ആയിഷ ഹജ്ജുമ്മ
പള്ളിക്കച്ചാലില്‍ സംസം മന്‍സിലില്‍ പരേതനായ കെ.ടി. മമ്മുഹാജിയുടെ ഭാര്യ പി.സി. ആയിഷ ഹജ്ജുമ്മ (58) നിര്യാതയായി.
മക്കള്‍: സുബൈര്‍ ഹാജി (സിദ്ദാപുരം), റഫീഖ്, സമീര്‍ ഹാജി (സിദ്ദാപുരം), ഖദീജ, സഫീറ, നസീറ.
മക്കള്‍: സുബൈര്‍ ഹാജി (സിദ്ദാപുരം), റഫീഖ്, സമീര്‍ ഹാജി (സിദ്ദാപുരം), ഖദീജ, സഫീറ, നസീറ.
ജാമാതാക്കള്‍: മുഹമ്മദ് അശ്റഫ് (ഇരിക്കൂര്‍), സലീം (ഫാഷന്‍സ് തലശേãരി), നൌഷാദ് (മുരിങ്ങോളി ടെക്സ്റ്റൈല്‍സ് മാനന്തവാടി), ഷഹന, സഫീറ, അനീസ.
സഹോദരങ്ങള്‍: അമ്മോട്ടി, അബൂബക്കര്‍, കുഞ്ഞിമുഹമ്മദ് ഹാജി (സെക്രട്ടറി, പുറവൂര്‍ ജമാഅത്ത് കമ്മിറ്റി), അഹമ്മദ്കുട്ടി (മുണ്ടേരി പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ്), ഫാത്തിമ.
12.03.2011
0 comments:
Post a Comment