സ്കൂള്‍ വാര്‍ഷികം
കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു. സമാപന സമ്മേളനം കണ്ണൂര്‍ സൌത്ത് എ.ഇ.ഒ സി.വി. ജയന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എം. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എ. ചന്ദ്രന്‍, കെ. പ്രമീള എന്നിവര്‍ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകര്‍ക്ക് കെ. പ്രമീള ഉപഹാരം സമര്‍പ്പിച്ചു. കെ. ജനാര്‍ദനന്‍ എന്‍ഡോവ്മെന്റ് വിതരണം ചെയ്തു. മത്സര വിജയികള്‍ക്ക് എ. ചന്ദ്രന്‍ സമ്മാനദാനം നടത്തി. കെ. സുധീര്‍ സഞ്ചയിക സമ്മാനം വിതരണം ചെയ്തു. വിരമിക്കുന്ന കെ.വി. ബാലകൃഷ്ണന്‍, കെ. സതി എന്നിവര്‍ മറുപടി പ്രസംഗം നടത്തി. പ്രധാനാധ്യാപകന്‍ കെ. ജയപ്രകാശ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി. രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.
0 comments:
Post a Comment