യുവജനസംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു
തളിപ്പറമ്പ്: സോളിഡാരിറ്റി തളിപ്പറമ്പ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ യുവജന സംഗമവും ഉംറക്ക് പോകുന്ന സോളിഡാരിറ്റി പ്രവര്‍ത്തകന്‍ ഖാലിദിന് യാത്രയയപ്പും സംഘടിപ്പിച്ചു. ഏരിയാ പ്രസിഡന്റ് സി.കെ. മുനവ്വിര്‍ സംഗമം ഉദ്ഘാടനം ചെയ്തു. സി.എച്ച്. മിഫ്താഫ്, കെ.കെ. ഖാലിദ്, ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതിയംഗം കെ.പി. ആദംകുട്ടി എന്നിവര്‍ സംസാരിച്ചു
19-02-2011
0 comments:
Post a Comment