കുടുംബസംഗമം
എടക്കാട്: എടക്കാട് സഫാ സെന്റര്‍ കമ്മിറ്റി സംഘടിപ്പിച്ച ഇസ്ലാമിക കുടുംബ സംഗമം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ശൂറാ അംഗം സാദിഖ് മൌലവി മുഖ്യ പ്രഭാഷണം നടത്തി. ശിഹാബുദ്ദീന്‍ ഇബ്നു ഹംസ, സിറാജുദ്ദസീന്‍ ഉമരി എറണാകുളം എന്നിവര്‍ സംസാരിച്ചു. എം.കെ. നൂറുദ്ദീന്‍ സ്വാഗതം പറഞ്ഞു. എ.കെ. അബൂബക്കര്‍ നന്ദിയും അമിര്‍ അബ്ദുറഹ്മാന്‍ ഖിറാഅത്തും നടത്തി.
0 comments:
Post a Comment