സെപ്റ്റിക് ടാങ്ക് മാലിന്യം: നഗരസഭയുടെ
പിടിപ്പുകേട് -സോളിഡാരിറ്റി
പിടിപ്പുകേട് -സോളിഡാരിറ്റി
തലശേãരി: പഴയ സ്റ്റാന്‍ഡില്‍ നഗരസഭ നിര്‍മിച്ച മൂത്രപ്പുരയുടെ സെപ്റ്റിക് ടാങ്ക് നിറഞ്ഞുകവിഞ്ഞ് യാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ദുരിതമായത് നഗരസഭയുടെ പിടിപ്പുകേടുകൊണ്ടാണെന്ന് സോളിഡാരിറ്റി ഏരിയാ സെക്രട്ടേറിയറ്റ് യോഗം കുറ്റപ്പെടുത്തി. മാലിന്യം മഴവെള്ളത്തില്‍ കലര്‍ന്ന് രോഗം പടരാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരപരിപാടികള്‍ ആവിഷ്കരിക്കും. യോഗത്തില്‍ ഏരിയാ പ്രസിഡന്റ് പി.എ. സഹീദ്, സെക്രട്ടറി സാജിദ് കോമത്ത്, കെ. ശുഹൈബ് എന്നിവര്‍ സംസാരിച്ചു
0 comments:
Post a Comment