പ്രതിഷേധിച്ചു
കാഞ്ഞിരോട്: കാഞ്ഞിരോട്ടും കുടുക്കിമൊട്ടയിലും സ്ഥാപിച്ച കോണ്‍ഗ്രസ് കൊടിമരങ്ങള്‍ സാമൂഹികദ്രോഹികള്‍ നശിപ്പിച്ചതില്‍ യു.ഡി.എഫ് മുണ്ടേരി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഡി.സി.സി മെംബര്‍ മുണ്ടേരി ഗംഗാധരന്‍, കട്ടേരി പ്രകാശന്‍, എം.പി. ഹാശിം, പി.സി. അബ്ദുല്ല എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.08-10-2010
0 comments:
Post a Comment