അന്തിമ വോട്ടര്‍പട്ടിക
പരിശോധിക്കാന്‍ അവസരം
പരിശോധിക്കാന്‍ അവസരം
സമ്മറി റിവിഷന്‍ 2011 നടപടി പൂര്‍ത്തിയാക്കിയ ശേഷം ജില്ലയിലെ അന്തിമ വോട്ടര്‍പട്ടിക 2011 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കുകയും പരിശോധനക്കായി എല്ലാ താലൂക്ക്, വില്ലേജ് ഓഫിസുകളിലും തയാറാക്കിവെക്കുകയും വോട്ടര്‍പട്ടികയുടെ പകര്‍പ്പ് എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. എല്ലാ വോട്ടര്‍മാരും വില്ലേജ് ഓഫിസുകളില്‍ നിന്നും താലൂക്ക് ഓഫിസില്‍ നിന്നും അവരവരുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. പരിശോധനക്കാവശ്യമായ സൌകര്യംഎല്ലാ താലൂക്ക് ഓഫിസുകളിലും ഒരുക്കിയിട്ടുണ്ട്.
0 comments:
Post a Comment