കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ വിദ്യാഭ്യാസ സമുച്ചയ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തില്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സെക്രട്ടറി ചെറുശേãരി സൈനുദ്ദീന്‍ മുസ്ലിയാര്‍ സംസാരിക്കുന്നു
വിദ്യാഭ്യാസ സമുച്ചയം തുറന്നു
കാഞ്ഞിരോട്: കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി പുതുതായി നിര്‍മിച്ച വിദ്യാഭ്യാസ സമുച്ചയത്തിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കേരള മുസ്ലിംകളുടെ പുരോഗതിയുടെ അടിസ്ഥാനം മദ്റസാ വിദ്യാഭ്യാസമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.മഹല്ല് പ്രസിഡന്റ് എം.പി.സി. ഹംസ അധ്യക്ഷത വഹിച്ചു. ചെറുശേãരി സൈനുദ്ദീന്‍ മുസ്ലിയാര്‍, പി.കെ.പി. അബ്ദുസ്സലാം മൌലവി, ഡോ. എം. മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു. ടി.വി. മുഹമ്മദ് അസ്ലം മാസ്റ്റര്‍ സ്വാഗതവും എ. അഷ്റഫ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
0 comments:
Post a Comment