ഗോപാലന്‍ നമ്പ്യാര്‍
പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂള്‍ റിട്ട. അധ്യാപകനുമായ കെ. ഗോപാലന്‍ നമ്പ്യാര്‍ (മീനോത്ത് ബാലന്‍ മാസ്റ്റര്‍ -85) നിര്യാതനായി. ഏച്ചൂര്‍ ശിവക്ഷേത്രം കമ്മിറ്റി സെക്രട്ടറിയായിരുന്നു.
ഭാര്യ: ടി.എം. ദേവി അമ്മ.
മക്കള്‍: ജനാര്‍ദനന്‍ (റിട്ട. അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ്), രമ, രത്നവല്ലി, രാജീവന്‍, ബാബുരാജ് (ഹാന്‍വീവ്, കണ്ണൂര്‍), വേണുഗോപാലന്‍ (പ്രധാനാധ്യാപകന്‍, ചേലോറ നോര്‍ത്ത് എല്‍.പി സ്കൂള്‍), രമേശന്‍ (ശിവപുരം ഗവ. എച്ച്.എസ്.എസ് മണക്കടവ്), രാധിക.
മരുമക്കള്‍: കെ. രവീന്ദ്രന്‍, കെ. മാധവന്‍), ആര്‍.കെ. സദാനന്ദന്‍ (കെ.പി.സി.എച്ച്.എസ്.എസ് പട്ടാന്നൂര്‍), പ്രസീത, ലത, രഞ്ജിനി (വാരം യു.പി സ്കൂള്‍), സുപ്രിയ (പുറവൂര്‍ എല്‍.പി സ്കൂള്‍), മഞ്ജു (മലബാര്‍ ടി.ടി.ഐ ചക്കരക്കല്ല്).
19-03-2011
0 comments:
Post a Comment