ബ്രൈറ്റ് ഇംഗ്ലീഷ് സ്കൂളിന്
നൂറുശതമാനം വിജയം
തലശേãരി: മജ്ലിസുത്തഅ്ലീമില്‍ ഇസ്ലാമി കേരള നടത്തിയ പ്രൈമറി പൊതു പരീക്ഷയില്‍ തലശേãരി ബ്രൈറ്റ് ഇംഗ്ലീഷ് സ്കൂളിന് 100 ശതമാനം വിജയം. മജ്ലിസ് പൊതുപരീക്ഷ എഴുതുന്ന സ്കൂളിലെ ആദ്യ ബാച്ചാണിത്. ഉയര്‍ന്ന മാര്‍ക്കും നൂറുശതമാനം വിജയവും നേടിയ സ്ഥാപനത്തിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, ഐഡിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.കെ. അബ്ദുല്‍ അസീസ്, മലര്‍വാടി ജില്ലാ കോഓഡിനേറ്റര്‍ സി. അബ്ദുന്നാസര്‍, പ്രിന്‍സിപ്പല്‍ ഒ. അഷ്റഫ് എന്നിവര്‍ അഭിനന്ദിച്ചു.
നൂറുശതമാനം വിജയം



0 comments:
Post a Comment