വിളക്കുതൂണിന് റീത്തുവെച്ചു
തലശേãരി: മാസങ്ങളായി തകരാറിലായ തലശേãരി പുതിയ ബസ്സ്റ്റാന്‍ഡിലെ ഹൈമാസ്റ്റ് ലൈറ്റ് അറ്റകുറ്റപ്പണി നടത്താത്ത തലശേãരി നഗരസഭാധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ വിളക്കുതൂണിന് റീത്ത് ചാര്‍ത്തി. ഏരിയാ പ്രസിഡന്റ് എ.പി. അജ്മല്‍ റീത്ത് സമര്‍പ്പണം നടത്തി.എന്‍.കെ. അര്‍ഷാദ്, കെ.ശുഹൈബ്, അബ്ദുസമദ്, സി.ടി. ഖാലിദ് എന്നിവര്‍ നേതൃത്വം നല്‍കി.
0 comments:
Post a Comment