കുടുംബ സംഗമം
കണ്ണൂര്‍ സിറ്റി: ജമാഅത്തെ ഇസ്ലാമി സിറ്റി ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ ഐ.സി.എം ഓഡിറ്റോറിയത്തില്‍ കുടുംബ സംഗമം നടത്തി. മലര്‍വാടി വിജ്ഞാനേത്സവത്തില്‍ ജേതാവായ അഫ്റ വഫയെയും ചിത്ര രചനയില്‍ ജയിച്ച ഹംന ഷെറിനെയും അനുമോദിച്ചു. എ.ടി ഗഫൂര്‍ അധ്യക്ഷ ത വഹിച്ചു. ഏരിയാ ഓര്‍ഗനൈസര്‍ കെ.അബ്ദുല്‍ അസീസ് സമ്മാന ദാനം നിര്‍വഹിച്ചു. എ.എം. യൂനുസ്, എ. സറീന എന്നിവര്‍ സംസാരിച്ചു.
0 comments:
Post a Comment