ഇസ്ലാമിക വിജ്ഞാന സദസ്സ്
മട്ടന്നൂര്‍: നരയമ്പാറ ഐഡിയല്‍ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഇസ്ലാമിക വിജ്ഞാന സദസ്സിന് ഇന്ന് തുടക്കമാകും.
മേയ് 12 വരെ നടക്കുന്ന പ്രഭാഷണ പരമ്പരയുടെ ആദ്യദിനമായ ഇന്ന് 'മുസ്ലിം സമൂഹം: ബാധ്യതകള്‍' എന്ന വിഷയത്തില്‍ സി.കെ. മുനവിര്‍ പ്രഭാഷണം നടത്തും. നരയമ്പാറ ഐഡിയല്‍ മസ്ജിദ് അങ്കണത്തില്‍ എല്ലാദിവസവും രാത്രി എട്ട് മണിക്ക് പ്രഭാഷണം ആരംഭിക്കും.

0 comments:
Post a Comment