ജനകീയ കൃഷിക്കളം
സോളിഡാരിറ്റി കാഞ്ഞിരോട് ഏരിയയുടെ നേതൃത്വത്തില്‍ വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ ജനകീയ കൃഷി ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരോട് അല്‍ഹുദ ഇംഗ്ലീഷ് സ്കൂളില്‍ നടന്ന പരിപാടിയില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.ടി. കുഞ്ഞിമൊയ്തീന്‍ അധ്യക്ഷത വഹിച്ചു. കെ.വി. വത്സല, എം. തുളസി, കെ.കെ. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.
13-02-2011
0 comments:
Post a Comment