കുഞ്ഞീമ
കാഞ്ഞിരോട്: മായന്‍മുക്ക് പള്ളിക്കു സമീപം മടത്തില്‍ വളപ്പില്‍ പുതിയ പുരയില്‍ കുഞ്ഞീമ (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പാറക്കല്‍ മുഹമ്മദ്. മക്കള്‍: അബ്ദുറഹിമാന്‍, മൂസ, ആയിസ്സുമ്മ, പാത്തുമ്മ, പരേതനായ അഹമ്മദ്കുട്ടി. സഹോദരന്‍: പരേതനായ മമ്മു മാസ്റ്റര്‍. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞിരോട് പഴയ പള്ളി ഖബര്‍സ്ഥാനില്‍.
0 comments:
Post a Comment