എന്‍ട്രന്‍സ് പരിശീലനം
മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷക്ക് തയാറെടുക്കുന്ന ജില്ലയിലെ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് തളിപ്പറമ്പ് സര്‍സയ്യിദ് കോളജ് റെമഡിയല്‍ കോച്ചിങ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കും. കണ്ണൂര്‍ കാല്‍ടെക്സ് ജങ്ഷനിലെ കൌസര്‍ ഇംഗ്ലീഷ് സ്കൂളില്‍ ഏപ്രില്‍ ഒന്നുമുതല്‍ ക്ലാസ് ആരംഭിക്കും. താല്‍പര്യമുള്ളവര്‍ കാല്‍ടെക്സിലെ കൌസര്‍ ഓഫിസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 9895636087.
0 comments:
Post a Comment