ജി.ഐ.ഒ മത്സര വിജയികള്‍
കണ്ണൂര്‍: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി നടത്തിയ വായനാദിന എഴുത്തുപരീക്ഷയില്‍ ലദീദ വി. ഫര്‍സാന (ദീനുല്‍ ഇസ്ലാംസഭ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍) ഒന്നാംസ്ഥാനവും അസ്ബിയ പൂക്കുണ്ടില്‍ (ഡി.ഐ.എസ്.ഇ.എം.എച്ച്.എസ്.എസ്) രണ്ടാംസ്ഥാനവും സദഫ് പി. ഖാലിദ് (കൌസര്‍ ഇംഗ്ലീഷ് സ്കൂള്‍) മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
0 comments:
Post a Comment