ജമാഅത്തെ ഇസ്ലാമി കുഞ്ഞിപ്പള്ളി യൂനിറ്റ് കുഞ്ഞിപ്പള്ളി ഗവ. വെല്‍ഫെയര്‍ എല്‍.പി സ്കൂളിന് നല്‍കുന്ന ഉച്ചക്കഞ്ഞിപാത്രങ്ങളുടെ വിതരണം കെ.വി. അശ്റഫ് പ്രധാനാധ്യാപിക എസ്. തങ്കമണിക്ക് കൈമാറി നിര്‍വഹിക്കുന്നു
സ്കൂളിന് പാത്രങ്ങള്‍ നല്‍കി
കക്കാട്: ജമാഅത്തെ ഇസ്ലാമി കുഞ്ഞിപ്പള്ളി യൂനിറ്റിന്റെ നേതൃത്വത്തില്‍ കുഞ്ഞിപ്പള്ളി ഗവ. വെല്‍ഫെയര്‍ എല്‍.പി സ്കൂളിന് ഉച്ചക്കഞ്ഞിക്കുള്ള പാത്രങ്ങള്‍ വിതരണം ചെയ്തു. സ്കൂളില്‍ നടന്ന ചടങ്ങില്‍ കെ.വി. അശ്റഫ് പ്രധാനാധ്യാപിക എസ്. തങ്കമണിക്ക് പാത്രങ്ങള്‍ കൈമാറി. ബി.ഹസന്‍, എം. മധുസൂദനന്‍ മാസ്റ്റര്‍, എം.കെ. മുഹമ്മദ്കുഞ്ഞി, ആര്‍. അഹമ്മദ് നഹീര്‍ എന്നിവര്‍ സംസാരിച്ചു. സി.പി. മുസ്തഫ സ്വാഗതവും എന്‍. ഇന്ദിര നന്ദിയും പറഞ്ഞു.
0 comments:
Post a Comment