This is default featured post 1 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
This is default featured post 2 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
This is default featured post 3 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
This is default featured post 4 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
This is default featured post 5 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
Sunday, May 15, 2011
SOLIDARITY KANHIRODE AREA
Sunday, May 8, 2011
AIT
രണ്ടു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബത്തിലെ പ്ലസ്ടു, എസ്.എസ്.എല്‍.സി പാസായവര്‍ക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. എ.ഐ.ടിയുടെ കണ്ണൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, പഴയങ്ങാടി, തലശേãരി, കൂത്തുപറമ്പ്, കാഞ്ഞങ്ങാട് എന്നീ സെന്ററുകളില്‍ പ്രവേശനം ലഭിക്കും. താല്‍പര്യമുള്ളവര്‍ Scholarship എന്ന് ടൈപ്പ് ചെയ്ത ശേഷം പേര്, സ്ഥലം, മൊബൈല്‍ നമ്പര്‍ എന്നിവ 9400362020 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846090690 നമ്പറില്‍ ബന്ധപ്പെടണം.
GIO_KANNUR
സഹവാസ ക്യാമ്പ് സമാപിച്ചു
കെ.ടി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ടി.കെ. ജംഷീറ അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളില്‍ മനോജ്, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സൌദ പടന്ന, ശാഖിറ, റാഫി മാസ്റ്റര്‍, വി.എന്. ഹാരിസ്, മുനവ്വിര്‍, ഷഫീഖ്, എം. ഖദീജ എന്നിവര്‍ സംസാരിച്ചു. രചനാമത്സര വിജയികള്‍ക്ക് പി.പി. റഫീനയും മറ്റു വിജയികള്‍ക്ക് ജമാല്‍ കടന്നപ്പള്ളിയും സമ്മാനം നല്‍കി.
ഷബീറ സ്വാഗതവും മര്‍ജാന നന്ദിയും പറഞ്ഞു. ശാദിയ, ആയിശ ടീച്ചര്‍, ബുഷ്റ, അഷീറ, ശബാന, മുസബ്ബിഹ, റുബീന, സീനത്ത്, അര്‍ഷാന എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.
WADI HUDA
EDAKKAD