എം.എസ്.എഫ് സമ്മേളനം
മായന്‍മുക്ക് ശാഖാ എം.എസ്.എഫ് സമ്മേളനം മായന്‍മുക്ക് സി.എച്ച്. നഗറില്‍ നടന്നു. ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് അഡ്വ. പി.വി. സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പി.സി. നൌഷാദ് അധ്യക്ഷത വഹിച്ചു. വെട്ടം ആലിക്കോയ, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ആശിഖ് ചെലവൂര്‍, അന്‍സാരി തില്ലങ്കേരി, എം.പി. മുഹമ്മദലി, പി.സി. അഹമ്മദ്കുട്ടി, റമീസ്, സി.പി. യാസിര്‍ എന്നിവര്‍ സംസാരിച്ചു.07-02-2010
0 comments:
Post a Comment