BLOOD GROUP LIST

Wednesday, August 3, 2011

BAITHUZAKATH KARIYAD

 ബൈത്തുസ്സകാത്ത് കരിയാട് ബഹുജന സംഗമത്തില്‍ പി.പി. അബ്ദുറഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തുന്നു
ബൈത്തുസ്സകാത്ത് കരിയാട്
ബഹുജനസംഗമം നടത്തി
പെരിങ്ങത്തൂര്‍: പുതുശേãരി ഗവ. യു.പി സ്കൂളില്‍ ബൈത്തുസ്സകാത്ത് കരിയാട് ബഹുജനസംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ശൂറ അംഗവും വഖഫ് ബോര്‍ഡ് അംഗവുമായ പി.പി. അബ്ദുറഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തി.
പുതുശേãരിപ്പള്ളി മഹല്ല് പ്രസിഡന്റ് കെ. അബൂബക്കര്‍ മാസ്റ്റര്‍ സംഗമം ഉദ്ഘാടനം ചെയ്തു. കരിയാട് ബൈത്തുസ്സകാത്ത് പ്രസിഡന്റ് കെ.കെ. അബ്ദുല്ല അധ്യക്ഷതവഹിച്ചു.  ടി.കെ. ബഷീര്‍ മാസ്റ്റര്‍, ഹമീദ് കരിയാട്, ടി.കെ. ഹമീദ് മാസ്റ്റര്‍, എ.കെ. മമ്മുമാസ്റ്റര്‍, വി. നാസര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

0 comments:

Post a Comment