കണ്ണൂരില്‍ എസ്.ഐ.ഒ ജില്ലാ നേതൃസംഗമത്തില്‍ സംസ്ഥാന സമിതിയംഗം ജലീല്‍ പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തുന്നു.
എസ്.ഐ.ഒ ജില്ലാ നേതൃസംഗമം
കണ്ണൂര്‍: കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കുന്ന വിദ്യാര്‍ഥിസമൂഹം കേരളത്തിന്റെ കാമ്പസുകളില്‍ ഉയര്‍ന്നുവരണമെന്ന് എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം ജലീല്‍ പൂക്കോട്ടൂര്‍ പറഞ്ഞു. കണ്ണൂരില്‍ എസ്.ഐ.ഒ ജില്ലാ നേതൃസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് കെ. മഹറൂഫ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ സംസാരിച്ചു. എസ്.ഐ.ഒ ജില്ലാ സെക്രട്ടറി റാഷിദ് തലശേãരി സ്വാഗതവും ജോ. സെക്രട്ടറി യൂനുസ് സലീം നന്ദിയും പറഞ്ഞു.

20-02-2011
0 comments:
Post a Comment