യൂത്ത്ലീഗ് ദിനാചരണത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ കാഞ്ഞിരോട് ബസാറില്‍ ശുചീകരണം നടത്തുന്നു
യൂത് ലീഗ് ദിനമാചരിച്ചു
കാഞ്ഞിരോട്: യൂത്ത്ലീഗ് ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞിരോട് ടൌണ്‍ മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ കാഞ്ഞിരോട് ബസാറില്‍ ശുചീകരണം നടത്തി. അഷ്റഫ് കാഞ്ഞിരോട്, എം. മുഹമ്മദലി, പി.സി. മുനവ്വിര്‍, സി.പി. ഷബീല്‍, യു. ഷഫീര്‍, എം.കെ. മനാഫ്, സാദിഖ്, ടി.പി. ഷമീം, എം. ഹാഷിം എന്നിവര്‍ നേതൃത്വം നല്‍കി.
0 comments:
Post a Comment