സലീം അഹമ്മദിനെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു
സലീം അഹമ്മദിനെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ടി.പി. മുഹമ്മദ് ശമീം, ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എം. ഷഫീഖ്, ടി.കെ. അസ്ലം, കെ.എന്‍. ജുറൈജ്, കെ.എന്‍. ജാബിര്‍ എന്നിവര്‍ ഇന്നലെ സലീം അഹമ്മദിന്റെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു.
0 comments:
Post a Comment