അബു മുസ്ലിയാര്‍
മാച്ചേരി അയ്യപ്പന്‍മല റോഡില്‍ തുമ്പത്ത് ഹൌസില്‍ കെ.പി. അബു മുസ്ലിയാര്‍ (94) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന.
മക്കള്‍: സഫൂറ, നിസാര്‍, റഷീദ് (സൌദി) സക്കീന, അലീമ.
മരുമക്കള്‍: അബ്ദുറസാഖ് (അബൂദബി), നാസര്‍ (ബംഗളൂരു), ഖദീജ, റുക്സാന, പരേതനായ അബ്ദുല്ല.
26-02-2011
0 comments:
Post a Comment