പി. ശാക്കിറ
ആശിഖ്
എം.പി. ഖാലിദ്
മുസ്തഫ മാസ്റ്റര്‍
മുണ്ടേരിയില്‍ ജനകീയ വികസന സമിതി
സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി
കാഞ്ഞിരോട്: മുണ്ടേരി പഞ്ചായത്ത് ജനകീയ വികസന സമിതി സ്ഥാനാര്‍ഥികള്‍ വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക നല്‍കി. കുടുക്കിമൊട്ട, കാഞ്ഞിരോട്, പാറോത്തുംചാല്‍, ഇടയില്‍പീടിക എന്നീ വാര്‍ഡുകളിലേക്ക് പി. ശാക്കിറ, ആശിഖ്, മുസ്തഫ മാസ്റ്റര്‍, എം.പി. ഖാലിദ് എന്നിവരാണ് വെള്ളിയാഴ്ച പത്രിക സമര്‍പ്പിച്ചത്. പടന്നോട്ട്, തലമുണ്ട വാര്‍ഡുകളില്‍ ഒക്ടോബര്‍ നാലിന് പത്രിക സമര്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ ടി. അഹമ്മദ് മാസ്റ്റര്‍ അറിയിച്ചു.
01-10-2010
0 comments:
Post a Comment