നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് ഇരകളുടെ സംഗമം
കണ്ണൂര്‍: നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് തട്ടിപ്പിനിരയായവരുടെ സംഗമം സംഘടിപ്പിക്കുമെന്ന് സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ അറിയിച്ചു. ജില്ലയില്‍ നാനോ എക്സല്‍ പോലുള്ള നിരവധി മാര്‍ക്കറ്റിങ് കമ്പനികളുടെ തട്ടിപ്പിനിരയായ ആളുകള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ വിവരിക്കാന്‍ ഈമാസം അവസാനം സംഗമം സംഘടിപ്പിക്കും.
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9895978400, 9947738487 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് മീഡിയ കണ്‍വീനര്‍ അറിയിച്ചു.
0 comments:
Post a Comment