സോളിഡാരിറ്റി തലശേãരി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന പ്രതിഷേധ കൂട്ടായ്മ.
'തലശേãരി ബസ്സ്റ്റാന്‍ഡിലെ ട്രാഫിക് സംവിധാനം:
അടിയന്തര നടപടി വേണം'
അടിയന്തര നടപടി വേണം'
തലശേãരി: പുതിയ ബസ്സ്റ്റാന്‍ഡിനെ മനുഷ്യക്കുരുതിക്കളമാക്കുന്ന ട്രാഫിക് സംവിധാനങ്ങള്‍ പൊളിച്ചെഴുതാന്‍ അടിയന്തര നടപടിയെടുക്കണമെന്ന് സോളിഡാരിറ്റി തലശേãരി ഏരിയാ കമ്മിറ്റി ബസ്സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച ബഹുജന പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു. ബസുകളുടെ മരണപ്പാച്ചിലും നാലുഭാഗത്തുകൂടി കടന്നുവരുന്ന ട്രാഫിക് സംവിധാനവും ഏറെ അപകടസാധ്യതയേറിയ ബസ്സ്റ്റാന്‍ഡില്‍ പൊലീസിനെ വിന്യസിക്കാത്തതും അപകടമരണങ്ങള്‍ വര്‍ധിക്കാന്‍ കാരണമാണെന്ന് കൂട്ടായ്മ വിലയിരുത്തി. നഗരസഭാധികൃതരും ട്രാഫിക് പൊലീസും ഇനിയും നിസ്സംഗത കാട്ടുകയാണെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ഇടയാക്കുമെന്ന് കൂട്ടായ്മ മുന്നറിയിപ്പ് നല്‍കി.
ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. പെട്ടിപ്പാലം പൊതുജനാരോഗ്യ സമിതി ചെയര്‍മാന്‍ പി.എം. അബ്ദുന്നാസിര്‍, എ.കെ. മുസമ്മില്‍, സി. അബ്ദുന്നാസര്‍, സോളിഡാരിറ്റി ഏരിയാ പ്രസിഡന്റ് എ.പി. അജ്മല്‍ എന്നിവര്‍ സംസാരിച്ചു.
Courtesy:Madhyamam/27-02-2011

0 comments:
Post a Comment