This is default featured post 1 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
This is default featured post 2 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
This is default featured post 3 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
This is default featured post 4 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
This is default featured post 5 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
Sunday, July 31, 2011
KANHIRODE NEWS
JIH MAHE
SOLIDARITY EDAKKAD AREA
Saturday, July 30, 2011
JIH KANNUR
കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്,
കളത്തില്‍ ബഷീര്‍ സെക്രട്ടറി
WIRAS COLLEGE
രീതി ഉയര്‍ന്നുവരണം -കെ.എ. സിദ്ദീഖ് ഹസന്
ഗള്‍ഫ് മാധ്യമം എഡിറ്ററും ടി.ഐ.ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ചെയര്‍മാനുമായ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ എസ്.എ.പി. അബ്ദുസലാം സ്വാഗതവും പ്രിന്‍സിപ്പല്‍ മുഹമ്മദ് ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.
SOLIDARITY MADAYI AREA
നടപടി വേണം
JIH MAHE
ഭാരവാഹികള്‍
ISLAMIC CENTRE THALASSERY
KANHIRODE NEWS
JIH KANNUR
രൂപവത്കരിച്ചു
Wednesday, July 27, 2011
OBIT_MAMMU
KANHIRODE NEWS
റിട്ട. അധ്യാപകന്‍ മരിച്ചു
കണ്ണൂര്‍ ഗവ. സിറ്റി ഹൈസ്കൂള്‍, കണ്ണൂര്‍ ഗവ. ടി.ടി.ഐ എന്നിവിടങ്ങളില്‍ അധ്യാപകനായും വളപട്ടണം ഗവ. എച്ച്.എസ്., ഗവ. എച്ച്.എസ് ചേലോറ എന്നിവിടങ്ങളില്‍ പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മുസ്ലിം എംപ്ലോയിസ് കള്‍ചറല്‍ അസോസിയേഷന്‍ (മെക്ക) സംസ്ഥാന വൈസ് പ്രസിഡന്റ്, മലബാര്‍ എംപവര്‍മെന്റ് ഫോറം ചെയര്‍മാന്‍, കണ്ണൂര്‍ സിറ്റി ജുമാമസ്ജിദ് മുന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കണ്ണൂരിലെ അറയ്ക്കല്‍ കുടുബാംഗമായ സഫിയ ആദിരാജയാണ് ഭാര്യ. മക്കള്‍: ഡോ. സാജിദ് (ബ്രൂണെ), ഡോ. സജ്ജാദ് (ഖത്തര്‍), സുഹൈല്‍ (ബിസിനസ് കണ്ണൂര്‍). മരുമക്കള്‍: റഹീന (വടകര), നിഷിദ (കണ്ണൂര്‍), ശബ്ന (തലശേãരി). സഹോദരങ്ങള്‍: മമ്മു മാസ്റ്റര്‍ (തലശേãരി), ബീവി (തലശേãരി), ആയിഷ (ബേപ്പൂര്‍), നഫീസ (മാറഞ്ചേരി), പരേതയായ മറിയം. ഖബറടക്കം ബുധനാഴ്ച ളുഹര്‍ നമസ്കാരത്തിനുശേഷം കണ്ണൂര്‍ സിറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
OBIT_KUNHEEMA
SOLIDARITY THALASSERY
GIO KANNUR
Monday, July 25, 2011
MAJLIS
പ്രിന്‍സിപ്പല്‍ കെ.എം. റഷീദ അധ്യക്ഷത വഹിച്ചു. പുതിയ അക്കാദമി വര്‍ഷത്തേക്കുള്ള ഭാരവാഹികളായി ഫഹ്മിയ അബ്ദുല്ല (പ്രസി), ഷാന പര്‍വീന്‍ (വൈസ് പ്രസി), ടി.കെ. സഫ്റീന (സെക്ര), തമന്ന ഷെറിന്‍ (ജോ. സെക്ര) ടി.കെ. സുമയ്യ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. അമീന്‍ മാസ്റ്റര്‍ പ്രാര്‍ഥനയും ഉദ്ബോധനവും നടത്തി. ഫഹ്മിയ സ്വാഗതവും സഫ്റീന നന്ദിയും പറഞ്ഞു.
Sunday, July 24, 2011
GIO KANNUR
IRIKKUR NEWS
Saturday, July 23, 2011
SOLIDARITY KANHIRODE AREA
SIO KANNUR
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് സിസ്റ്റര്‍ ജീന അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം, ജി.ഐ.ഒ ജില്ലാ സമിതിയംഗം ഹസ്ന എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഒ ഇരിട്ടി ഏരിയാ പ്രസിഡന്റ് സ്വാഗതവും സിസ്റ്റര്‍ സോണിയ നന്ദിയും പറഞ്ഞു.
KAOSER KANNUR
ഹെല്‍ത്ത്കെയര്‍ പദ്ധതി
GIO KANNUR
മത്സരം നാളെ (24-07-2011)
Friday, July 22, 2011
SOLIDARITY KANNUR
പരിപാടി പ്രഹസനമാണെന്നാരോപിച്ച് ചില പരിസ്ഥിതി സംഘടനകള്‍ തെളിവെടുപ്പ് ബഹിഷ്കരിച്ചു. ഇക്കാര്യം മിനുട്സില്‍ രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രോജക്ട് റിപ്പോര്‍ട്ട് കണ്‍സള്‍ട്ടന്റ് ദല്‍ഹി ആസ്ഥാനമായ ഐ.സി.ടി പ്രൈവറ്റ് ലിമിറ്റഡിലെ ആര്‍.എം. നദീം അവതരിപ്പിച്ചു. റോഡ് വികസിപ്പിക്കുമ്പോള്‍ 1277 വാസസ്ഥലങ്ങള്‍, 33 ആരാധനാലയങ്ങള്‍, 986 വാണിജ്യ സ്ഥാപനങ്ങള്‍ എന്നിങ്ങനെ 2296 കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റേണ്ടതായി വരുമെന്ന് അദ്ദേഹം പറഞ്ഞു.
തെളിവെടുപ്പില്‍ ഡോ. പി.വി. ബാലകൃഷ്ണന്‍(കാനനൂര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി), കേണല്‍ പി.വി.ഡി. നമ്പ്യാര്‍ (മുണ്ടയാട് ബൈപ്പാസ് ആക്ഷന്‍ കമ്മിറ്റി), സതീഷ് കുമാര്‍ പാമ്പന്‍ (പരിസ്ഥിതി സംരക്ഷണ സമിതി), ഭാസ്കരന്‍ വെള്ളൂര്‍ (സെക്രട്ടറി, ജില്ലാ പരിസ്ഥിതി സമിതി), ഡോ: ഡി.സുരേന്ദ്രനാഥ് (ചെയര്‍മാന്‍ ദേശീയ പാത സംരക്ഷണ സമിതി), പോള്‍ ടി.സാമുവല്‍ (കണ്‍വീനര്‍, എന്‍.എച്ച് ആക്ഷന്‍ കൌണ്‍സില്‍), പി.കെ.സെയ്ത്, സി.പി. ദാമോദരന്‍, അബൂബക്കര്‍ ടി.വി കടാങ്കോട് തുടങ്ങിയവര്‍ പദ്ധതിമൂലമുള്ള പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ചും ജനജീവിതത്തെ ബാധിക്കുന്നതിനെക്കുറിച്ചും ആക്ഷേപങ്ങള്‍ ഉന്നയിച്ചു.
നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടര്‍ എം. സുബ്ബറാവു, കോഴിക്കോട് റീജനല്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ചീഫ് എന്‍വയണ്‍മെന്റല്‍ എന്‍ജിനീയര്‍ കെ.ജി.വിജു, ഷീന മോസസ്, അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ദേശീയ പാത^17 വികസന പദ്ധതിപ്രകാരം വളപട്ടണം ടൈല്‍ ഫാക്ടറി മുതല്‍ നടാല്‍ വരെയുളള 18.6 കി.മീ ബൈപ്പാസ്, മുഴപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ 18.15 കി.മീ. ബൈപ്പാസ്, കൊയിലാണ്ടിയില്‍ നന്തി മുതല്‍ മറ്റൊരു ബൈപ്പാസ് എന്നിവ നിലവില്‍ വരും. വളപട്ടണം പുഴക്ക് കുറുകെ 1 .5 കി.മീ നീളത്തിലും മാഹിപ്പുഴ, മൂര്യാട് പുഴ എന്നിവിടങ്ങളിലും പുതിയ പാലം പദ്ധതിയിലുണ്ട്. 45 മീറ്റര്‍ വീതിയും 83 കി.മീ നീളവുമുള്ള റോഡ് വികസന പദ്ധതിക്ക് 1330 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ബി.ഒ.ടി അടിസ്ഥാനത്തില്‍ നിര്‍മിക്കുന്നപദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി ദല്‍ഹി ആസ്ഥാനമായ ഐ.സി.ടി പ്രൈവറ്റ് ലിമിറ്റഡാണ് നിര്‍വഹിക്കുന്നത്.
ഫീസിബിലിറ്റി സ്റ്റഡിയും ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ടും തയാറാക്കിയ ഇന്റര്‍നാഷനല്‍ കണ്‍സള്‍ട്ടന്റ്സ് ആന്‍ഡ് ടെക്നോക്രാറ്റ്സ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ ഉദ്യോഗസ്ഥന്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ പ്രാദേശിക സമരസമിതി ഭാരവാഹികള്‍ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ദേശീയപാതാ സമര നേതാക്കളായ ഡോ. ഡി. സുരേന്ദ്രനാഥ്, യു.കെ. സെയ്ത് പ്രതിഷേധവുമായി രംഗത്തെത്തി. ബഹിഷ്കരണത്തിനുശേഷം കലക്ടറേറ്റ് പടിക്കല്‍ പ്രതിഷേധ യോഗം നടത്തി. ഡോ. ഡി. സുരേന്ദ്രനാഥ്, യു.കെ. സെയ്ത്, ഭാസ്കരന്‍ വെള്ളൂര്‍, കെ.കെ. ഉത്തമന്‍, പോള്‍ ടി. സാമുവല്‍ എന്നിവര്‍ സംസാരിച്ചു. പ്രേമന്‍ പാതിരിയാട്, എം.കെ. ജയരാജന്‍, ബാലന്‍ മുണ്ടയാട്, ഇല്യാസ് കണ്ണൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സോളിഡാരിറ്റി പ്രതിഷേധിച്ചു
Thursday, July 21, 2011
KAOSER KANNUR
SOLIDARITY KANHIRODE AREA
അനുവദിക്കില്ല -സോളിഡാരിറ്റി
നിലവില്‍ നിരവധി റോഡുകള്‍ വീതികൂട്ടാന്‍ ഉണ്ടായിരിക്കേ ഇത്തരം നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെങ്കില്‍ ജനപക്ഷത്തുനിന്ന് ശക്തമായ ചെറുത്തുനില്‍പുണ്ടാകും. അധികൃതര്‍ ഈ നീക്കത്തില്‍നിന്ന് പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു.കെ.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. കെ.ടി.ബഷീര്‍, സി.ടി. ഷഫീഖ്, പി.കെ. മുനീര്‍, എം. സാജിദ്, പി.സി. ഷമീം എന്നിവര്‍ സംസാരിച്ചു.
Sunday, July 17, 2011
AL FALAH
ICM KANNUR
വഴികാട്ടി : ജ. ഖാലിദ്
Thursday, July 14, 2011
SOLIDARITY KANNUR
ആംവെ ക്ലാസ് നിര്‍ത്തിവെച്ചു
Wednesday, July 13, 2011
SOLIDARITY THALASSERY
ഇന്ത്യ ഇന്‍ഫോലൈന്‍ ഓഫിസിലേക്ക്
സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഇരച്ചുകയറി
രണ്ട് ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യാനായി കൊണ്ടുപോയി. ഇന്നലെ ഉച്ച രണ്ടരയോടെയാണ് സംഭവം. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഫ്ലൈഓവര്‍ ജങ്ഷനിലെ ഹൈപ്പര്‍ടവറിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐ.ഐ.എഫ്.എല്‍ ഇന്ത്യ ഇന്‍ഫോലൈന്‍ സ്ഥാപനത്തിലാണ് സംഭവം.
വീട്ടിലേക്ക് ഫോണ്‍ ചെയ്ത് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സിന് അര്‍ഹത നേടിയിരിക്കുന്നുവെന്നുപറഞ്ഞ് ഓഫിസിലേക്ക് വിളിപ്പിക്കുകയാണ് സ്ഥാപനം ആദ്യം ചെയ്യുക.
ജില്ലയില്‍ നറുക്കെടുപ്പിലൂടെ ഇന്‍ഷുറന്‍സ് നേടിയ 20 പേരില്‍ ഒരാളാണെന്ന് ധരിപ്പിച്ച് പണം വാങ്ങാന്‍ കുടുംബത്തോടൊപ്പം ഓഫിസില്‍ എത്താന്‍ പറയും. കുടുംബസമേതം എത്തിയാല്‍ പിന്നെ പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരേണ്ടതിനെക്കുറിച്ച് വാചാലരാകും.
ഇത്തരത്തില്‍ ഫോണ്‍ കറക്കി ഓഫിസിലെത്തിച്ച് വാക്സാമര്‍ഥ്യത്തിലൂടെ ഇന്‍ഷുറന്‍സ് പോളിസി എടുപ്പിക്കുന്ന രീതിയാണ് കമ്പനി സ്വീകരിച്ചുവരുന്നതെന്നാണ് ആരോപണം. ഇന്ത്യ ഇന്‍ഫോലൈന്‍ കമ്പനി ഇത്തരത്തില്‍ ആരെയെങ്കിലും പറ്റിച്ചിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല.
എന്നാല്‍, ദിവസവും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 20 ഇരകള്‍ ഇവിടെ എത്താറുണ്ടെന്ന് പറയപ്പെടുന്നു. ഒന്നോ രണ്ടോ പ്രീമിയം നിര്‍ബന്ധപൂര്‍വം അടപ്പിക്കുകയാണത്രെ പതിവ്. സ്ഥാപനത്തിനും ഇന്‍ഷുറന്‍സിനും അംഗീകാരമുണ്ടോയെന്നത് സംബന്ധിച്ച് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ നാല് ദമ്പതിമാര്‍ ഇത്തരത്തില്‍ ഓഫിസില്‍ എത്തിയിരുന്നു. തലശേãരി ഓഫിസില്‍ പ്രമോട്ടര്‍മാരായി പത്തിലേറെ പെണ്‍കുട്ടികള്‍ ജോലി ചെയ്യുന്നുണ്ട്. ഇന്നലെ രണ്ട് മണിയോടെ ആളുകളോട് എത്താന്‍ പറഞ്ഞിട്ടുണ്ടെന്ന വിവരം ലഭിച്ചശേഷം സോളിഡാരിറ്റി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി ഓഫിസിലേക്ക് തള്ളിക്കയറുകയായിരുന്നു.
തുടര്‍ന്ന് എ.എസ്.ഐ പങ്കജാക്ഷന്റെ നേതൃത്വത്തില്‍ പൊലീസെത്തി സ്ഥാപനം താല്‍ക്കാലികമായി അടക്കാന്‍ ആവശ്യപ്പെട്ടു. സമരത്തിന് സോളിഡാരിറ്റി പ്രവര്‍ത്തകരായ കെ. മുഹമ്മദ് നിയാസ്, സി.പി. അഷ്റഫ്, യു.കെ. സെയ്ദ്, ശുഹൈബ്, അജ്മല്‍, സബീര്‍, അര്‍ഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
SOLIDARITY KANNUR
സോളിഡാരിറ്റി ടേബിള്‍ടോക്
'സ്വപ്നം കാണുന്നവരാവണം ഇന്ത്യയുടെ പുതുതലമുറ' എന്ന മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാമിന്റെ വാക്കുകള്‍ ഉള്‍ക്കൊണ്ട് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിനെക്കുറിച്ച് താന്‍ ക്ലാസുകള്‍ എടുക്കാറുണ്ടെന്ന് ഡോ. ഷംസുദ്ദീന്‍ പറഞ്ഞു. 'മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് പ്രതിനിധിയായാല്‍ കോടീശ്വരനാവാമെന്ന് ഞാന്‍ ക്ലാസുകളില്‍ പറയാറുണ്ട്. മണിചെയിന്‍ നിരോധിച്ചുകഴിഞ്ഞു. എന്നാല്‍, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് സംബന്ധിച്ച് ഒരു നിയമം ഉണ്ടായിട്ടില്ല. പ്രോഡക്ട് മാര്‍ക്കറ്റിങ് സംരക്ഷിക്കുംവിധം നിലവിലുള്ള നിയമം ഭേദഗതി ചെയ്യണം. ഉല്‍പന്നം നേരില്‍ വിറ്റഴിച്ച് ബിസിനസ് നടത്തുന്നതിനെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല' -ഡോ. ഷംസുദ്ദീന്‍ വ്യക്തമാക്കി.
വില്‍ക്കുന്ന ഉല്‍പന്നത്തിന് മുന്‍തൂക്കം നല്‍കാതെ ചങ്ങലയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതില്‍ മാത്രം ശ്രദ്ധിക്കുന്ന നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് കമ്പനികള്‍, നിലവിലുള്ള നിയമംമൂലം തന്നെ നിരോധിക്കാവുന്നതാണെന്ന് അഡ്വ. മഹേഷ് കൃഷ്ണന്‍ ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയടക്കം രാജ്യത്തെ 15 കോടതികള്‍ ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചിട്ടുണ്ട്. മണി സര്‍ക്കുലേഷന്‍ ആക്ടിലെ സെക്ഷന്‍ രണ്ട്^സി പ്രകാരം പിരമിഡ് മാതൃകയിലെ എല്ലാ ബിസിനസും നിരോധിക്കപ്പെടേണ്ടതാണ്. ഈ ആക്ട് ഫലപ്രദമായി വിനിയോഗിച്ചാല്‍ തട്ടിപ്പ് ഒരുപരിധിവരെ നിയന്ത്രിക്കാനാവും.
നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്ങിലെ കണ്ണികളില്‍ 90 ശതമാനവും വരുമാനമുണ്ടാകാതെ കബളിപ്പിക്കപ്പെടുമ്പോള്‍ മുകള്‍ കണ്ണിയിലുള്ള വെറും 10 ശതമാനം സമ്പന്നരാവുകയാണ്. നിരവധി പേരെ കബളിപ്പിച്ച് ചുരുക്കം ചിലര്‍ സമ്പന്നരാകുന്ന ഈ തട്ടിപ്പ് തീര്‍ച്ചയായും നിരോധിക്കപ്പെടണം. പുതിയ നിയമം വരുന്നതുവരെ നിലവിലെ നിയമം പാലിക്കപ്പെടണം ^അഡ്വ. മഹേഷ് നിര്‍ദേശിച്ചു.
നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്ങില്‍ താഴേക്ക് കണ്ണി വികസിച്ചുപോകുമ്പോള്‍ ജോലി ചെയ്യാതെ മുകള്‍ കണ്ണിയിലുള്ളവര്‍ക്ക് പ്രതിഫലം ലഭിക്കും. എന്നാല്‍, വീണ്ടും കണ്ണിചേര്‍ക്കാന്‍ ആളില്ലാതെ വരുമ്പോള്‍ താഴേത്തട്ടിലുള്ളവര്‍ ഇരകളാവും. ഇങ്ങനെ കുത്തുപാളയെടുത്ത നിരവധിപേരെ തനിക്കറിയാമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ആസിഫലി പട്ടര്‍കടവ് ചൂണ്ടിക്കാട്ടി.
നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് കമ്പനികള്‍ക്കെതിരെ മുമ്പ് പൊലീസ് സ്വീകരിച്ച പല നടപടികളും അട്ടിമറിക്കപ്പെട്ടതായി ആമുഖ പ്രഭാഷണം നടത്തിയ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ് ചൂണ്ടിക്കാട്ടി. നിയമങ്ങള്‍ യഥാവിധി നടപ്പാക്കാതെ സര്‍ക്കാറിന്റെ അജ്ഞത മുതലെടുത്ത് മണിചെയിന്‍ തട്ടിപ്പുകള്‍ ഇവിടെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വേഗത്തില്‍ പണമുണ്ടാക്കണമെന്ന ആര്‍ത്തിയാണ് കാരണം. സദാചാരമോ ധാര്‍മികതയോ നോക്കാതെ എങ്ങനെയും പണമുണ്ടാക്കണമെന്ന ദുരാഗ്രഹം മാറിയേ തീരൂ.
ഏജന്റുമാരെ പോലും അറസ്റ്റു ചെയ്യാമെന്ന കാരണംപറഞ്ഞ് ഏജന്റുമാരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നതാണ് കമ്പനികള്‍ക്കെതിരെ പരാതി ഉയരാതിരിക്കാന്‍ കാരണം. പുതിയ നിയമം ഉണ്ടാക്കണമെന്ന ഡോ.ഷംസുദ്ദീന്റെ ആവശ്യത്തില്‍നിന്നുതന്നെ, ഇത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചിരിക്കുകയാണ് ^നൌഷാദ് ചൂണ്ടിക്കാട്ടി.
ഇരകളടക്കമുള്ളവരുടെ ചോദ്യങ്ങള്‍ക്ക് ഫിഡ്മ പ്രസിഡന്റ് ഡോ.ഷംസുദ്ദീന്‍ കൃത്യമായ മറുപടി നല്‍കിയില്ല. ആംവെയുടെ ഉല്‍പന്നം വന്‍വിലക്ക് വില്‍ക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 300 രൂപയുടെ ഷര്‍ട്ട് ബ്രാന്‍ഡഡ് കമ്പനികള്‍ 3000 രൂപക്ക് വില്‍ക്കുന്നു എന്നായിരുന്നു മറുപടി. അതേസമയം, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനി പ്രതിനിധികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയ ഡോ. മഹേഷ് വി. കൃഷ്ണന്‍, ഇത്തരം തട്ടിപ്പുകമ്പനികള്‍ നിരോധിക്കണമെന്ന് അടിവരയിട്ടു വ്യക്തമാക്കി. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് സ്വാഗതവും സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ് നന്ദിയും പറഞ്ഞു.
SIO KANNUR
സംസ്ഥാനസമിതിയംഗം കെ.എസ്. നിസാര്‍ ഉദ്ഘാടനം ചെയ്തു. സര്‍വകലാശാലയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഇത്തരം വീഴ്ചകള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രേഡിങ് നിര്‍ണയരീതിയുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയാറാകണം. വി.സി. മുന്‍കൈയെടുത്ത് പ്രശ്നപരിഹാരം സാധ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍വകലാശാല സമിതി കണ്‍വീനര്‍ ഒ.കെ. ഹാരിസ്, ബി.സി. റിവിന്‍ജാസ് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഒരാഴ്ചക്കുള്ളില്‍തന്നെ ഗ്രേഡിങ് അപാകതയുമായി ബന്ധപ്പെട്ട മുഴുവന്‍ പരാതികളും പരിഹരിക്കപ്പെടുമെന്ന് വി.സി നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. വിദ്യാര്‍ഥികളുടെ തുടര്‍ പഠനത്തെ ബാധിക്കാത്ത വിധം ഗ്രേഡ് കാര്‍ഡ് വിതരണം കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ചിന് സംസ്ഥാന സമിതിയംഗം സല്‍മാന്‍ സഈദ്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം, കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഫര്‍ഹാന്‍, യൂനുസ് സലിം , എം.ബി.എം. ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Monday, July 11, 2011
SOLIDARITY KANNUR
ആംവേ യോഗം സോളിഡാരിറ്റി
പ്രവര്‍ത്തകര്‍ തടഞ്ഞു
ബിസിനസ് ക്ലാസില്‍ പങ്കെടുക്കാനും കണ്ണികളായി ചേരുന്നതിനും 200ലധികം പേര്‍ ഹാളില്‍ ഒത്തുകൂടിയിരുന്നു. വന്‍തുക പ്രതിഫലം നല്‍കുമെന്നു പറഞ്ഞാണ് ആളുകളെ കണ്ണികളാക്കുന്നതെന്ന് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ആരോപിച്ചു. പണം നല്‍കി ചേരുന്നതിനോടൊപ്പം വന്‍വിലയുള്ള ഉല്‍പന്നങ്ങള്‍ വില്‍ക്കുകയും വേണം. നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടിരുന്നെങ്കിലും ഇവര്‍ക്കെതിരെ നടപടിയുണ്ടായിട്ടില്ലെന്നും സമരക്കാര്‍ പറഞ്ഞു.
ആളുകളെ കണ്ണിചേര്‍ക്കുന്നത് അനുവദിക്കില്ലെന്നും യോഗം നടത്താന്‍ സമ്മതിക്കില്ലെന്നും സമരക്കാര്‍ നടത്തിപ്പുകാരോട് പറഞ്ഞു. യോഗത്തിനുവേണ്ടി ഒരുക്കിയ സ്റ്റേജില്‍ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പു നടത്തിയതോടെ കമ്പനി അധികൃതര്‍ യോഗനടപടികള്‍ നിര്‍ത്തിവെച്ചു. സംഭവമറിഞ്ഞെത്തിയ എസ്.ഐ വി. വിജയന്റെ നേതൃത്വത്തില്‍ പൊലീസ് സമരക്കാരെ അറസ്റ്റു ചെയ്തുനീക്കി. 25ഓളം പേര്‍ക്കെതിരെ കേസെടുത്തു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ്, ടി.പി. ഇല്യാസ്, ഫൈസല്‍ വാരം, കെ. അസീര്‍, ഫൈസല്‍ മാടായി, കെ.കെ. സുഹൈര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Sunday, July 10, 2011
JIH KANHIRODE
Saturday, July 9, 2011
OBIT_MOIDEEN
SOLIDARITY KANNUR
KAOSER KANNUR
അനുമോദിച്ചു
ജയില്‍ സൂപ്രണ്ട് ശിവദാസ് കെ. തൈപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. സി. ദാവൂദ് മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റ് സെക്രട്ടറി കെ.എല്‍. ഖാലിദ്, മെഡിക്കല്‍ ഓഫിസര്‍ ഋഷികേശ്, അസി. ജയിലര്‍ കെ.വേണു, കൌസര്‍ ട്രസ്റ്റ് ജനറല്‍ മാനേജര്‍ വി.കെ. ഖാലിദ്, അധ്യാപകന്‍ പി.വി. രമേശ്, വെല്‍ഫെയര്‍ ഓഫിസര്‍ ടി. രാജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വെല്‍ഫെയര്‍ ഓഫിസര്‍ കെ.വി. മുകേഷ് സ്വാഗതവും അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു.
FLEX
നിര്‍മാണത്തില്‍
സൌജന്യപരിശീലനം
താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി എന്നിവിടങ്ങളിലെ 18നും 45നുമിടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ പേര്, രക്ഷിതാവിന്റെ പേര്, വയസ്സ്, വിലാസം, ഫോണ്‍, കമ്പ്യൂട്ടര്‍ ഫോട്ടോഷോപ്പിലുള്ള മുന്‍പരിചയം എന്നിവ കാണിച്ച് ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, നിയര്‍ ആര്‍.ടി.എ ഗ്രൌണ്ട്, പി.ഒ കാഞ്ഞിരങ്ങാട്, 670 142 എന്ന വിലാസത്തില്‍ ജൂലൈ 16നുമുമ്പ് അപേക്ഷിക്കണം. ഫോണ്‍: 04602^226573, 227869.
JIH KUNHIPALLY
SOLIDARITY THALASSERY
-സോളിഡാരിറ്റി
SIO KANNUR
JOB SITES
www.bayt.com
www.clickjobs.com
www.gulfjobs.com
www.naukri.com
www.gulfjobseekers.com
www.gulfjobbank.com
www.jobfair.com
www.kbsconsultants.com
www.alfalakjobs.com
www.timesjobs.com
www.ggheewala.com
http://www.mihnati.com
http://my.monstergulf.com
www.monster.com
www.expatriates.com
www.arabnews.com
www.gulfnews.com
www.saudioger.com
www.jobs.com
www.anjeer.com
http://www.scribd.com/doc/16349069/Saudi-Arabia-companies-contact-details
http://gulfpost.blogspot.com
www.datanetjob.com
http://www.pearlmind.com
http://www.cisco.com
www.jobraj.com
Latest Jobs on 123oye.com
http://gulfpost.blogspot.com
www.seekersi.com
http://www.abc-directories.com
https://alkhorayefhr.com/eng/
http://www.exxonmobil.com/Corporate/careers.aspx
http://www.alfransi.com.sa/en
www.prosyndicate.net
http://www.careermidway.com/jobs/Saudi-Arabia/page1
www.adoos.com
www.trehanconsultants.com
www.ericcson.com
www.Top-Consultant.com
www.bombjammer.com
www.idojobforyou.com
www.careersinmena.com
www.jobsinajiffy.com
www.shine.com
www.zumbeel.com
www.motorola.com
www.skillsconverged.com
www.jobslive.com
www.hp.com
www.jobmarkets.com
www.jobstreet.com
www.execunet.com
www.executivesearch.com
Wednesday, July 6, 2011
Tuesday, July 5, 2011
TOLL FREE NOs
Airlines
Indian Airlines - 1800 180 1407
Jet Airways - 1800 22 5522
SpiceJet - 1800 180 3333
Air India -- 1800 22 7722
KingFisher - 1800 180 0101
Banks
ABN AMRO - 1800 11 2224
Canara Bank - 1800 44 6000
Citibank - 1800 44 2265
Corporatin Bank - 1800 443 555
Development Credit Bank - 1800 22 5769
HDFC Bank - 1800 227 227
ICICI Bank - 1800 333 499
ICICI Bank NRI - 1800 22 4848
IDBI Bank - 1800 11 6999
Indian Bank - 1800 425 1400
ING Vysya - 1800 44 9900
Kotak Mahindra Bank - 1800 22 6022
Lord Krishna Bank - 1800 11 2300
Punjab National Bank - 1800 122 222
State Bank of India - 1800 44 1955
Syndicate Bank - 1800 44 6655
Automobiles
Mahindra Scorpio - 1800 22 6006
Maruti - 1800 111 515
Tata Motors - 1800 22 5552
Windshield Experts - 1800 11 3636
Computers/IT
Adrenalin - 1800 444 445
AMD - 1800 425 6664
Apple Computers - 1800 444 683
Canon - 1800 333 366
Cisco Systems - 1800 221 777
Compaq - HP - 1800 444 999
Data One Broadband - 1800 424 1800
Dell - 1800 444 026
Epson - 1800 44 0011
eSys - 3970 0011
Genesis Tally Academy - 1800 444 888
HCL - 1800 180 8080
IBM - 1800 443 333
Lexmark - 1800 22 4477
Marshal's Point - 1800 33 4488
Microsoft - 1800 111 100
Microsoft Virus Update - 1901 333 334
Seagate - 1800 180 1104
Symantec - 1800 44 5533
TVS Electronics - 1800 444 566
WeP Peripherals - 1800 44 6446
Wipro - 1800 333 312
xerox - 1800 180 1225
Zenith - 1800 222 004
Couriers/Packers & Movers
ABT Courier - 1800 44 8585
AFL Wizz - 1800 22 9696
Agarwal Packers & Movers - 1800 11 4321
Associated Packers P Ltd - 1800 21 4560
DHL - 1800 111 345
FedEx - 1800 22 6161
Goel Packers & Movers - 1800 11 3456
UPS - 1800 22 7171
Home Appliances
Aiwa/Sony - 1800 11 1188
Anchor Switches - 1800 22 7979
Blue Star - 1800 22 2200
Bose Audio - 1800 11 2673
Bru Coffee Vending Machines - 1800 44 7171
Daikin Air Conditioners - 1800 444 222
DishTV - 1800 12 3474
Faber Chimneys - 1800 21 4595
Godrej - 1800 22 5511
Grundfos Pumps - 1800 33 4555
LG - 1901 180 9999
Philips - 1800 22 4422
Samsung - 1800 113 444
Sanyo - 1800 11 0101
Voltas - 1800 33 4546
WorldSpace Satellite Radio - 1800 44 5432
Investments/ Finance
CAMS - 1800 44 2267
Chola Mutual Fund - 1800 22 2300
Easy IPO's - 3030 5757
Fidelity Investments - 1800 180 8000
Franklin Templeton Fund - 1800 425 4255
J M Morgan Stanley - 1800 22 0004
Kotak Mutual Fund - 1800 222 626
LIC Housing Finance - 1800 44 0005
SBI Mutual Fund - 1800 22 3040
Sharekhan - 1800 22 7500
Tata Mutual Fund - 1800 22 0101
Travel
Club Mahindra Holidays - 1800 33 4539
Cox & Kings - 1800 22 1235
God TV Tours - 1800 442 777
Kerala Tourism - 1800 444 747
Kumarakom Lake Resort - 1800 44 5030
Raj Travels & Tours - 1800 22 9900
Sita Tours - 1800 111 911
SOTC Tours - 1800 22 3344
Indian Railway General Enquiry 131 , 139
Indian Railway Central Enquiry 131 , 139
Indian Railway Reservation 131
Indian Railway Railway Reservation Enquiry 1345 ,1335,1330
Indian Railway Centralised Railway Enquiry 1330/1/2/3/4/ 5/6/7/8/9
Sunday, July 3, 2011
SOLIDARITY KANNUR
വഴിയൊരുക്കുന്നത്
നിയമത്തിലെ പഴുതുകള്‍'
തട്ടിപ്പാണെന്നറിഞ്ഞിട്ടും ആഴ്ചതോറും കിട്ടാന്‍പോകുന്ന ലക്ഷങ്ങളുടെ കണക്കുകേട്ട് കണ്ണു മഞ്ഞളിച്ചിട്ടാണ് പലരും നെറ്റ്വര്‍ക്ക് കമ്പനികളുടെ കെണിയില്‍ തലവെച്ചുകൊടുക്കുന്നത്. 1978ല്‍ നിയമപ്രകാരം മണിചെയിന്‍ നിരോധിച്ചിട്ടുണ്ട്. ഇതിനെ മറികടക്കാനാണ് നെറ്റ്വര്‍ക്ക് കമ്പനികള്‍ ഉല്‍പന്നങ്ങളെ മറയാക്കുന്നത്. ഉല്‍പന്നങ്ങളുടെ ഗുണമേന്മയോ വിലയോ നോക്കിയല്ല, 5000 രൂപ മുടക്കിയാല്‍ ആഴ്ചതോറും 1.30 ലക്ഷം രൂപ കിട്ടുമെന്ന പ്രലോഭനം വിശ്വസിച്ചാണ് ആളുകള്‍ ഇതില്‍ പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. അദ്ഭുത ഔഷധങ്ങള്‍ വിതരണം ചെയ്യുന്ന നാനോ എക്സല്‍ കമ്പനിയുടെ തട്ടിപ്പില്‍ പരിയാരം മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങിയിട്ടുണ്ടെന്നും സോളിഡാരിറ്റി ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജന. സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കെ. സാദിഖ് സ്വാഗതവും ടി. അസീര്‍ നന്ദിയും പറഞ്ഞു.
Friday, July 1, 2011
SOLIDARITY KANNUR
SOLIDARITY THALASSERY
പിടിപ്പുകേട് -സോളിഡാരിറ്റി