദുരിതാശ്വാസ ഫണ്ട് ജില്ലയില്‍നിന്ന് ഇന്ന് സമാഹരിക്കും. ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ എസ്.ഐ.ഒ ജില്ലാ സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു. ജില്ലാ പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. റാഷിദ്, ടി.വി. മുഹ്സിന്‍, ഫൈസല്‍ എന്നിവര്‍ സംസാരിച...

മദീനയില്‍ കാഞ്ഞിരോട് സ്വദേശി നിര്യാതനായി

ഹൃദയാഘാതംമൂലം മദീനയില്‍ മരണപ്പെട്ടു കാഞ്ഞിരോട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മദീനയില്‍ മരിച്ചു. കാഞ്ഞിരോട് പാരച്ചിന്റവിട ജീലാനി മന്‍സിലില്‍ എന്‍.പി. ഇസ്മായില്‍ ഹാജി (42)യാണ് ഹൃദയാഘാതം മൂലം ജോലിസ്ഥലമായ മദീനയില്‍ മരണപ്പെട്ടത്. ഭാര്യ: പാരച്ചിന്റവിട ഫൌസിയ. മക്കള്‍: സി.പി. ഫൈസല്‍, ഫസീല, നസീര്‍, ഫഹദ്. മരുമകന്‍: ഇഖ്ബാല്‍ (ഷാര്‍ജ).കൂത്തുപറമ്പ് ഇടുമ്പയില്‍ അഹമ്മദ്-ഖദീജ ദമ്പതിമാരുടെ മകനാണ്. സഹോദരങ്ങള്‍: അബ്ദുല്‍ഖാദര്‍, മുഹമ്മദലി, ഇബ്രാഹിം, അഷ്റഫ്, ആയിഷ, സൈനബ. ഖബറടക്കം മദീനയില...

മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം

...

മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം

...

Wednesday, October 12, 2011

സോളിഡാരിറ്റി ബൈക്ക് റാലി നടത്തി

സോളിഡാരിറ്റി ബൈക്ക് റാലി നടത്തിതളിപ്പറമ്പ്: മലബാര്‍ വിവേചനം അവസാനിപ്പിക്കുക എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംഘടിപ്പിക്കുന്ന മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഇരിട്ടിയിലേക്ക് ബൈക്ക് റാലി സംഘടിപ്പിച്ചു. ഏരിയാ പ്രസിഡന്റ് സി.എച്ച്. മിഫ്താഫ് ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ കുപ്പം, ലത്തീഷ് പരിയാരം, ഷിബു, നൈജിന്‍ പരിയാരം, മിലാസ്, ടി.കെ.പി. സത്താര്‍ നേതൃത്വം നല്‍...

Welfare Party 'Soft Launching' on 19-10-2011 @ Kozhikode

Welfare Party 'Soft Launching' on 19-10-2011 @ Kozhik...

Diploma in Entrepreneurship & Business Management

...

AGAIN MADHYAMAM

...

Tuesday, October 11, 2011

കളഞ്ഞുകിട്ടിയ സ്വര്‍ണം തിരിച്ചേല്‍പിച്ചു

കളഞ്ഞുകിട്ടിയ സ്വര്‍ണം തിരിച്ചേല്‍പിച്ചുതലശേãരി: നഗരത്തില്‍നിന്ന് രണ്ടാഴ്ച മുമ്പ് കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം ഉടമയെ കണ്ടെത്തി തിരിച്ചേല്‍പിച്ച് മുഴപ്പിലങ്ങാട്ടെ ടി. സാബിറ മാതൃകയായി. എരഞ്ഞോളി ചുങ്കത്തുള്ള അനിത സുരേന്ദ്രന്റേതാണ് ആഭരണം. 60,000 രൂപ വിലവരുന്ന സ്വര്‍ണവള സെപ്റ്റംബര്‍ അവസാനവാരമാണ് സാബിറക്ക് വഴിയരികില്‍നിന്ന് ലഭിച്ചത്. ഇത് സോളിഡാരിറ്റി ഭാരവാഹികളെ ഏല്‍പിക്കുകയും പത്രപരസ്യത്തിലൂടെ ഉടമയെ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് പ്രദേശത്ത് നടന്ന പാലിശേãരി റസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ യോഗത്തില്‍ ആഭരണം ഉടമക്ക് കൈമാറി. സോളിഡാരിറ്റി യൂനിറ്റ് പ്രസിഡന്റ് കെ. മുഹമ്മദ് നിയാസ് നേതൃത്വം നല്‍കി....

Monday, October 10, 2011

മാറിമാറി ഭരിച്ചവരെല്ലാം മലബാറിനെ അവഗണിച്ചു-പി. മുജീബ്റഹ്മാന്‍

 മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം ജില്ലാതല പ്രഖ്യാപനം:മാറിമാറി ഭരിച്ചവരെല്ലാം മലബാറിനെ അവഗണിച്ചു-പി. മുജീബ്റഹ്മാന്‍ഇരിട്ടി: കേരളം ഭരിച്ച രാഷ്ട്രീയ പാര്‍ട്ടികളെല്ലാം മലബാറിനെ തീര്‍ത്തും അവഗണിക്കുകയാണ് ചെയ്തതെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ്റഹ്മാന്‍. മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ഇരിട്ടിയില്‍ സംഘടിപ്പിച്ച സമരപ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറി മാറി ഭരിച്ചവരെല്ലാം വികസനം തെക്കോട്ട് ഒതുക്കുകയാണ് ചെയ്തത്. ഇത്...

Sunday, October 9, 2011

മൌദൂദിയെ ആധുനിക സമൂഹം മനസ്സിലാക്കിയില്ല

    മൌദൂദിയെ ആധുനികസമൂഹം മനസ്സിലാക്കിയില്ലകണ്ണൂര്‍: ലോക നവോത്ഥാനത്തിന് നേതൃപരമായ പങ്കുവഹിച്ച സയ്യിദ് മൌദൂദിയെ ആധുനിക സമൂഹം ശരിയായി മനസ്സിലാക്കിയിട്ടില്ലെന്ന് 'സയ്യിദ് മൌദൂദി: എഴുത്തും ചിന്തയും' എന്ന വിഷയത്തെ കേന്ദ്രീകരിച്ച് എസ്.ഐ.ഒ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്നസദസ്സ് വിലയിരുത്തി. ലോകത്ത് നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളുടെയൊക്കെയും സൂത്രധാരനായി മൌദൂദിയെ ചിത്രീകരിക്കുകയാണെന്നും മുന്‍വിധിയോടെ സത്യവുമായി പുലബന്ധമില്ലാത്ത വിശകലനങ്ങളാണ് അദ്ദേഹത്തെ കേന്ദ്രീകരിച്ച് നടത്തുന്നതെന്നും...

മൊയ്തീന്‍ നിര്യാതനായി

മൊയ്തീന്‍കാഞ്ഞിരോട്മായന്‍മുക്ക് അര്‍ഷ് മഹലില്‍ താമസിക്കുന്ന സെയ്തുകണ്ടി മൊയ്തീന്‍ (83) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: അസീസ്, നവാസ് (ഇരുവരും ഖത്തര്‍), നസീമ, ഖദീജ, അനീസ, റഷീദ, തസ്ലീമ. ജാമാതാക്കള്‍: അബ്ദുല്‍സലാം (വിജയവാഡ), സലാം (വടകര), ജലീല്‍ (ചക്കരക്കല്ല്), ഷഫീഖ് (ഖത്തര്‍), റഫീഖ് (മട്ടന്നൂര്...

സോളിഡാരിറ്റി സംവാദം

സോളിഡാരിറ്റി സംവാദംശ്രീകണ്ഠപുരം: വിക്ലീക്സ് വെളിപ്പെടുത്തല്‍ വിഷയത്തില്‍ സോളിഡാരിറ്റി ചെങ്ങളായി യൂനിറ്റിന്റെ നേതൃത്വത്തില്‍ സംവാദം സംഘടിപ്പിച്ചു. സംസ്ഥാന പ്രവര്‍ത്തകസമിതിയംഗം കെ.എം. മഖ്ബൂല്‍ ഉദ്ഘാടനം ചെയ്തു. സി.വി.എന്‍. ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എന്‍.പി. റഷീദ് മാസ്റ്റര്‍, അഡ്വ. കെ.പി.സജീഷ്, ഹമീദ് ചെങ്ങളായി, പി.വി. ശശിധരന്‍, സി.കെ. മുനവ്വിര്‍, കെ. ഷൈജു എന്നിവര്‍ സംസാരിച്ചു. ബി.ടി. മുഹമ്മദ് ഗൌസ് സ്വാഗതവും സി.വി.എന്‍. ഷബീര്‍ നന്ദിയും പറഞ്...

ഇസ്ലാമിക് ഫൈനാന്‍സ് അക്കാദമിക് സെമിനാര്‍

 ഇസ്ലാമിക് ഫൈനാന്‍സ് അക്കാദമിക് സെമിനാര്‍പെരിങ്ങാടി: 'ഇസ്ലാമിക് ഫൈനാന്‍സ് പ്രസക്തിയും പ്രയോഗവും' എന്ന വിഷയത്തില്‍ പെരിങ്ങാടി അല്‍ഫലാഹ് ഇസ്ലാമിക് കോളജില്‍ ഒക്ടോബര്‍ 13ന് രാവിലെ അക്കാദമിക് സെമിനാര്‍ നടക്കും. ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്ന പി. മുഹമ്മദ് പാലത്ത്, ശാന്തപുരം അല്‍ജാമിഅ റിസര്‍ച് ഫെലോ ഒ.കെ. ഫാരിസ് കുറ്റ്യാടി എന്നിവര്‍  ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയുടെ പ്രസക്തിയും പ്രയോഗവും, ആഗോള സാമ്പത്തിക മാന്ദ്യം, കേരളത്തിലെ ഇസ്ലാമിക് മൈക്രോ ഫൈനാന്‍സിങ് സ്ഥാപനങ്ങള്‍ എന്നീ വിഷയങ്ങളില്‍...

സൌജന്യ തൊഴില്‍പരിശീലനം

 സൌജന്യ തൊഴില്‍പരിശീലനംകണ്ണൂര്‍: കേന്ദ്രസര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെഡ് കൌണ്‍സിലിന്റെ തളിപ്പറമ്പ് കേന്ദ്രത്തില്‍ സാമ്പത്തികമായി പിന്നാക്ക നിലവാരത്തില്‍പെട്ടവര്‍ക്ക് ഇലക്ട്രോണിക്സ്, ഇലക്ട്രീഷ്യന്‍, റഫ്രിജറേഷന്‍ ആന്‍ഡ് എ.സി, സിവില്‍, ഓട്ടോമൊബൈല്‍, ഫാബ്രിക്കേഷന്‍, പഞ്ചകര്‍മ തെറപ്പി, ലാബ് ടെക്നീഷ്യന്‍, നഴ്സറി/മോണ്ടിസോറി ടി.ടി.സി, ഫാഷന്‍ ഡിസൈനിങ്, ബ്യൂട്ടിഷ്യന്‍, സ്പോക്കണ്‍ ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ കോഴ്സുകളില്‍ സൌജന്യ പരിശീലനം നല്‍കും. താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ...

കണ്ണൂരില്‍ പുതിയ റെയില്‍വേ കൌണ്ടര്‍ 14ന് തുടങ്ങും

കണ്ണൂരില്‍ പുതിയറെയില്‍വേ കൌണ്ടര്‍14ന് തുടങ്ങുംകണ്ണൂര്‍: റെയില്‍വേ സ്റ്റേഷന്റെ കിഴക്കുഭാഗത്ത് നിര്‍മിച്ച പുതിയ കൌണ്ടര്‍ ഒക്ടോബര്‍ 14ന് തുറക്കും. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ കണ്ണൂര്‍^മംഗലാപുരം മേഖലയില്‍ നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമാവും ചടങ്ങ്. ഉദ്ഘാടനത്തിനു മുന്നോടിയായുള്ള മിനുക്കുപണികള്‍ നടക്കുകയാണ്....

Saturday, October 8, 2011

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാം

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാംതിരുവനന്തപുരം: 2012 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവരെ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളുടെ വോട്ടര്‍ പട്ടികകള്‍ പുതുക്കും. 2011 ഒക്ടോബര്‍ ഏഴിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ജില്ലാ കലക്ടറേറ്റുകള്‍, താലൂക്ക്/ വില്ലേജ് ഓഫിസുകള്‍ എന്നിവിടങ്ങളിലും അതാത് സ്ഥലത്തെ പോളിങ് ബൂത്തിന്റെ ചുമതലയുള്ള ബൂത്ത്തല ഉദ്യോഗസ്ഥരുടെ പക്കലുള്ള അച്ചടിച്ച കരട് വോട്ടര്‍പട്ടികകളുടെ പകര്‍പ്പ് പരിശോധനക്ക് ലഭിക്കും. ഒക്ടോബര്‍ ഏഴ്മുതല്‍ നവംബര്‍ ഒന്നുവരെ അപേക്ഷകള്‍...

SOLIDARITY KANNUR

 പ്രഖ്യാപന സമ്മേളനം നാളെ ഇരിട്ടി: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ജില്ലാതല പ്രഖ്യാപനം തിങ്കളാഴ്ച ഇരിട്ടിയില്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്നുമണിക്ക് ബഹുജന റാലിയും നാലിന് സമ്മേളനവും നടക്കും.  ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബുര്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. സമരപ്രഖ്യാപനം സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ് നടത്തും. ശിഹാബ് പൂക്കോട്ടൂര്‍, മഹേഷ്...

PRABODHANAM WEEKLY

...

VISION 2016

...

SOLIDARITY CHENGALAYI UNIT

സോളിഡാരിറ്റി സംവാദംശ്രീകണ്ഠപുരം: വിക്കിലീക്സ് വെളിപ്പെടുത്തല്‍ വിഷയത്തില്‍ യുവജന നേതാക്കളെ പങ്കെടുപ്പിച്ച് സോളിഡാരിറ്റി ചെങ്ങളായി യൂനിറ്റ് സംഘടിപ്പിക്കുന്ന സംവാദം ഞായറാഴ്ച വൈകീട്ട് നാലിന് ചെങ്ങളായി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. സോളിഡാരിറ്റി സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം കെ.എം. മഖ്ബൂല്‍ ഉദ്ഘാടനം ചെയ്യ...

SOLIDARITY KANNUR

 കൂടംകുളം: കേന്ദ്ര നിലപാട് പ്രതിഷേധാര്‍ഹം -സോളിഡാരിറ്റികണ്ണൂര്‍: കൂടംകുളം പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള കേന്ദ്ര നടപടി പ്രതിഷേധാര്‍ഹമാണെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഫാറൂഖ്  ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ടി.കെ. മുഹമ്മദ്  റിയാസ്, കെ.എം. മഖ്ബൂല്‍, എന്‍.എം. ശഫീഖ് എന്നിവര്‍ സംസാരിച്...

RUDSET

 സൌജന്യ പരിശീലനംകണ്ണൂര്‍: റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് നബാര്‍ഡിന്റെ സഹകരണത്തോടെ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, നെറ്റ്വര്‍ക്കിങ്ങില്‍ സൌജന്യ പരിശീലനം സംഘടിപ്പിക്കും. ഭക്ഷണവും സൌജന്യ താമസ സൌകര്യവും ലഭിക്കും. കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി ജില്ലകളിലെ 18നും 45നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് പങ്കെടുക്കാം. പേര്‍, രക്ഷിതാവിന്റെ പേര്‍, വയസ്സ്, വിലാസം, ഫോണ്‍ നമ്പര്‍, പരിശീലന വിഷയത്തിലുള്ള മുന്‍പരിചയം എന്നിവ കാണിച്ച് ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, നിയര്‍ ആര്‍.ടി.എ ഗ്രൌണ്ട്,...

SARANY MEDIA

...

Friday, October 7, 2011

OBITUARY_PC MUSTHAFA

അനുസ്മരണം: പി.സി.മുസ്തഫ:ജീവിതം തന്നെ പ്രബോധനം കണ്ണൂര്‍:കണ്ണൂര്‍ സിറ്റി പ്രാദേശിക ജമാഅത്ത് സെക്രട്ടറി പി.സി.മുസ്തഫ (42) ഇക്കഴിഞ്ഞ സപ്തംബര്‍ ഒന്നിന് നിര്യാതനായി.  പ്രസ്ഥാനത്തിന്റെ പുതിയ ഘടനാ സംവിധാനമനുസരിച്ച് നിലവില്‍ വന്ന കണ്ണൂര്‍ സിറ്റി പ്രാദേശിക ജമാഅത്തിന്റെ പ്രഥമ സെക്രട്ടറി എന്ന നിലയില്‍ പ്രദേശത്തെ പ്രവര്‍ത്തനം ചടുലമാക്കുന്നതിന് മുതല്‍കൂട്ടാവേണ്ടിയിരുന്ന സാരഥിയുടെ ആകസ്മിക വിയോഗമാണിത്.റമദാന്‍ 29ന് തളിപ്പറമ്പില്‍ മുസ്തഫ സഞ്ചരിച്ച മാരുതി വാന്‍ ബസ്സുമായി കൂട്ടിമുട്ടി അത്യാസന്ന നിലയില്‍ പരിയാരം...

SOLIDARITY KANNUR

...

WIRAS

കോമേഴ്സ് അസോസിയേഷന്‍ഉദ്ഘാടനംവിളയാങ്കോട്: വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (വിറാസ്) കോമേഴ്സ് അസോസിയേഷന്‍ ദിനേശ് പ്രോഡക്ട്സ് ചെയര്‍മാന്‍ സി. രാജന്‍ ഉദ്ഘാടനം ചെയ്തു.ടി.ഐ.ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട്സ് വൈസ് ചെയര്‍മാന്‍ എസ്.എ.പി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ഡോ. രജനി, എ.പി. ശംസീര്‍, ആര്‍.സി. പ്രദീപന്‍, മുനവ്വിര്‍, അപര്‍ണ പവനജന്‍ എന്നിവര്‍ സംസാരിച്ചു. കോമേഴ്സ് ഡിപാര്‍ട്മെന്റ് ഹെഡ് പി. പാര്‍വതി അമ്മ സ്വാഗതവും അസോസിയേഷന്‍ സെക്രട്ടറി എന്‍.വി. ജസീം നന്ദിയും പറഞ്ഞു. തുടര്‍ന്ന് സംരംഭകത്വ വികസനത്തെക്കുറിച്ചുള്ള സെമിനാര്‍ നടന്...

SOLIDARITY KANNUR

...

SOLIDARITY KANNUR

...

Thursday, October 6, 2011

OBIT_SUBAIR

 വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചുകാഞ്ഞിരോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കാഞ്ഞിരോട് പുറവൂരിലെ പാറക്കണ്ടി നസീമ മന്‍സിലില്‍ എസ്. സുബൈര്‍ (36) ആണ് മരിച്ചത്. ഭാര്യ: പാറക്കണ്ടി നസീമ.  മക്കള്‍: ജസീം, ജംഷീന, ജസീല്‍.  മാതാവ്: ഹാജറ. സഹോദരി: ഖമറുന്നീസ. കഴിഞ്ഞയാഴ്ച കണ്ണൂര്‍ ചൊവ്വയില്‍ സുബൈര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ മാരുതിവാന്‍ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായ പരിക്കേറ്റ സുബൈര്‍ കോഴിക്കോട് ബേബി മൊമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മത്സ്യത്തൊഴിലാളിയായ...

SOLIDARITY KANNUR

സോളിഡാരിറ്റി മലബാര്‍ നിവര്‍ത്തന പ്രക്ഷോഭംജില്ലാതല ഉദ്ഘാടനം ഇരിട്ടിയില്‍കണ്ണൂര്‍: വികസന കാര്യത്തില്‍ മലബാര്‍ മേഖല അനുഭവിക്കുന്ന അസന്തുലിതാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി നവംബര്‍ 20 വരെ സംഘടിപ്പിക്കുന്ന മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം വിജയിപ്പിക്കാന്‍ ജില്ലയില്‍ ഒരുക്കങ്ങള്‍  പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാതല ഉദ്ഘാടനം 10ന് ഇരിട്ടിയില്‍ സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ് നിര്‍വഹിക്കും. 'മലബാര്‍ വികസനത്തിന്റെ കണക്കുകള്‍ ചോദിക്കുന്നു' എന്ന മുദ്രാവാക്യമുയര്‍ത്തി വിവേചനവും അസന്തുലിതത്വവും ഇല്ലാത്ത ഐക്യകേരളത്തിന്റെ സൃഷ്ടി ലക്ഷ്യമിട്ടാണ് സോളിഡാരിറ്റിയുടെ...

GIO KANNUR

ജി.ഐ.ഒ പഠനക്യാമ്പ്തലശേãരി: ചൊക്ലി ജി.ഐ.ഒവിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥിനികള്‍ക്കായി പഠനക്യാമ്പ് സംഘടിപ്പിച്ചു. അഫീദ ഖുര്‍ആന്‍ പഠനക്ലാസ് നടത്തി. ഏരിയാ പ്രസിഡന്റ് നബീല അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി വനിതാ ജില്ലാ സമിതിയംഗം ജബീന, സി.പി. ലാമിയ, അഫീദ എന്നിവര്‍ സംസാരിച്...

SOLIDARITY IRIKKUR AREA

പ്രതിഷേധിച്ചുഇരിക്കൂര്‍: സോളിഡാരിറ്റി മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ പ്രചാരണാര്‍ഥമുള്ള ഇരിക്കൂര്‍ ടൌണിലെ ചുവരെഴുത്ത് നശിപ്പിച്ചതില്‍ സോളിഡാരിറ്റി യോഗം പ്രതിഷേധിച്ചു. ഭാരവാഹികള്‍ ഇരിക്കൂര്‍ പൊലീസില്‍ പരാതി നല്‍കി. യോഗത്തില്‍ കെ. ഫാറൂഖ് അധ്യക്ഷത വഹിച്ചു. എന്‍.വി. താഹിര്‍, കെ. സലീം, കെ. മഷ്ഹൂദ്, കെ. ഹാരിസ് എന്നിവര്‍ സംസാരിച്...

SIO KANNUR AREA

 എസ്.ഐ.ഒ കണ്ണൂര്‍ ഏരിയ സംഘടിപ്പിച്ച ഇസ്ലാം പഠനശാല ജില്ലാ പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം  ഉദ്ഘാടനം ചെയ്യുന്...

Wednesday, October 5, 2011

വലിയന്നൂരില്‍ യൂത്ത്ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

വലിയന്നൂരില്‍ യൂത്ത്ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റുകണ്ണൂര്‍: യൂത്ത്ലീഗ് പ്രവര്‍ത്തകനെ ഒരുസംഘം വെട്ടിപ്പരിക്കേല്‍പിച്ചു. മുസ്ലിം യൂത്ത് ലീഗ് പുറത്തീല്‍ ശാഖ വൈസ് പ്രസിഡന്റ് പുറത്തീല്‍ മക്രീല്‍ വീട്ടില്‍ നിയാസിനാണ് (25) ഇന്നലെ രാത്രി ഏഴുമണിയോടെ വെട്ടേറ്റത്. കൈക്കും വയറിനും പുറംഭാഗത്തും വെട്ടേറ്റ നിയാസിനെ തലശേãരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എമ്മുകാരാണ് അക്രമത്തിനു പിന്നിലെന്ന് മുസ്ലിംലീഗ് ആരോപിച്ചു. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന നിയാസിനെ വലിയന്നൂര്‍ കനാല്‍ പാലത്തിനു സമീപംവെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നുവത്രെ. അടിയന്തര ശസ്ത്രക്രിയക്ക്...

മഅ്ദനിക്ക് മാനുഷിക പരിഗണന നല്‍കണം -ഐ.എന്‍.എല്‍

മഅ്ദനിക്ക് മാനുഷിക പരിഗണന നല്‍കണം -ഐ.എന്‍.എല്‍അബ്ദുന്നാസര്‍ മഅ്ദനിക്ക് മാനുഷിക പരിഗണന നല്‍കാന്‍ കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാറിനോട് അഭ്യര്‍ഥിക്കണമെന്ന് ഇന്ത്യന്‍ നാഷനല്‍ ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. എം.സി. ഹാശിം, ജനറല്‍ സെക്രട്ടറി അഷ്റഫ് പുറവൂര്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്...

ഫണ്ട് പേരിനുമാത്രംമുണ്ടേരിയില്‍മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനം അവതാളത്തില്‍മുണ്ടേരിയില്‍ മാലിന്യ നിര്‍മാര്‍ജനത്തിന് ഓരോ വാര്‍ഡിന് അനുവദിച്ചത് നാമമാത്ര തുകയെന്ന് ആരോപണം. പഞ്ചായത്തിലെ ഓരോ വാര്‍ഡിനും ശുചീകരണ^ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചത് അയ്യായിരം രൂപ മാത്രമാണ്. കുറഞ്ഞ തുക കൊണ്ട് ഫലപ്രദമായ പ്രവര്‍ത്തനങ്ങളൊന്നും നടത്താന്‍ സാധിക്കുന്നില്ലെന്നാണ് മെംബര്‍മാരുടെ അഭിപ്രായം. കേവലം ലഘുനോട്ടീസുകള്‍ മാത്രമാണ് പ്രധാന കവലകളില്‍ വിതരണം ചെയ്തത്. കുടുക്കിമൊട്ട, ഏച്ചൂര്‍, കാഞ്ഞിരോട്, മുണ്ടേരിമൊട്ട തുടങ്ങിയ ബസാറുകളിലും പാതയോരങ്ങളിലും മാലിന്യം കുമിഞ്ഞുകൂടുമ്പോഴും ആരോഗ്യ പ്രവര്‍ത്തകരും വാര്‍ഡ്...

SOLIDARITY KANNUR

നിവര്‍ത്തന പ്രക്ഷോഭ പ്രഖ്യാപന സമ്മേളനംമട്ടന്നൂര്‍: മാറിവരുന്ന സര്‍ക്കാറുകള്‍ മലബാര്‍ മേഖലയോട് കാണിച്ച വിവേചനത്തിനെതിരെ സോളിഡാരിറ്റി നടത്തുന്ന മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ റാലിയും പ്രഖ്യാപന സമ്മേളനവും ഒക്ടോബര്‍ 10ന് ഇരിട്ടിയില്‍ നടക്കും. പരിപാടിയില്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ്റഹ്മാന്‍, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍, അറക്കല്‍ ആദിരാജ, പ്രഫ. കോയമ്മ, ഡോ. ജോസ് മണിപ്പാറ, ശ്രീരാമന്‍ കൊയ്യോന്‍, മഹേഷ്ചന്ദ്രബാലിഗ, കൃഷ്ണന്‍ മാസ്റ്റര്‍, കഴവൂര്‍ ജോണ്‍സന്‍ എന്നിവര്‍ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി ടി.കെ....

Tuesday, October 4, 2011

SOLIDARITY KANNUR

...

ARAMAM MONTHLY

...

Page 1 of 20212345Next